‘കുനിച്ചുനിര്‍ത്തി മുതുകില്‍ ചുറ്റികകൊണ്ട് ഇടിച്ചു’; അംഗപരിമിതനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു
അംഗപരിമിതനായ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി. ആലപ്പുഴ എഴുപുന്ന സ്വദേശിയും ഓട്ടോ ഡ്രൈവറായ ജസ്റ്റിനെയാണ് പോലീസ് മര്‍ദനത്തിനിരയാക്കിയതെന്നാണ് പരാതി. കുനിച്ചുനിര്‍ത്തി നട്ടെല്ലില്‍ ചുറ്റിക ഉപയോഗിച്ച് ഇടിച്ചുവെന്നാണ്
Read more