മലയാളി പ്രവാസി സംഘങ്ങൾക്ക് നോര്‍ക്ക റൂട്ട്‌സ് വഴി ധനസഹായം

നോര്‍ക്ക-റൂട്ട്‌സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന

Read more

കരിപ്പൂർ വഴി സ്വർണം കടത്താൻ പദ്ധതിയിട്ടു; സ്പൈസ്ജെറ്റിൻ്റെ കൊച്ചിയിലെ എമർജൻസി ലാൻഡിങ് ചതിച്ചു, പിടി വീണു

നെടുമ്പാശേരിയിൽ അടിയന്തരമായി ഇറക്കേണ്ടി വന്ന വിമാനത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. ജിദ്ദയിൽ നിന്നു കരിപ്പൂർ വിമാനത്താവളം വഴി കടത്താനിരുന്ന സ്വർണമാണ് എറണാകുളം

Read more

കൊച്ചുപ്രേമൻ അന്തരിച്ചു; ഓർമയായത് മലയാളിക്ക് ചിരിവിരുന്നൊരുക്കിയ നടൻ

പ്രമുഖ നടൻ കൊച്ചുപ്രേമൻ (കെ.എസ്. പ്രേംകുമാർ– 68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിനിമയിൽ വരുന്നതിനു മുൻപു

Read more

കൊണ്ടോട്ടി ഇഎംഇഎ കോളജ് വിദ്യാര്‍ഥികളുടെ ഫാൻസ് ഷോ വിഡിയോ; ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് പോർച്ചുഗലൽ ടീം

മലപ്പുറത്ത് നിന്നുള്ള ഫുട്ബോൾ ആവേശം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് പോർച്ചുഗലിന്റെ ഔദ്യോഗിക ഫുട്ബോൾ ടീം. കൊണ്ടോട്ടി ഇ എം ഇ എ കോളജിൽ നടന്ന ലോകകപ്പ് ഫാൻസ്‌ ഷോയിൽ

Read more

റൺവേയിൽ വിമാനത്തിൻ്റെ ടയറിൻ്റെ കഷ്ണങ്ങൾ; ആശങ്കയുടെ മുൾമുനയിൽ സ്പൈസ്ജെറ്റ് യാത്രക്കാർ

ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശേരിയില്‍ അടിന്തരമായി നിലത്തിറക്കേണ്ടി വന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് യാത്രക്കാരും വിമാനത്താവള അധികൃതരും ഇനിയും മുക്തമായിട്ടില്ല.  

Read more

കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്‌പൈസ്‌ജെറ്റ് വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ; കൊച്ചിയിൽ അടിയന്തിര ലാൻഡിംങ്‌

സൗദിയിലെ ജിദ്ദയില്‍നിന്നു കോഴിക്കോട്ടേക്കു പുറപ്പെട്ട സ്പൈസ് ജെറ്റിൻ്റെ എസ്ജി 036 വിമാനം അടിയന്തിരമായി കൊച്ചി വിമാനത്താവളത്തിലറക്കി. 197 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിന് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ശ്രദ്ധയിൽപ്പെട്ടതിനെ

Read more

എം.ജി.ശ്രീകുമാറിനെതിരെ അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവ്

ചലചിത്ര പിന്നണി ഗായകൻ എം.ജി.ശ്രീകുമാറിനെതിരെ അഴിമതി നിരോധന വകുപ്പു പ്രകാരം അന്വേഷണത്തിനു മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ്. കൊച്ചി ബോൾഗാട്ടി പാലസിന് സമീപം കെട്ടിടം നിർമിച്ച കേസിലാണ്

Read more

മദ്യലഹരിയില്‍ കാറോടിച്ച യുവതി ബൈക്ക് ഇടിച്ചിട്ടു; നടുറോഡില്‍ പരാക്രമം; അറസ്റ്റില്‍

മദ്യലഹരിയില്‍ നടുറോഡില്‍ ബഹളമുണ്ടാക്കുകയും പൊതുജനങ്ങളെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പന്തക്കല്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. വടക്കുമ്പാട് കൂളിബസാറിലെ റസീന(29)യെയാണ് അറസ്റ്റ് ചെയ്തത്. യുവതി ഓടിച്ച

Read more

ഫാ. തിയോഡേഷ്യസിൻ്റെ മാപ്പ് അംഗീകരിക്കില്ല, ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട- മന്ത്രി അബ്ദുറഹ്‌മാന്‍

കലാപത്തിനും ചേരിതിരിവിനും ശ്രമിച്ചു; ഫാദര്‍ തിയോഡേഷ്യസിനെതിരായ FIR-ല്‍ ഗുരുതര പരാമര്‍ശങ്ങള്‍   വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കില്ലെന്ന് ഫിഷറീസ്

Read more

കൈവിട്ട ഫുട്ബോൾ ആരാധന: കോഴിക്കോട് മർക്കസ് കോളേജ് വിദ്യാര്‍ഥികളുടെ അപകടകരമായ വാഹനാഭ്യാസ പ്രകടനം – വീഡിയോ

കോഴിക്കോട് കാരന്തൂര്‍ മൈതാനത്ത് കോളേജ് വിദ്യാര്‍ഥികളുടെ വാഹന അഭ്യാസപ്രകടനം. ഫുട്‌ബോള്‍ ആരാധകരായ വിദ്യാര്‍ഥികളാണ് ബുധനാഴ്ച ഉച്ചയ്ക്ക് മൈതാനത്ത് അപകടകരമായ രീതിയില്‍ വാഹനങ്ങൾകൊണ്ട് അഭ്യാസപ്രകടനം നടത്തിയത്. മര്‍ക്കസ് ആര്‍ട്‌സ്

Read more