ഉംറ കഴിഞ്ഞ് മദീനയിലേക്ക് പോകുന്നതിനിടെ വാഹനപകടത്തിൽപ്പെട്ട് പരിക്കേറ്റ 9 വയസ്സുകാരിയെ നാട്ടിലെത്തിച്ചു; മാതാപിതാക്കൾ മദീനയിൽ ചികിത്സയിൽ
മക്കയിൽ നിന്നു മദീനയിലേക്കുള്ള യാത്രക്കിടെ വാഹനം അപകടത്തിൽപെട്ടു ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സൻഹ ഷെറിനെ (9) ചികിത്സക്കായി നാട്ടിലെത്തിച്ചു.സൗദിയിലെ നജ്റാനിൽ നിന്ന് ഉംറക്കായി തിരിച്ച
Read more