ബസ് ജീവനക്കാർ മകനു നേരെ കത്തി വീശുന്നതു കണ്ട അച്ഛൻ കുഴഞ്ഞുവീണു മരിച്ചു

ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തർക്കം കണ്ടു പിതാവു കുഴഞ്ഞുവീണു മരിച്ചു. ഫോർട്ട്കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണു (54) മരിച്ചത്. ഇന്നലെ രാത്രി 7.45നു പറവൂർ

Read more

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വിസിയുടെ വാദങ്ങൾ തള്ളി, വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചു. ചാൻസലറുടെ അധികാരം

Read more

കൊലയ്ക്ക് പിന്നില്‍ ലഹരി തര്‍ക്കമെന്ന് സൂചന. പിടിയിലായ അർഷദ് കൊണ്ടോട്ടിയിലെ ജ്വല്ലറി കവര്‍ച്ചയിലും പ്രതി

കാക്കനാട്ടെ ഫ്‌ളാറ്റില്‍ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കാസർക്കോഡ് പിടിയിലായ അര്‍ഷാദില്‍നിന്ന് ലഹരിവസ്തുക്കളും പിടിച്ചെടുത്തു. കാസര്‍കോട്ടുനിന്ന് പിടിയിലായ അര്‍ഷാദിന്റെ ബൈക്കില്‍നിന്നാണ് എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തത്.

Read more

മലപ്പുറം സ്വദേശിയെ ഫ്‌ളാറ്റിൽ വെച്ച് കൊന്ന് തുണിയിൽ വരിഞ്ഞ് കെട്ടി ഒളിപ്പിച്ച സംഭവത്തിൽ, പ്രതിയെന്ന് സംശയിക്കപ്പെടുന്ന കോഴിക്കോട് സ്വദേശി പിടിയിൽ

കൊച്ചിയിലെ ഫ്ലാറ്റി​ൽ മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണൻ്റെ (22) മൃതദേഹം കണ്ടെത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന അർഷദ് പിടിയിൽ. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാസർകോട് നിന്നാണ്

Read more

മലപ്പുറം സ്വദേശിയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞുകെട്ടി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തുള്ള ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണൻ (24) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. തുണിയിൽ

Read more

കൊടും ക്രൂരത; അച്ഛനെ പോലീസ് സ്‌റ്റേഷനിൽ നിന്നിറക്കാൻ അമ്മപോയ തക്കത്തിൽ, പ്ലസ്ടു വിദ്യാർത്ഥിനിടെ അച്ഛൻ്റെ കൂട്ടുകാർ കൂട്ട ബലാത്സംഗത്തിനിരയാക്കി

തൃശ്ശൂരിൽ പ്ലസ്ടു വിദ്യാർഥിനിയെ അച്ഛൻ്റെ കൂട്ടുകാർ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഞ്ചാവ് കേസിൽ പ്രതിയായ അച്ഛനെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കാൻ വേണ്ടി

Read more

കെ.ടി ജലീൽ എംഎൽഎയുടെ ഓഫീസിന് പുറത്ത് പ്രതിഷേധം; യുവമോർച്ച പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു

കെ.ടി ജലീൽ എംഎൽഎയുടെ എടപ്പാളിലെ ഓഫീസിൽ യുവമോർച്ച പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. ഓഫീസിന്റെ ഷട്ടറിലും ബോർഡിലും കരി ഓയിൽ ഒഴിച്ച പ്രവർത്തകർ അടച്ചിട്ട ഓഫീസ് ഷട്ടറിൽ

Read more

20 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ; മർകസിലെ സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി – ചിത്രങ്ങൾ

കോഴിക്കോട്: 20 സംസ്ഥാനങ്ങളിൽ നിന്നും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളുടെ സംഗമമായി മർകസിലെ 76-ാം സ്വാതന്ത്ര്യ ദിനാഘോഷം. കേന്ദ്ര ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിലായി നടന്ന

Read more

ഷാജഹാൻ വധം: സിപിഎം നിലപാടിനെ തള്ളി യച്ചൂരിയും, കാനവും, സുധാകരനും; വെട്ടിലായി സിപിഎം

സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ പാര്‍ട്ടി സംസ്ഥാനഘടകത്തിന്റെ നിലപാട് തള്ളി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ നിലപാട്. എന്നാല്‍

Read more

കുതിരവട്ടത്ത് വീണ്ടും സുരക്ഷാവീഴ്ച; പെരിന്തൽമണ്ണയിൽ വിവാഹഭ്യാര്‍ത്ഥന നിരസിച്ചതിന് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി രക്ഷപ്പെട്ടു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നും കൊലക്കേസ് പ്രതിയായ അന്തേവാസി രക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് (23) രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ

Read more