ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട സംഭവം: ബസ് ഡ്രൈവര്‍ ആശുപത്രിയില്‍നിന്ന് മുങ്ങി. മരിച്ചവരിൽ 5 വിദ്യാർഥികൾ
വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് സ്കൂൾകുട്ടികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയ ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും. കൂടാതെ കെ.എസ്.ആർ.ടി.സി ബസിലെ
Read more