വയോധികയെ തോര്‍ത്ത് മുറുക്കി കൊന്നത് വീട്ടില്‍ ജോലിക്കെത്തിയവര്‍; സ്ത്രീ അടക്കം രണ്ടുപേര്‍ പിടിയില്‍

വീടിനുള്ളില്‍ വയോധികയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശികളായ സത്യഭാമ, ബഷീര്‍ എന്നിവരെയാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. വയോധികയുടെ വീട്ടില്‍

Read more

മുസ്‌ലിം സംഘടനകളുടെ യോഗത്തില്‍നിന്ന് മുജാഹിദ് വിഭാഗം വിട്ടുനില്‍ക്കും; ഫാസിസ്റ്റുകളെ പ്രീണിപ്പിക്കാനെന്ന് സോഷ്യൽ മീഡിയ

കോഴിക്കോട്: തിങ്കളാഴ്ച ചേരുന്ന മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ബഹിഷ്‌കരിക്കാന്‍ കെ.എന്‍.എം തീരുമാനിച്ചതായി സൂചന. മുജാഹിദ് സമ്മേളനത്തില്‍ നിന്നും പാണക്കാട് തങ്ങള്‍മാര്‍ വിട്ടു നിന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

Read more

ഭക്ഷ്യവിഷബാധ; വിരുന്നില്‍ പങ്കെടുത്ത എഴുപതോളംപേര്‍ ചികിത്സതേടി, ഒരാളുടെ നില ഗുരുതരം

പത്തനംതിട്ട: മാമോദീസ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവരില്‍ നിരവധിപേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടി. മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച നടന്ന വിരുന്നില്‍ ഭക്ഷണം കഴിച്ചവരാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്

Read more

‘മാതാപിതാക്കളും സഹോദരനും നേരത്തെ മരിച്ചു; താമസം തനിച്ച്: ഒപ്പമുണ്ടായിരുന്നത് നാട് മാത്രം’

പത്തനംതിട്ട: ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക് ഡ്രില്ലിനിടെ കല്ലൂപ്പാറ തുരുത്തിക്കാട് പാലത്തിങ്കൽ കാക്കരക്കുന്നിൽ ബിനു സോമൻ (34) മുങ്ങി മരിച്ച സംഭവത്തിൽ വിവിധ വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായെന്ന്

Read more

പുതുവർഷപ്പുലരിയിൽ സംസ്ഥാനത്ത് അപകടപരമ്പര; വിവിധയിടങ്ങളിലായി റോഡില്‍ പൊലിഞ്ഞത് ആറ് ജീവനുകള്‍

പുതുവര്‍ഷ പുലരിയില്‍ സംസ്ഥാനത്ത് അപകട പരമ്പര. ഞായറാഴ്ച പുലര്‍ച്ചെയും രാത്രിയിലുമായി വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ 6 പേര്‍ മരിച്ചു. പത്തനംതിട്ടയില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു.

Read more

‘സജി ചെറിയാൻ്റെ സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം, തടയാനാകില്ല’; രാജ്ഭവന് നിയമോപദേശം

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ രാജിവെച്ച സജി ചെറിയാനെ മന്ത്രിസഭയില്‍ തിരികെയെത്തിക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. സത്യപ്രതിജ്ഞ തടയാന്‍ കഴിയില്ലെന്നും എന്നാല്‍ ഭരണഘടനയെ അവഹേളിച്ച കേസുള്ളതിനാല്‍

Read more

ഒന്നര വയസ്സുകാരനെ ഇരുപതോളം തെരുവുനായ്ക്കള്‍ ചേർന്ന് ആക്രമിച്ചു; ഗുരുതര പരിക്ക്

കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ ഒന്നര വയസ്സുകാരന് ഗുരുതര പരിക്ക്. മയ്യനാട്ടെ രാജേഷ്-ആതിര ദമ്പതികളുടെ മകന്‍ അര്‍ണവിനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ കൊല്ലം ജില്ലാ

Read more

ലീഗിനെ പിളര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം,’സുധാകര കുബുദ്ധി’ തിരിച്ചറിയണം- കെ.ടി ജലീല്‍

മുസ്ലിം ലീഗിനെ പിളര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തുന്നുവെന്ന് ഇടത് എംഎല്‍എ കെ.ടി.ജലീല്‍. ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ രക്ഷിക്കാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കറുത്ത കരങ്ങളാണെന്നും

Read more

മോഷണം കഴിഞ്ഞ് മുട്ട പൊരിച്ച് കഴിക്കും, വസ്ത്രം അലക്കും, മോഷണം നിര്‍ത്തിയെന്ന് പോലീസിനെ പറഞ്ഞുപറ്റിച്ചു; മൊട്ടജോസിനെ തേടി വീണ്ടും പോലീസ്

കൊല്ലം നഗരത്തില്‍ നടന്ന മോഷണക്കേസുകള്‍ക്കു പിന്നില്‍ ജോസെന്ന് (മൊട്ട ജോസ്) പോലീസ്. മോഷണരീതിയും സാഹചര്യത്തെളിവുകളും ലഭിച്ചതോടെ ജോസിനെതിരേ ലുക്കൗട്ട് നോട്ടീസ് ഇറക്കി. മോഷണക്കേസില്‍ ജാമ്യത്തിലായിരുന്ന കുണ്ടറ സ്വദേശി

Read more

കസ്റ്റംസിനെ വെട്ടിക്കാന്‍ സ്വര്‍ണ്ണ മിശ്രിതം, ഒളിപ്പിക്കാന്‍ അടിവസ്ത്രം, സ്വര്‍ണ്ണക്കടത്ത് ഇപ്പോള്‍ വേറെ ലെവല്‍

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്ത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാലം മാറിയപ്പോള്‍ സ്വര്‍ണത്തിന്റെ രൂപവും കടത്താനുള്ള മാര്‍ഗങ്ങളും മാറിയെന്നു മാത്രം. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനകള്‍ പുല്ലുപോലെ

Read more