സുനുവിൻ്റെ തൊപ്പി തെറിച്ചു; ബലാത്സംഗം അടക്കമുള്ള കേസുകള്‍, 15 തവണ നടപടി, പിരിച്ചുവിട്ട് ഡിജിപി

ബലാത്സംഗം അടക്കമുള്ള കേസുകളില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സി.ഐ. പി.ആര്‍.സുനുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. തിങ്കളാഴ്ച സംസ്ഥാന പോലീസ് മേധാവിയാണ് സുനുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. പോലീസ് ആക്ടിലെ 86-ാം

Read more

അഞ്ജുശ്രീയുടെ മരണം എലിവിഷം ഉള്ളിൽ ചെന്നെന്ന് സൂചന; ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തി. മറ്റുള്ളവർക്ക് അസ്വസ്ഥതകൾ ഉണ്ടായത് എങ്ങിനെ?

കാസർകോട്ട് പെരുമ്പള ബേനൂരിൽ കോളജ് വിദ്യാർഥിനി കെ. അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചന. വിദ്യാർഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു

Read more

നിലമ്പൂർ പാട്ടുത്സവ നഗരിയിൽ മരണക്കിണർ അപകടം; ബൈക്ക് റൈഡർ റൈസിങ്ങിനിടയിൽ തെന്നി വീണു – വീഡിയോ

മലപ്പുറം നിലമ്പൂരിൽ പാട്ടുത്സവ നഗരിയിൽ മരണക്കിണർ അപകടം. അപകടത്തിൽ ബൈക്ക് റൈഡർ റൈസിങ്ങിനിടയിൽ തെന്നി വീണു. ഗുരുതമായി പരിക്കേറ്റ ഇതര സംസ്ഥാനക്കാരനായ റൈഡറെ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ

Read more

അൽ ഫഹം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം; ‘മലപ്പുറം കുഴിമന്തി’ ഹോട്ടലിലെ ചീഫ് കുക്ക് അറസ്റ്റില്‍, നരഹത്യാക്കുറ്റം ചുമത്തി

കോട്ടയം: സംക്രാന്തിയിലെ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലില്‍ നിന്ന് അല്‍ഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തില്‍ ഹോട്ടലിലെ ചീഫ് കുക്ക് അറസ്റ്റില്‍. മലപ്പുറം തിരൂര്‍ സ്വദേശി

Read more

അഞ്ജുശ്രീയുടെ മരണകാരണം കുഴിമന്തിയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയല്ല; കരൾ പ്രവർത്തനരഹിതമായി: പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

തിരുവനന്തപുരം: കാസര്‍കോട്ടെ കോളേജ് വിദ്യാര്‍ഥിനി അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. മരണത്തിലേക്ക് നയിച്ചത് അണുബാധയെ തുടര്‍ന്നുള്ള ഹൃദയസ്തംഭനമാണ് എന്നാണ് നിഗമനം. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലമാണെന്ന

Read more

നിത്യ ദാസിനൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ മുടിയിൽ തീപിടിച്ചു; പേടിച്ച് കൂവി വിളിച്ച് ഓടി നടി – വിഡിയോ

ഇഷ്ട താരങ്ങളെ കാണുമ്പോൾ പരിസരം മറന്നുപോകുന്ന ആരാധകരെ നാം കാണാറുണ്ട്. പ്രിയപ്പെട്ട നടിയെ കണ്ട് ഫോട്ടോ എടുക്കുന്നതിനിടെ മുടിയിൽ തീപിടിച്ചതുപോലും അറിയാതെ പോയ ഒരു സ്ത്രീയുടെ വിഡിയോ

Read more

പ്രണയത്തില്‍നിന്ന് പിന്‍മാറിയ യുവതിയെ കാറിടിപ്പിച്ച സംഭവം; ‘പരാതി പിന്‍വലിക്കാന്‍ പണംനല്‍കി’

തിരുവല്ലയില്‍ പ്രണയത്തില്‍നിന്ന് പിന്‍മാറിയ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായെന്ന് യുവതിയുടെ കുടുംബം. കേസ് ഒഴിവാക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതിയായ വിഷ്ണുവിന്റെ

Read more

കൗമാരകലയുടെ കനകകിരീടം കോഴിക്കോടിന്; രണ്ടം സ്ഥാനം പങ്കിട്ടെടുത്ത് പാലക്കാടും കണ്ണൂരും

കൗമാരകലയുടെ കനകകിരീടം കോഴിക്കോടിന്. അവസാനദിനം വരെ നീണ്ട ഉദ്വേഗദഭരിതമായ നിമിഷങ്ങള്‍ക്കുശേഷം 945 പോയിന്റുമായാണ് കോഴിക്കോട് കിരീടത്തില്‍ മുത്തമിട്ടത്. അവസാന ദിവസം വരെ കോഴിക്കോടിനോട് ഇഞ്ചോടിച്ച് പൊരുതിയ പാലക്കാടും

Read more

ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു

കാസര്‍കോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ യുവതി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതി (19) യാണ് മരിച്ചത്.

Read more

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട 14കാരിയുമായി ഒളിച്ചോടുന്നതിനിടെ 55 കാരൻ അറസ്റ്റിൽ

തിരുവനന്തപുരം∙ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പതിനാലു വയസ്സുകാരിയുമായി കടക്കാൻ ശ്രമിച്ച കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. അയിരൂർ സ്വദേശി പ്രകാശൻ (55) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഇയാൾ

Read more