പി.കെ ഫിറോസിനെ റിമാൻഡ് ചെയ്തു; പൂജപ്പുര ജില്ല ജയിലിലേക്ക് മാറ്റി, വ്യാപക പ്രതിഷേധം

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ റിമാൻഡ് ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിലെ സംഘർഷത്തിന്റെ പേരിൽ അറസ്റ്റിലായതിടെ തുടർന്നാണ് നടപടി. തിരുവനന്തപുരം പാളയത്തുവെച്ചാണ് ഫിറോസിനെ

Read more

എറണാകുളത്ത് നോറോവൈറസ് ബാധ സ്ഥിരീകരിച്ചു; മൂന്ന് ദിവസത്തേക്ക് സ്കൂൾ അടച്ചു

എറണാകുളം കാക്കനാട് സ്വകാര്യ സ്കൂളിലെ 19 വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളെ തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും

Read more

കരിപ്പൂരിന് പിറകെ മംഗളൂരു വിമാനത്താവളവും അറ്റകുറ്റപ്പണിക്കായി അടക്കുന്നു; കണ്ണൂരിൽ തിരക്കും ദുരിതവും വർധിക്കും

അറ്റകുറ്റപ്പണികൾക്കും വികസന പ്രവർത്തനങ്ങൾക്കുമായി മംഗളൂരു (മംഗലാപുരം) ബജ്പെ രാജ്യാന്തര വിമാനത്താവളം ഈ മാസം 27 മുതൽ നാലു മാസത്തേയ്ക്ക് ഭാഗികമായി അ‌ടച്ചിടുന്നതോടെ കണ്ണൂർ വിമാനത്താവളത്തിൽ തിരക്ക് ഏറിയേക്കും.

Read more

2 കിലോ സ്വര്‍ണം ദ്രാവക രൂപത്തിൽ കവറിൽ; കാലില്‍കെട്ടി കടത്തുന്നതിനിടെ അറസ്റ്റിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ കാലില്‍കെട്ടിവച്ച് സ്വര്‍ണം കടത്താന്‍ ശ്രമം. കുവൈത്തില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുല്ലയെ കസ്റ്റംസ് പിടികൂടി. ഇന്‍ഡിഗോ വിമാനത്തിലെത്തിയ അബ്ദുല്ലയുടെ നടത്തത്തില്‍ സംശയം തോന്നിയാണ് കസ്റ്റംസ്

Read more

ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തൻ; സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായിരുന്ന തൃശൂർ സ്വദേശി സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ് സ്വാതി റഹിം. സേവ്

Read more

പാഴ്‌വസ്തുക്കൾക്കൊപ്പം നഷ്ടപ്പെട്ട ATM-ൽ പിൻ നമ്പറും; പ്രവാസിക്ക് നഷ്ടപ്പെട്ടത് 6.31 ലക്ഷം രൂപ

ചെങ്ങന്നൂർ: പാഴ്‌വസ്തുക്കൾക്കൊപ്പം കിട്ടിയ എ.ടി.എം. കാർഡുപയോഗിച്ചു പ്രവാസിയുടെ 6.31 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ. പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിയുടെ പണമാണു

Read more

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; ലീഗ് പഞ്ചായത്ത് മെംബറുടെ സ്വത്തും കണ്ടുകെട്ടി

തിരൂരങ്ങാടി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹര്‍ത്താല്‍ കേസില്‍ ഉള്‍പ്പെട്ടവരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തപ്പോള്‍ ലീഗ് പഞ്ചായത്ത് മെംബറുടെ സ്വത്തും കണ്ടുകെട്ടി. എടരിക്കോട് അഞ്ചാം വാര്‍ഡ് അംഗം

Read more

വധുവിന് പരമാവധി സമ്മാനം ഒരു ലക്ഷവും 10 പവനും; കേരളത്തിൽ സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു

തിരുവനന്തപുരം: വിവാഹത്തിനു മുൻപു വധൂവരന്മാർക്ക് കൗൺസലിങ് നൽകുന്നതും വധുവിനു  രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന

Read more

പോപ്പുലർഫ്രണ്ട് ഹർത്താൽ: നേതാക്കളുടെ സ്വത്ത് ഉടൻ ജപ്തി ചെയ്യണം; അന്ത്യശാസനവുമായി ഹൈക്കോടതി

മിന്നൽ ഹർത്താലിൽ ആക്രമണങ്ങളിൽ പൊതുമുതലുകൾ നശിപ്പിച്ചെന്ന പരാതികളിൽ നിരോധിത സംഘടന പോപ്പുലർഫ്രണ്ട് നേതാക്കളുടെ സ്വത്തു വകകൾ ജപ്തി ചെയ്യുന്ന വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. ജപ്തി നടപടികൾ

Read more

‘യുവതി’യായി ഫെയ്സ്ബുക്കിൽ; നഗ്ന ഫോട്ടോ കൈക്കലാക്കി 12 ലക്ഷം കവർന്ന യുവാവ് പിടിയിൽ

ഓൺലൈൻ ഹണിട്രാപ് വഴി യുവാവിന്റെ 12 ലക്ഷം രൂപ തട്ടിയെന്ന കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാർ ഉച്ചക്കട ശ്രീജഭവൻ എസ്.വിഷ്ണുവിനെ (25) സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.

Read more