സ്വര്‍ണക്കടത്തിന് പുതുവഴി തേടി കള്ളക്കടത്തുകാര്‍; ഇരയാകുന്നത് സ്ത്രീകള്‍, വിമാനത്താവളത്തിലും സഹായികൾ

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ പുതുവഴികൾതേടി കള്ളക്കടത്തുസംഘങ്ങൾ. സ്ത്രീകളെ ഉപയോഗിച്ചുള്ള കള്ളക്കടത്തിനാണ് ഇപ്പോൾ സ്വർണക്കടത്ത് മാഫിയ മുന്നിട്ടിറങ്ങിയിരിക്കുന്നത്. രണ്ടുദിവസത്തിനുള്ളിൽ 2048 ഗ്രാം സ്വർണമാണ് പോലീസ്

Read more

മിഠായിയല്ല, സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ കണ്ടത് ഇ-സിഗരറ്റ്! നഗരത്തിൽ നടത്തിയ പരിശോധനയിൽ പിടിച്ചത് വന്‍ശേഖരം

തൃശ്ശൂര്‍: നഗരത്തിലെ രണ്ട് കടകളില്‍നിന്നായി ഇ-സിഗരറ്റുകളുടെ വന്‍ശേഖരം പിടികൂടി. പടിഞ്ഞാറെക്കോട്ടയിലെ വോഗ് ഡ്യൂട്ടി ഫ്രീ ഷോപ്പ്, വടക്കേസ്റ്റാന്‍ഡിലെ ടൂള്‍സ് ടാറ്റു സെന്റര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇ-സിഗരറ്റുകള്‍ പിടിച്ചെടുത്തത്. തൃശ്ശൂര്‍

Read more

കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; വിമാനത്താവളത്തിൽ യാത്രക്കാരുടെ ബഹളം

കരിപ്പൂരിൽ നിന്ന് ബഹറൈനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു. രാവിലെ 8.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാണ് വിമാനം വൈകാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന

Read more

‘വാതിലിൽ ആരോ അടിക്കുന്ന ശബ്ദം; തുറന്നപ്പോൾ രക്തത്തിൽ കുളിച്ച് മകൾ, ഒന്നും മിണ്ടാൻ കഴിഞ്ഞില്ല’

വീട്ടിനുള്ളിൽ കിടന്നുറങ്ങുകയാണെന്നു കരുതിയ മകൾ അർധരാത്രിയിൽ വീടിനു മുന്നിൽ വെട്ടേറ്റു വീണതു നേരിൽ കാണേണ്ടിവന്നതിന്റെ ഞെട്ടൽ മാറാതെ സംഗീതയുടെ മാതാപിതാക്കൾ. തൊട്ടടുത്ത് ഉണ്ടായിട്ടും മകൾക്കു നേരെ നീണ്ട

Read more

പ്രധാന വനിതാ അംഗങ്ങളുടെ നഗ്നദൃശ്യവും ഫോണിൽ; ഏരിയ കമ്മിറ്റിയംഗത്തിനെതിരെ നടപടി വരും

ആലപ്പുഴ: സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച സിപിഎം ഏരിയ കമ്മിറ്റിയംഗത്തെ ഉടൻ പുറത്താക്കണമെന്ന് പാർട്ടിയുടെ സൗത്ത് ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാർട്ടിക്കു വലിയ നാണക്കേടുണ്ടാക്കിയ

Read more

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്; ജനുവരി ഏഴു വരെ അപേക്ഷിക്കാം

സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും, നാട്ടില്‍ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനായുളള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട തീയതി ഡിസംബർ 23ൽ നിന്ന് 2023 ജനുവരി ഏഴിലേയ്ക്ക് ദീർഘിപ്പിച്ചു.

Read more

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു; 2014 ൽ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ സൈനുൾ ആബിദീൻ്റെ കുടുംബമാണ് മരിച്ചത്

കാസർകോട്: കർണാടകയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കാസർകോട് തളങ്കര നുസ്രത്ത് നഗറിലെ കെ.എ മുഹമ്മദ് കുഞ്ഞി, ഭാര്യ ആയിഷ,

Read more

കരിപ്പൂരില്‍ വീണ്ടും സ്വർണകടത്തിന് മറ്റൊരു യുവതി കൂടി പിടിയിലായി; സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തേയും പോലീസ് പിന്തുടർന്ന് പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി എട്ടുലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ യുവതിയെയും ഇവരുടെ ഒത്താശയോടെ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം കടത്തിയ വയനാട്

Read more

കോഴിക്കോട് എട്ടാംക്ലാസുകാരിക്ക് മയക്കുമരുന്ന് നല്‍കിയ സംഭവം; പ്രതിക്കെതിരെ തെളിവില്ലെന്ന് പോലീസ്

കോഴിക്കോട്: അഴിയൂരില്‍ പെണ്‍കുട്ടിയെ ലഹരി കാരിയറാക്കി എന്ന പരാതിയില്‍ പ്രതി ചേര്‍ത്തയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യവും റിപ്പോര്‍ട്ടിലുണ്ട്.

Read more

അടിവസ്ത്രത്തില്‍ സ്വര്‍ണം: പ്രതിഫലം 60,000; 19കാരിയുടെ ദുബായ് യാത്ര ഇൻ്റർവ്യൂവിനെന്ന പേരിൽ

കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി പിടിയിലായ 19 വയസ്സുകാരി ദുബായിലേക്ക് പോയത് ഇന്റർവ്യൂവിൽ പങ്കെടുക്കാനെന്ന പേരിൽ. ദുബായിൽ ആറു ദിവസത്തെ ഇന്റർവ്യൂവിൽ പങ്കെടുക്കാനുണ്ടെന്നാണ് കാസർകോട്

Read more