കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നു; ഇപ്പോള്‍ ഭാര്യയും മരിച്ച നിലയില്‍, കാമുകൻ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ, ദുരൂഹത

സുഹൃത്തിനൊപ്പം ചേർന്ന് ഭർത്താവ് സവാദിനെ കൊലപ്പെടുത്തിയെ കേസിലെ പ്രതിയായ ഭാര്യ മരിച്ച നിലയിൽ. മലപ്പുറം കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി സൗജത്തിനെയാണ് വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഷാൾ

Read more

SNDP യൂണിയന്‍ സെക്രട്ടറിയുടെ മരണം: വെള്ളാപ്പള്ളിയെയും മകനേയും ഉൾപ്പെടെ 3 പേരെ പ്രതിചേര്‍ക്കാന്‍ കോടതി ഉത്തരവ്

എസ്.എന്‍.ഡി.പി. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്റെ മരണത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കം മൂന്നുപേരെ പ്രതിചേര്‍ക്കാന്‍ കോടതിയുടെ നിര്‍ദേശം. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്

Read more

മൈക്ക് പോഡിയത്തിൽ ഉഗ്രവിഷമുള്ള മൂർഖൻ; വാവ സുരേഷിനെതിരെ കേസെടുത്ത് വനംവകുപ്പ്

മെഡിക്കൽ കോളജ് നഴ്സിങ് വിഭാഗത്തിൽ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്ത വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ

Read more

‘ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗീയവാദി’ – കെ.ടി ജലീൽ

വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡിഷ്യസ് ഡിക്രൂസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ.ടി ജലീൽ. മന്ത്രി കെ.വി അബ്ദുറഹ്മാനെതിരെ തീവ്രവാദി പരാമർശം നടത്തിയതിനെതിരെയാണ് കെ.ടി ജലീലിൻ്റെ

Read more

കരിപ്പൂരിലേക്ക് പോകുന്ന വിമാനയാത്രക്കാർ ശ്രദ്ധിക്കുക; ജനുവരി 15 മുതൽ വിമാന സർവീസുകളിൽ മാറ്റം വരും

കോഴിക്കോട് വിമാനത്താവള റൺവേയുടെ റീ കാർപറ്റിങ് ജോലികൾക്ക് അനുമതിയായി. ജനുവരി 15ന് പണി തുടങ്ങും. ഈ സമയത്ത് വിമാന സർവീസുകൾ രാത്രി മാത്രമാക്കും. ഇതിനനുസരിച്ച് സർവീസുകൾ പുനഃക്രമീകരിക്കും.

Read more

വാഹനപകടത്തിൽ പരിക്കേറ്റ സഹപാഠിക്ക് വസ്ത്രം വാങ്ങാൻ പോയ കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരേ സദാചാര ഗുണ്ടാ ആക്രമണം – വീഡിയോ

കോട്ടയം: നഗരമധ്യത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരേ സദാചാര ഗുണ്ടാ ആക്രമണം. ബിരുദവിദ്യാര്‍ഥികളായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും നേരെയാണ് ആക്രമണമുണ്ടായത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന വിദ്യാര്‍ഥികളെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം വാഹനം

Read more

വിഴിഞ്ഞം സ്‌റ്റേഷന്‍ വളഞ്ഞ് സമരക്കാര്‍; നിരവധി പോലീസ് വാഹനങ്ങൾ നശിപ്പിച്ചു, 17 പോലീസുകാര്‍ക്ക് പരിക്ക് – വീഡിയോ

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. സ്റ്റേഷനു മുന്നിൽ വൻ സംഘർഷാവസ്ഥ. കസ്റ്റഡിയിലെടുത്ത 5 പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവർത്തകർ സ്റ്റേഷൻ

Read more

കോഴിക്കോട് നിന്ന് മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ ബീഹാറിൽ വെടിവെപ്പ്

മൃതദേഹവുമായി കോഴിക്കോട്ടുനിന്ന് പോയ ആംബുലൻസിനുനേരെ ബിഹാറിൽ വെടിവയ്പ്പ്. ജബൽപ്പുരിൽനിന്ന് വാരാണസിയിലേക്കുള്ള റോഡിൽ വച്ചാണ് ആംബുലൻസിന്റെ മുന്നിൽനിന്ന് എയർഗൺ ഉപയോഗിച്ച് വെടിവച്ചത്. കോഴിക്കോടുവച്ച് ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍

Read more

കടൽത്തീരത്തു കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

കടൽത്തീരത്തു കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. പൂവാർ കരുംകുളം പുതിയതുറ കളപ്പുര ഹൗസിൽ ഉണ്ണി – സജിത ദമ്പതികളുടെ മകൻ ഫാബിയോ ആണ് തിര‌യിൽ അകപ്പെട്ടു

Read more

‘ഭര്‍ത്താവ് എല്ലാം സമ്മതിക്കും’; 68-കാരനെ ഹണിട്രാപ്പില്‍ കുടുക്കി യൂട്യൂബ് വ്‌ളോഗര്‍മാർ, തട്ടിയത് 23 ലക്ഷം

കല്‍പകഞ്ചേരി സ്വദേശിയായ 68-കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വ്‌ളോഗര്‍മാരായ ദമ്പതിമാര്‍ അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശി റാഷിദ (30) ഭര്‍ത്താവ് കുന്നംകുളം

Read more