മറ്റുള്ളവരുടെ നമ്പര്‍ സ്പൂഫ് ചെയ്ത് ഗള്‍ഫില്‍നിന്ന് ഫോണ്‍വിളിച്ച് അസഭ്യംപറയല്‍; യുവാവ് അറസ്റ്റില്‍

ജനപ്രതിനിധികൾ, കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്രവർത്തകർ എന്നിവരെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നയാളെ പോലീസ് അറസ്റ്റ്‌ ചെയ്തു. കുന്ദംകുളം മരത്തൻക്കോട് സ്വദേശി ഹബീബ്

Read more

ദേശീയപാത വികസനത്തിന് ഖബർസ്ഥാൻ വിട്ടുനൽകി പള്ളി കമ്മറ്റിയുടെ മാതൃക; 314 ഖബറുകൾ പൊളിച്ചു മൃതദേഹങ്ങൾ പുതിയ ഖബറുകളിൽ മറവ് ചെയ്തു

ദേശീയ പാത വികസനത്തിനായി മലപ്പുറം പാലപ്പെട്ടിയിൽ ഖബർസ്ഥാനുകൾ പൊളിച്ചുമാറ്റി. പാലപ്പെട്ടി ബദർപള്ളി മഹല്ല് കമ്മിറ്റിയാണ് ദേശീയ പാത നിർമ്മാണത്തിനായി ഖബർസ്ഥാൻ വിട്ടുകൊടുത്ത് മാതൃക കാട്ടിയത്. ദേശീയ പാതക്കായി

Read more

ലോകായുക്തയുടെ പ്രധാന അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ഭേദഗതി ബിൽ പാസാക്കി; കറുത്ത ദിനമെന്ന് പ്രതിപക്ഷം

ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബിൽ നിയമസഭ പാസാക്കി. ബില്ലിന്റെ വോട്ടെടുപ്പിന് മുൻപ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

Read more

ആരോഗ്യമന്ത്രി പിഴവുകൾ ആവർത്തിക്കുന്നു; സഭയിൽ വീണാ ജോർജിന് മുഖ്യമന്ത്രിയുടെ തിരുത്തും സ്പീക്കറുടെ താക്കീതും

ആരോഗ്യമന്ത്രി വീണാ ജോർജിനെ താക്കീത് ചെയ്ത് നിയസമഭാ സ്പീക്കർ. സഭയില്‍ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് ആരോഗ്യമന്ത്രിക്ക് സ്പീക്കര്‍ എം.ബി.രാജേഷ് നിർദേശം നൽകി. കേരള മെഡിക്കല്‍

Read more

ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു; എം.വി. ഗോവിന്ദൻ എം.എൽ.എ സ്ഥാനവും രാജിവെക്കാൻ സാധ്യത

സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ എം.വി. ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മന്ത്രിസ്ഥാനം മാത്രമല്ല, എംഎൽഎ സ്ഥാനവും രാജിവെക്കുമെന്ന് സൂചന. എംഎൽഎ സ്ഥാനം കൂടി

Read more

73-കാരിയെ കാറില്‍ കൊണ്ടുപോയി പലതവണ പീഡിപ്പിച്ചു. 43-കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ക്ഷേത്രത്തില്‍നിന്നു മടങ്ങുകയായിരുന്ന 73-കാരിയെ വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് കാറില്‍ കയറ്റി പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ കെകെ

Read more

തൊടുപുഴ ഉ​രു​ൾ​പൊ​ട്ട​ൽ; മ​രി​ച്ച എ​ല്ലാ​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

ഇ​ടു​ക്കി: തൊ​ടു​പു​ഴ കു​ട​യ​ത്തൂ​രി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ല​ക​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ചി​റ്റ​ടി​ച്ചാ​ൽ സ്വ​ദേ​ശി സോ​മ​നും കു​ടും​ബ​വു​മാ​ണ് മ​രി​ച്ച​ത്.   സോ​മ​ൻ, അ​മ്മ ത​ങ്ക​മ്മ, ഭാ​ര്യ ജ​യ, മ​ക​ൾ

Read more

തൊടുപുഴയില്‍ ഉരുൾപൊട്ടല്‍: 2 മരണം

തൊ​ടു​പു​ഴ: ഇ​ടു​ക്കി തൊ​ടു​പു​ഴ കു​ട​യ​ത്തൂ​രി​ൽ ഉ​രു​ൾ​പൊ​ട്ടി. മാ​ളി​യേ​ക്ക​ൽ കോ​ള​നി​ക്ക് സ​മീ​പം വ​സി​ക്കു​ന്ന ത​ങ്ക​മ്മ എ​ന്ന സ്ത്രീ ​ഉള്‍പ്പെടെ രണ്ട് പേര്‍ മ​രി​ച്ചു. മ​ണ്ണി​ന​ടി​യി​ൽ ഒരു കുടുംബത്തിലെ 3

Read more

സ്‌കൂളിലേക്ക് വന്നത് എക്‌സൈസ് ജീപ്പുകള്‍, ഏഴാംക്ലാസ് മുതല്‍ ലഹരി ഉപയോഗം; ലഹരി ഉപയോഗിക്കുന്നവരിൽ പെണ്‍കുട്ടികളും, കൈവിട്ടോ കുട്ടികള്‍?

കൊച്ചി: ‘സ്‌കൂളില്‍ പ്ലസ് വണ്ണിന്റെ അഡ്മിഷന്‍ നടപടികള്‍ നടക്കുന്ന സമയം. ഉച്ചയായപ്പോഴാണ് എക്സൈസ് വകുപ്പിന്റെ രണ്ട് ജീപ്പുകള്‍ പ്ലസ്ടു വിദ്യാര്‍ഥികളായ ഒമ്പത് കുട്ടികളെയും കൊണ്ട് സ്‌കൂള്‍ പരിസരത്തേക്ക്

Read more

കോടിയേരി സ്ഥാനമൊഴിഞ്ഞു; മന്ത്രി എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി, മന്ത്രി സഭയിലും മാറ്റം വരും

എക്‌സൈസ്‌, തദ്ദേശമന്ത്രി എം.വി.ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. തീരുമാനം സിപിഎം സംസ്ഥാന സമിതി യോഗത്തില്‍. കോടിയേരി ബാലകൃഷ്ണൻ  ആരോഗ്യകാരണങ്ങളെ തുടർന്ന് പദവി ഒഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്കാണ്

Read more