തൃശൂരിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു

തൃശൂർ: കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു. കേച്ചേരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. മാനസിക വൈകല്യമുള്ള മകൻ ഫഹദിനെ (23) ആണ് പിതാവ് സുലൈമാൻ കൊലപ്പെടുത്തിയത്. ഫഹദിനെ

Read more

കെ.എം ബഷീർ കൊല്ലപ്പെട്ട കേസ്: കൊലക്കുറ്റമില്ല; ശ്രീറാമിനും വഫയ്ക്കും കോടതിയില്‍നിന്ന് അനുകൂല വിധി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ കൊലക്കുറ്റം കോടതി ഒഴിവാക്കി. ഒന്നാംപ്രതിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ്

Read more

റോഡ് ഉപരോധം; പ്രവാസികളുൾപ്പെടെ 55 പേര്‍ക്ക് വിമാനയാത്ര മുടങ്ങി

വിഴിഞ്ഞം തുറമുഖവിരുദ്ധ സമരക്കാര്‍ തലസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളില്‍ നടത്തിയ റോഡ് ഉപരോധത്തില്‍ 55 പേര്‍ക്ക് വിമാനയാത്ര മുടങ്ങിയെന്ന് പ്രാഥമിക കണക്ക്. ആഭ്യന്തര യാത്രക്കാരാണ് യാത്ര മുടങ്ങിയവരുടെ പട്ടികയില്‍

Read more

വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിൻ്റെ മോചനത്തിന് 33 കോടി സ്വരൂപിക്കാൻ റിയാദിലെ പൊതുസമൂഹം

റിയാദ് : വധശിക്ഷക്ക് വിധിച്ച് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി റഹീമിനെ വൻതുക ദിയ നൽകി മോചിപ്പിക്കാൻ ഒറ്റകെട്ടായി രംഗത്തിറങ്ങാൻ റിയാദിലെ പൊതുസമൂഹത്തിന്റെ തീരുമാനം.

Read more

അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്ക് കടലിനടിയിൽ നിന്നും മലയാളികളുടെ അഭിവാദ്യം

നോളജ് സിറ്റി: തിങ്കളാഴ്ച മുതൽ മർകസ് നോളജ് സിറ്റിയിൽ ആരംഭിക്കാനിരിക്കുന്ന അന്താരാഷ്ട്ര സർവകലാശാലാ മേധാവികളുടെ ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് കടലിന്റെ അടിത്തട്ടിൽ നിന്നും അഭിവാദ്യം. കെയ്റോ ആസ്ഥാനമായി

Read more

‘ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കും’; മന്ത്രിമാർക്ക് ഗവർണറുടെ മുന്നറിയിപ്പ്

സർക്കാരും ഗവർണരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കേ, മന്ത്രിമാർക്ക് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ

Read more

ലോകകപ്പ് കാണാൻ കണ്ണൂരിൽ നിന്ന് സ്വന്തമായി ജീപ്പോടിച്ച് ‘ഓള്’ ഖത്തറിലേക്ക് പുറപ്പെട്ടു

ഖത്തർ ലോകകപ്പ് കാണാൻ കണ്ണൂരിൽ നിന്നും ഒറ്റക്ക് വാഹനമോടിച്ച് ഖത്തറിലേക്ക് യാത്ര തിരിച്ച മലയാളി യുവതി ശ്രദ്ധേയമാകുന്നു. മാഹി സ്വദേശിയായ നാജി നൗഷി എന്ന മുപ്പത്തിരണ്ടുകാരിയാണ് സ്വന്തമായി

Read more

ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതി എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രക്കിടെ അപകടത്തിൽ മരിച്ചു

ഉംറ കർമ്മം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതി വീട്ടിലേക്കുള്ള യാത്രക്കിടെ അപകടത്തിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരം കണ്ടൻ വീട്ടിൽ കെ.കെ. ഷാഫിയുടെ ഭാര്യ സലീനയാണ് (38)

Read more

മലയാളികളായ ആദിലയും നൂറയും വിവാഹിതരായി; വിവാഹശേഷം ഇരുവരും പുറത്തുവിട്ട വീഡിയോ കാണാം

ഏറെ കാലത്തെ നിയമയുദ്ധത്തിന് ശേഷം സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി. വിവാഹ ഫോട്ടോകൾ ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. മോതിരം കൈമാറുന്നതിന്റെയും വരണമാല്യം അണിയിക്കുന്നതിന്റെയും അടക്കം ചിത്രങ്ങളും പങ്കുവച്ചിട്ടണ്ട്.

Read more

നരബലിക്ക് ശേഷം മാംസം പാകംചെയ്തു കഴിച്ചു; ആയുസ്സ് കൂടാന്‍ പച്ചയ്ക്ക് കഴിക്കാന്‍ നിര്‍ദേശിച്ച് ഷാഫി

കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലി കേസിൽ കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. നരബലിക്ക് ശേഷം കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെയും മാംസം പാചകം ചെയ്ത് ഭക്ഷിച്ചുവെന്ന് പ്രതികള്‍ പോലീസിന് മൊഴി

Read more