വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുവന്ന 16 കാരിയെ മലപ്പുറത്ത് കണ്ടെത്തി. മൂന്ന് മാസത്തിനിടെ നാലാമത്തെ സംഭവമെന്ന് പൊലീസ്
പശ്ചിമ ബംഗാളിൽ നിന്ന് കാണാതായ 16 വയസ്സുകാരിയെ പെരിന്തൽമണ്ണയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ മോനു സർക്കാറി (24) നൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ പെരിന്തൽമണ്ണ പൊലീസിന്‍റെ
Read more