ആദ്യമായാണ് സ്വര്‍ണം കടത്തുന്നത്, ഭര്‍ത്താവിൻ്റെ നിര്‍ബന്ധപ്രകാരമെന്ന് മൊഴി; കരിപ്പൂരില്‍ പോലീസിൻ്റെ 87-ാമത്തെ സ്വർണവേട്ട

മലപ്പുറം: ദുബായില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി ഒന്നരക്കിലോയിലേറെ സ്വര്‍ണം കടത്തിയത് ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമെന്ന് യുവതിയുടെ മൊഴി. ഞായറാഴ്ച രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണവുമായി പിടിയിലായ കാസര്‍കോട്

Read more

തൃശ്ശൂരില്‍ ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

എറവ് സ്കൂളിനു സമീപം ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. കാറിലുണ്ടായിരുന്ന നാലു പേരാണ് മരിച്ചത്. തൃശൂർ എൽത്തുരുത്ത് താമസിക്കുന്ന കുടുംബമാണു കാറിലുണ്ടായിരുന്നത്. തൃശൂർ

Read more

കരിപ്പൂരില്‍ കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; നാട്ടിലേക്ക് പോകാനെത്തിയത് ടിക്കറ്റില്ലാതെ

കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം കൊറിയന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. വിമാനത്താവളത്തില്‍നിന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ പോലീസിന് കൈമാറിയ യുവതിയാണ് താന്‍ പീഡനത്തിനിരയായെന്ന് ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയത്. വൈദ്യപരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍

Read more

ആരോപണത്തിന് പിന്നാലെ ഇ.പിയും പി.ജയരാജനും തമ്മില്‍ കണ്ടു; കൂടിക്കാഴ്ച ലീഗ് നേതാവിൻ്റെ വീട്ടില്‍

ഇ.പിക്കെതിരായ ആരോപണം; കുഞ്ഞാലിക്കുട്ടിയെ തള്ളി കെപിഎ മജീദ്: ‘ഈ അനീതിക്കെതിരെ മിണ്ടിയെ തീരൂ’ കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആരോപണം

Read more

അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് ഒരു കോടിയുടെ സ്വര്‍ണക്കടത്ത്; കരിപ്പൂരിൽ 19കാരി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 വയസ്സുകാരി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്. ഉൾവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് 1,884 ഗ്രാം സ്വര്‍ണം

Read more

‘ഫൈവ് സ്റ്റാര്‍ കള്ളന്‍’ കേരളത്തില്‍ പിടിയില്‍!; മോഷണം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍, 200-ഓളം കേസുകള്‍

തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി വിന്‍സെന്റ് ജോണി(63)നെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കൊല്ലത്തുനിന്ന് പിടികൂടിയത്. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ

Read more

സ്വകാര്യബസ് കയറ്റത്തില്‍നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഇറങ്ങിപ്പോയി; പിന്നോട്ടുരുണ്ടു, തടഞ്ഞു നിർത്തി അപകടത്തിൽ നിന്ന് രക്ഷിച്ചത് KSRTC ബസ്

ചെറുതോണി: സ്വകാര്യ ബസ് കയറ്റത്തില്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ഇറങ്ങിപ്പോയി. പിന്നോട്ടുരുണ്ട ബസ് പിന്നാലെ വന്ന കെ.എസ്.ആര്‍.ടി.സി.ബസ് തടഞ്ഞു നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. വെള്ളിയാഴ്ച വൈകീട്ട്

Read more

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒരിക്കൽക്കൂടി ‘തിരികെ തിരുമുറ്റത്തെത്തി’ അവർ ഒത്തുകൂടി

കൊണ്ടോട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1991-92 വർഷത്തെ എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികളും അധ്യാപകരും വീണ്ടും ഒത്തുച്ചേർന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പഠനം പൂർത്തിയാക്കിയ അതേ സ്കൂൾ

Read more

കമ്പനി എംഡിയെന്ന പേരില്‍ ജൂവലറിയില്‍ തട്ടിപ്പ്,ആഡംബര ജീവിതം,ഒരു മാസംകൊണ്ട് ചെലവാക്കിയത് ആറര ലക്ഷം, കോഴിക്കോട് സ്വദേശി അറസ്റ്റിൽ

തൃശ്ശൂര്‍: പ്രശസ്ത ജൂവലറികളിലേക്ക് ഫോണില്‍ വിളിച്ച് വലിയ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണെന്ന് പരിചയപ്പെടുത്തി സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുക്കുന്നയാള്‍ അറസ്റ്റിലായി. കോഴിക്കോട് തിക്കോടി സ്വദേശി വടക്കേപ്പുരയില്‍ വീട്ടില്‍ റാഹില്‍ (28)

Read more

ഉമ്മൂമ്മ മരിച്ചതിൻ്റെ പിറ്റേ ദിവസം 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിൽ വീണു മരിച്ചു

കാഞ്ഞങ്ങാട്∙ ഉമ്മൂമ്മ (മുത്തശ്ശി) മരിച്ചതിനു തൊട്ടടുത്ത ദിവസം 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. ഏഴാംമൈല്‍ കായലടുക്കത്തെ എ.അബ്ദുള്‍ ജബ്ബാര്‍-റസീന ദമ്പതികളുടെ മകന്‍

Read more