മങ്കയം മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് ആറുവയസ്സുകാരി മരിച്ചു; യുവതിക്കായി തെരച്ചിൽ തുടരുന്നു

തിരുവന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് കുട്ടി മരിച്ചു.മലവെള്ളപ്പാച്ചലിൽ അകപ്പെട്ട ശേഷം രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ച നസ്റിയ ഫാത്തിമ എന്ന ആറ് വയസുകാരിയാണ് മരണപ്പെട്ടത്. നസ്റിയക്കൊപ്പം

Read more

സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം രണ്ടര മാസത്തിന് ശേഷം നാട്ടിലെത്തിച്ചു

സൗദി അറേബ്യയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം രണ്ടര മാസത്തിന് ശേഷം നാട്ടിലെത്തിച്ചു.  തെക്കൻ സൗദിയിലെ അബഹയിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശി പ്രദീപിന്റെ മൃതദേഹമാണ് രണ്ടര മാസത്തിന്

Read more

മടങ്ങിവന്ന പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സംരംഭകത്വ മേള 22, 23 തീയ്യതികളില്‍

വിദേശത്തുനിന്നും മടങ്ങിവന്ന പ്രവാസികള്‍ക്ക് സ്വയം തൊഴിലോ ബിസിനസ് സംരംഭങ്ങളോ ആരംഭിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അവസരമൊരുക്കുന്നു. ഇതിനായി സെപ്റ്റംബര്‍ 22, 23 തീയതികളില്‍ തൃശ്ശൂരില്‍ പ്രവാസി സംരംഭക മേള

Read more

ജോലി കഴിഞ്ഞ് ആഘോഷം മതിയെന്ന് പറഞ്ഞപ്പോള്‍ ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ സമ്മതിക്കാത്തതിനാല്‍ ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് പ്രതിഷേധം നടത്തിയത്. ഓണസദ്യ

Read more

ഓട്ടോയില്‍ കയറിയ യുവതിയെ കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മലപ്പുറത്ത് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മലപ്പുറം: വഴിക്കടവില്‍ യാത്രക്കാരിയെ ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മരുത സ്വദേശി തോരപ്പ ജലീഷ് ബാബു എന്ന ബാബുവി(41)നെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ

Read more

കെ.കെ ശൈലജയെ ലോകപ്രശസ്ത അവാര്‍ഡ് സ്വീകരിക്കുന്നതില്‍ നിന്നു വിലക്കി സി.പി എം. ഏ​ഷ്യ​യു​ടെ നോ​ബ​ൽ സ​മ്മാ​ന​മാ​യ മ​ഗ്‌​സ​സെ അവാര്‍ഡ് ടീച്ചര്‍ നിരസിച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ മാ​ഗ്‌​സ​സെ പു​ര​സ്‌​കാ​രം ല​ഭി​ച്ചി​ട്ടും നി​ര​സി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. സി​പി​എ​മ്മി​ന്‍റെ അ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​വാ​ര്‍​ഡ് നി​ര​സി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ദി ​ന്യൂ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ദി​ന​പ​ത്ര​മാ​ണ്

Read more

ഇൻഡിഗോ ക്ഷമാപണം നടത്തിയതായി ഇ.പി.ജയരാജൻ. വിമാനയാത്രയേക്കാള്‍ സുഖം ട്രെയിന്‍ യാത്ര

തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ കൈ​യ്യാ​ങ്ക​ളി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​നി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ​വി​ല​ക്കി​ൽ ക​ന്പ​നി ഖേ​ദം പ്ര​ക​ടി​പ്പി​ച്ചെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി.​ജ​യ​രാ​ജ​ൻ.   എന്നാല്‍ രേ​ഖാ​മൂ​ലം ക്ഷ​മാ​പ​ണം പ്രകടിപ്പിക്കാത്ത​തി​നാ​ൽ ത​ന്‍റെ

Read more

എ.എന്‍ ഷംസീര്‍ സ്പീക്കറാകും. എം.ബി രാജേഷ് മന്ത്രിസ്ഥാനത്തേക്ക്

തിരുവനന്തപുരം: എം.വി ഗോവിന്ദന്‍ സി.പി.എം സെക്രട്ടറി ആയ സാഹചര്യത്തില്‍ മന്ത്രി സ്ഥാനം രാജി വെക്കും. നിലവിലുള്ള സ്പീക്കര്‍ എം.ബി രാജേഷ് ആയിരിക്കും പകരം മന്ത്രി ആകുക.  എ.എന്‍

Read more

കുടിവെളളമെന്നു കരുതി മലയാളി രാസലായനി കുടിച്ചു മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു

കുടിവെള്ളമെന്നു കരുതി രാസലായനി കുടിച്ചു ചരക്ക് കപ്പലില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കെയ്റോയില്‍ നിന്നു സലാലയിലേക്കു വന്ന ചരക്ക് കപ്പലില്‍ വച്ചാണു തൃശൂര്‍ സ്വദേശി ജോസ്

Read more

‘ബിജെപി ഭരിക്കുന്നിടത്ത് വികസനം അതിവേഗം; കേരളത്തിലും വേണം ഇരട്ട എൻജിൻ സർക്കാർ’ – പ്രധാനമന്ത്രി

രാജ്യത്ത് എവിടെയല്ലാം ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലുണ്ടോ അവിടെയെല്ലാം അതിവേഗ വികസനമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ് അവിടെയെല്ലാം എന്നതാണ് അതിന്റെ കാരണം. കേരളത്തില്‍

Read more