പാലക്കാട് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു; പിന്നില്‍ ബിജെപിയെന്ന് ആരോപണം

പാലക്കാട് സിപിഐഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. പാലക്കാട് കൊട്ടേക്കാട് കുന്നക്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. സിപിഐഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍. ആക്രമണത്തിന് പിന്നില്‍

Read more

മനുഷ്യക്കടത്ത് സംഘത്തിൻ്റെ ഇരയായ കൊല്ലം സ്വദേശിനിയെ ഒമാനിലെ അപ്പാര്‍ട്ട്മെൻ്റിൽ 4 മാസത്തോളമായി പൂട്ടിയിട്ടിരിക്കുന്നതായി പരാതി.

മസ്‍കത്ത്: മനുഷ്യക്കടത്ത് സംഘത്തിന്റെ തട്ടിപ്പിനിരയായി ഒമാനിലെത്തിയ കൊല്ലം സ്വദേശിനിയെ അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി. വയറിനുള്ളിലെ മുഴകള്‍ മൂലം വേദന സഹിക്കാനാവുന്നില്ലെന്നും എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും കൊല്ലം ചന്ദനത്തോപ്പ്‌

Read more

കൊണ്ടോട്ടിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

മലപ്പുറം കൊണ്ടോട്ടിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. എക്കാപറമ്പ് കാളമ്പ്രം സ്വദേശി കുന്നംപള്ളി നിസാറിൻ്റെ മകൻ അദ്നാൻ ആണ് മരിച്ചത്. എക്കാപറമ്പ് മഞ്ഞ പുലത്ത്പാറ പഞ്ചായത്ത് കുളത്തിൽ

Read more

പ്രതിഷേധ സാധ്യത: ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി ജലീല്‍ നാട്ടിലെത്തി; വിമര്‍ശനവുമായി ഗവര്‍ണർ

തിരുവനന്തപുരം: കശ്മീരുമായി ബന്ധപ്പെട്ട് വിവാദ പരാര്‍ശം നടത്തിയ ഇടത് എംഎല്‍എ കെ.ടി.ജലീലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജലീലിന്റെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ ഗവര്‍ണര്‍, ഇത്തരമൊരു പരാമർശം

Read more

‘ആസാദ് കശ്മീർ’ പരാമർശം: ജലീലിന് കുരുക്ക് മുറുകുന്നു. ഡൽഹിയിൽ പരാതി

കെ.ടി.ജലീൽ എംഎൽഎയ്‌ക്കെതിരെ ഡൽഹി പൊലീസിൽ പരാതി. അഭിഭാഷകൻ ജി.എസ്.മണിയാണ് തിലക് മാർഗ് സ്റ്റേഷനിൽ പരാതി നൽകിയത്. കശ്മീർ സന്ദർശനവുമായി ബന്ധപ്പെട്ട് ജലീൽ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വിവാദമായിരുന്നു.

Read more

ഒരു പൂ തരുമോ എന്ന് ചോദിച്ച് ആദമെത്തി, പൂ പറിക്കുന്നതിനിടെ വീട്ടമ്മയെ പിന്നിൽനിന്ന് കത്തികൊണ്ട് കുത്തി

പൂവു തരുമോയെന്ന് ചോദിച്ചെത്തിയാണ് തിരുവനന്തരപുരം കേശവദാസപുരത്തെ രക്ഷാപുരി റോഡിൽ മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയെ (68) ഇതര സംസ്ഥാന തൊഴിലാളിയായ ആദം അലി കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തൽ.

Read more

കൊട്ടുക്കര പി.പി.എം.എച്.എസ് സ്കൂളിന് കൊണ്ടോട്ടി സെൻ്റർ ട്രസ്റ്റിൻ്റെ ആദരം

കൊണ്ടോട്ടി: പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിനെ കൊണ്ടോട്ടി സെന്റർ ട്രസ്റ്റ് ഉപഹാരം നൽകി ആദരിച്ചു. കഴിഞ്ഞ ദിവസം സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ

Read more

ആറാം ക്ലാസ് വിദ്യാർഥിനിക്ക് ക്രൂര പീഡനം; മലം തീറ്റിച്ചു, രണ്ടാനമ്മ അറസ്റ്റിൽ

കൊച്ചി: പറവൂരിൽ ആറാം ക്ലാസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം. കുട്ടിയെ കൊണ്ട് മലം തീറ്റിക്കുകയും, മൂത്രം കുടിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ചിറ്റാട്ടുകര പഞ്ചായത്തിലെ ആശാവർക്കർ രമ്യയെ പോലീസ്

Read more

വൈദികൻ്റെ വീട്ടിലെ മോഷണകേസിൽ അപ്രതീക്ഷിത വഴിത്തിരവ്; വൈദികൻ്റെ മകന്‍ അറസ്റ്റില്‍

കോട്ടയം കൂരോപ്പടയില്‍ വൈദികന്റെ വീട്ടില്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ വഴിത്തിരിവ്. പട്ടാപ്പകല്‍ വീട്ടില്‍ക്കയറി അലമാര കുത്തിത്തുറന്ന് 50 പവനിലേറെ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ വൈദികന്റെ മൂത്ത മകന്‍

Read more

അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഹാരിസിൻ്റെ മൃതദേഹം ഖബറിൽ നിന്നും പുറത്തെടുത്തു

അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി പാറമ്മൽ ഹാരിസിന്റ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി പുറത്തെടുത്തു. ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്

Read more