തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ സുരക്ഷാവീഴ്ച: യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നു

തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പരിഭ്രാന്തി സൃഷ്ടിച്ചതായി റിപ്പോർട്ട്. 2022 ഡിസംബർ 10നാണ് സംഭവം നടന്നത്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ 6ഇ–7339

Read more

അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ച് വരാനുള്ള ഒരുക്കത്തിനിടെ മലയാളി ഷോക്കേറ്റ് മരിച്ചു

സൗദിയിൽ നിന്നും അവധിക്ക് പോയ മലയാളി പ്രവാസി നാട്ടിൽ ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒലിപ്പുഴയിലെ പെരുവക്കാട് സ്വദേശി പാലത്തിങ്ങൾ ഷാഫിയാണ് മരിച്ചത്. 45 വയസായിരുന്നു.

Read more

‘മറുപടി പറയാൻ സൗകര്യമില്ല’, ക്ഷോഭിച്ച് പി വി അൻവർ, ഇ ഡിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു

ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചിയിൽ ചോദ്യം ചെയ്തതിനോട് പ്രതികരിക്കാതെ പി വി അൻവർ എം എൽ എ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷോഭിച്ചാണ്

Read more

കോവിഡ് കേസുകൾ ഉയരുന്നു; കേരളത്തിൽ വീണ്ടും മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും ആളുകളുടെ കൂടിച്ചേരലുകളിലും മാസ്ക് നിർബന്ധമാക്കി. കോവിഡ് കേസുകൾ വിവിധ സ്ഥലങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനാലാണ് നിയന്ത്രണം. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളിലും

Read more

സുനില്‍ സുഖദയുടെ കാറിനുനേരെ ആക്രമണം; നടി ഉള്‍പ്പടെ നാലുപേര്‍ക്ക് മര്‍ദനമേറ്റു

ചലച്ചിത്ര താരം സുനില്‍ സുഖദയുടെ കാറിനുനേരെ ആക്രമണം. എന്നാല്‍ സംഭവസമയത്ത് താരം കാറിലുണ്ടായിരുന്നില്ല. സുഹൃത്തുക്കളായ മൂന്നുപേരാണ് സുനില്‍ സുഖദയുടെ കാറിലുണ്ടായിരുന്നത്. സംഭവം അറിഞ്ഞ് നാടക ക്യാമ്പില്‍ നിന്ന്

Read more

പൊലീസിനുനേരെ ബോംബെറിഞ്ഞ പ്രതി പിടിയിൽ; ഒളിവിൽ കഴിഞ്ഞ വീടിന്‍റെ ഉടമസ്ഥനെ തലക്കടിച്ച് കിണറ്റിൽ തള്ളി, നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോവുകയും പോലീസിന് നേരേ പടക്കം എറിയുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. പാച്ചിറ ഷെഫീഖ് മന്‍സിലില്‍ ഷെഫീഖ് ആണ് ഞായറാഴ്ച ആര്യനാടുനിന്നും പിടിയിലായത്.

Read more

ഷട്ടിൽ കളിക്കിടെ നെഞ്ചുവേദന വന്ന് മകൻ മരിച്ചു; വിവരമറിഞ്ഞ മാതാവ് തളർന്നുവീണ് മരിച്ചു

അത്തോളി∙ മകൻ മരിച്ച വിവരമറിഞ്ഞ് അമ്മയും മരിച്ചു. കോഴിക്കോട് അത്തോളിയിലാണ് സംഭവം. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് ശനിയാഴ്ച

Read more

വനിതാ പൊലീസിന് അധിക്ഷേപം, മുറിയിൽ കയറി കതകടച്ചു; ചവിട്ടിത്തുറന്ന് എസ്ഐ: നാടകീയ രംഗങ്ങള്‍

എറണാകുളം പനങ്ങാട് പൊലീസ് സറ്റേഷനിൽ മുറിയിൽ സംസാരിക്കാനെത്തിയെ പൊലീസ് ഉദ്യോഗസ്ഥയെ എസ്ഐ അധിക്ഷേപിച്ചെന്ന് ആരോപണം. അമിത ജോലിഭാരം ഏൽപിച്ചതു ചോദിക്കാനെത്തിയപ്പോൾ അധിക്ഷേപിച്ചു സംസാരിച്ചതിനെ തുടർന്ന് പൊലീസുകാരി മുറിയിൽ

Read more

വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കൊണ്ടോട്ടി സ്വദേശിയായ അധ്യാപകനെതിരെ 21 വിദ്യാർഥിനികൾ കൂടി പരാതി നൽകി; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കണ്ണൂരിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകനെതിരെ 26 പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തു. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരു അധ്യാപകനെതിരെ ഒരേസമയം ഇത്രയധികം കേസുകൾ എടുക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ

Read more

അഞ്ജുവിൻ്റെയും കുട്ടികളുടെയും മരണം: ബ്രിട്ടിഷ് പൊലീസ് കേരളത്തിലേക്ക്

ലോകമെങ്ങുമുള്ള മലയാളികളെ ഞെട്ടിച്ച ബ്രിട്ടനിലെ കെറ്ററിംങ് കൂട്ടക്കൊലയിൽ തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പൊലീസിലെ

Read more