ഇനി ‘താഴ്മയായി അപേക്ഷി’ക്കേണ്ട; സര്‍ക്കാര്‍

തി​രു​വ​ന​ന്ത​പു​രം: ന​ല്‍​കു​ന്ന അ​പേ​ക്ഷ​ക​ളി​ല്‍ ഇ​നി​മു​ത​ല്‍ താ​ഴ്മ​യാ​യി എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. പ​ക​രം അ​ഭ്യ​ര്‍​ഥി​ക്കു​ന്നു​വെ​ന്നോ അ​പേ​ക്ഷി​ക്കു​ന്നു​വെ​ന്നോ രേ​ഖ​പ്പെ​ടു​ത്തി​യാ​ല്‍ മ​തി.   സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍,

Read more

ലൈസൻസില്ലാതെ ഷവർമ വിറ്റാൽ 5 ലക്ഷം രൂപ പിഴ; 6 മാസം ജയിൽ: ഷവർമ വിൽപ്പനക്ക് കർശന നിയന്ത്രണങ്ങൾ

വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഷവർമ വിൽപന നടത്തുന്നത് നിയന്ത്രിക്കാൻ സർക്കാർ മാർഗനിർദേശം പുറത്തിറക്കി. ഷവർമയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നീക്കം. ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം

Read more

സക്കീന ഓമശ്ശേരിയുടെ മാതാവ് നിര്യാതയായി

ജിദ്ദ: ജിദ്ദയിലെ അധ്യാപികയും എഴുത്തുകാരിയുമായ സക്കീന ഓമശ്ശേരിയുടെ മാതാവ് തൈക്കണ്ടി ആയിശ (65)ഇന്ന് നിര്യാതയായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ടി. കെ

Read more

ലിവിങ് ടുഗദര്‍ കൂടുന്നു- ഹൈക്കോടതി. വിവാഹം ആസ്വാദനത്തിന് തടസ്സമായി യുവാക്കള്‍ കാണുന്നു

കൊച്ചി: വിവാഹ മോചന കേസില്‍ വിവാദ നിരീക്ഷണങ്ങളുമായി കേരള ഹൈക്കോടതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം നമ്മുടെ വിവാഹ ജീവിതങ്ങളേയും സ്വാധീനിച്ചിരിക്കുന്നുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

Read more

ലോകായുക്ത നിയമഭേദഗതി; ഗവര്‍ണര്‍ ഒപ്പിടില്ല, നിയമോപദേശം തേടാന്‍ രാജ്ഭവന്‍

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരുന്ന ഭേദഗതി ഉൾപ്പെടുന്ന നിയമം ഗവർണർ ഉടനടി അംഗീകരിക്കില്ലെന്ന് സൂചന. ഇക്കാര്യത്തിൽ നിയമോപദേശം തേടാനാണ് രാജ്ഭവന്റെ ആലോചന. ചൊവ്വാഴ്ച നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതിബിൽ

Read more

അമിത് ഷാ നെഹ്റു ട്രോഫിയിൽ പങ്കെടുക്കില്ല

സംസ്ഥാന സർക്കാരിൻ്റെ ക്ഷണം നിരസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നെഹ്റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കില്ല. മൂന്നിന് തന്നെ തിരിച്ച് പോകും. സെപ്റ്റംബർ നാലിനു പുന്നമടക്കായലിൽ

Read more

വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കും; ബില്‍ നാളെ നിയമസഭയില്‍

വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കുന്ന കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. നാളെ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. തെരഞ്ഞെടുത്ത ഏജന്‍സിയെ പരീക്ഷ നടത്താന്‍ ഏല്‍പ്പിക്കുന്നതാണ് പുതിയ

Read more

കോൺഗ്രസിൻ്റെ വഴി തടയൽ സമരം: നടൻ ജോജുവിൻ്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

നടൻ ജോജു ജോർജിന്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. സംഭവത്തിൽ പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ദേഹോപദ്രവം

Read more

മലയാളി നഴ്‌സ് സൗദിയിൽ മരിച്ചു, മണിക്കൂറുകളുടെ വ്യത്യാസത്തിൽ നാട്ടിൽ ഭർതൃപിതാവും മരിച്ചു

സൌദി അറേബ്യയിൽ മലയാളി നഴ്സ് മരിച്ചു. കൊല്ലം ആയൂർ വയക്കൽ സ്വദേശിനി ലിനി വർഗീസ് (43) ആണ് മരിച്ചത്. അസീർ പ്രവിശ്യയിലെ ദഹ്റാൻ ജുനുബിലാണ് സംഭവം. ഇവരുടെ

Read more

”വാരിയംകുന്നൻ്റെ സ്മാരകം പണിതാൽ ഹിന്ദുക്കൾ തകർക്കും”- പാണക്കാട് തങ്ങളെ വെല്ലുവിളിച്ച് ശശികല

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിയുന്നതിൽ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പിൻമാറണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ആവശ്യപ്പെട്ടു. വാരിയം കുന്നന് മലപ്പുറത്ത്

Read more