ദുർമന്ത്രവാദം: കേരളത്തില്‍ രണ്ട് സ്ത്രീകളെ ബലി നൽകി, കഴുത്തറുത്ത് കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു

കൊച്ചിയിൽനിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി നരബലി നടത്തിയ കേസിൽ കൊലയാളി പിടിയിൽ. സ്ത്രീകളെ കൊന്ന് കഷ്‍ണങ്ങളാക്കി തിരുവല്ലയ്ക്കു സമീപം കുഴിച്ചിടുകയായിരുന്നു. പെരുമ്പാവൂരിലുള്ള ഏജന്റായ ഷിഹാബാണ് സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. ഇതുമായി

Read more

കേരളത്തിലെ മുസ്‍ലിം സംഘടനകളുമായി ബി.ജെ.പി ചർച്ച നടത്താൻ ആലോചിക്കുന്നു – കെ. സുരേന്ദ്രൻ

കേരളത്തിലെ മുസ്‌ലിം സംഘടനകളുമായി ചർച്ച നടത്താൻ ബി.ജെ.പി ആലോചിക്കുന്നുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. തീവ്രവാദത്തെ എതിർക്കുന്ന, മോദി സർക്കാറിന്റെ വികസന പ്രവർത്തനങ്ങളെ പിന്തുണക്കുന്ന നിരവധി മുസ്‌ലിംകളുണ്ട്.

Read more

കാന്തപുരത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി. പ്രാര്‍ഥനകള്‍ തുടരണമെന്ന് മര്‍കസ്

കോഴിക്കോട്: ശാരീരിയാ അസ്വസ്ഥതകളെ തുടര്‍ന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുന്നി നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ആരോഗ്യ നിലയില്‍ തൃപ്തികരമായ പുരോഗതിയുണ്ടെന്ന് കാരന്തൂര്‍ മര്‍കസ് വാര്‍ത്താക്കുറിപ്പില്‍

Read more

കാന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു സുന്നി നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മര്‍ക്കസ് മാനേജ്മെന്‍റ് അറിയിച്ചു.  ഇന്ന് രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗശമനത്തിന്

Read more

മൂത്രത്തിൽ കല്ലാണെന്ന് കരുതി, കൊടുംവേദന; പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ വയറ്റിലിട്ട കത്രികയുമായി യുവതി കഴിഞ്ഞത് 5 കൊല്ലം

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ ഡോക്ടർമാർ മറന്നുവച്ച കത്രിക 5 വർഷങ്ങൾക്ക് ശേഷം തിരിച്ചെടുത്തു. മൂത്രസഞ്ചിയിൽ കുത്തിനിൽക്കുന്ന നിലയിൽ സ്കാനിങ്ങിൽ കണ്ടെത്തിയ കത്രിക ശസ്ത്രക്രിയ നടത്തിയ

Read more

സിനിമയെ വെല്ലും രംഗങ്ങള്‍, കഞ്ചാവ് കടത്താൻ ശ്രമിച്ച കാറ് പൊലീസ് പിന്തുടർന്ന് പിടികൂടി, ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടിച്ചു – വീഡിയോ

കോട്ടയം: തലയോലപ്പറമ്പില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 105 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കോട്ടയം കരിപ്പൂത്തട്ട് സ്വദേശി കെന്‍സ് സാബു, മുണ്ടക്കയം സ്വദേശി രഞ്ജിത്ത് എന്നിവരെയാണ് പോലീസ്

Read more

സ്വകാര്യ ബസിൻ്റെ മരണപ്പാച്ചിലിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

സ്വകാര്യ ബസിൻ്റെ മരണപ്പാച്ചിലിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കൊച്ചി തോപ്പുംപടി കൊച്ചുപള്ളിക്കു സമീപം ശനിയാഴ്ച വൈകിട്ട് ആറേമുക്കാലോടെയാണ് അപകടം. പ്രവാസി മലയാളിയെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

Read more

നബിദിനാഘോഷ പരിപാടിക്ക് അലങ്കാര ലൈറ്റുകൾ കെട്ടുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

കൂറ്റനാട് നബിദിനാഘോഷ പരിപാടിക്ക് മാല ബള്‍ബ് (അലങ്കാര ലൈറ്റുകൾ) സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പടാട്ടുകുന്ന് നരിമട കയ്യാലക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുര്‍ഷിദ് (23) ആണ് മരിച്ചത്.

Read more

അവധി കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങാനിരിക്കെ മലയാളി പ്രവാസി നാട്ടിൽ മരിച്ചു

അവധി കഴിഞ്ഞ് സൌദിയിലെ ജിദ്ദയിലേക്ക് മടങ്ങാനിരിക്കെ മലയാളി പ്രവാസി നാട്ടിൽ മരിച്ചു. മലപ്പുറം കരുവാരകുണ്ട് കേരള മഞ്ഞൾപാറ സ്വദേശി കല്ലക്കൽ സിദ്ധീഖ് (54) ആണ് മരിച്ചത്. ജിദ്ദ

Read more

കോഴിക്കോട് തുഷാരഗിരിയിൽ പൊടുന്നനെ പാഞ്ഞെത്തി മലവെള്ളപ്പാച്ചിൽ; ഓടി രക്ഷപ്പെട്ട് വിനോദസഞ്ചാരികൾ-വീഡിയോ

കോഴിക്കോട്∙ തുഷാരഗിരിയിൽ പൊടുന്നനെ പാഞ്ഞെത്തിയ മലവെള്ളപ്പാച്ചിലിൽ പകച്ച് വിനോദസഞ്ചാരികൾ. ബുധനാഴ്ച അവധി ദിനമായിരുന്നതിനാൽ സഞ്ചാരികളുടെ വൻ തിരക്കായിരുന്നു തുഷാരഗിരിയിൽ. 200ൽ അധികം സഞ്ചാരികൾ ഒന്നാം വെള്ളച്ചാട്ടത്തിനു താഴെ

Read more