യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കുത്തിക്കൊലപ്പെടുത്തിയതെന്ന് ഭർത്താവിൻ്റെ കുറ്റസമ്മതം
കൊച്ചിയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. താനാണു കൊലയാളിയെന്നു ഭർത്താവു സമ്മതിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഭർത്താവ് മറ്റൂർ വരയിലാൻ
Read more