ചാനൽ ചർച്ചയിൽ തന്നെ അപമാനിച്ചു; മീഡിയവണിനോട് പ്രതികരിക്കില്ലെന്ന് അനിൽ കെ ആൻ്റണി

കോൺഗ്രസ് പദവികളിൽ നിന്ന് രാജിവെച്ചതിനെ കുറിച്ച് മീഡിയവണിനോട് പ്രതികരിക്കില്ലെന്ന് അനിൽ കെ ആന്റണി. ഇന്നലെ നടന്ന ചാനൽ ചർച്ചയിൽ തന്നെ അപമാനിച്ചെന്നും അതുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും അനിൽ പറഞ്ഞു.

Read more

വ്യാജ വിമാനടിക്കറ്റുപയോഗിച്ച് സൗദിയിലേക്ക് പോകാൻ ശ്രമിച്ചു; റഷ്യൻ പൗരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ

വ്യാജ വിമാനടിക്കറ്റുപയോഗിച്ച് സൌദി അറേബ്യയിലേക്ക് പോകാൻ ശ്രമിച്ച റഷ്യൻ പൌരനെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു. റഷ്യൻ സ്വദേശി ഇലിയ സോക്കോളോവാണ് പിടിയിലായത്.

Read more

ബിബിസി ഡോക്യുമെൻ്ററി വിവാദം; അനില്‍ കെ. ആൻ്റണി രാജിവെച്ചു

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിയെ പിന്തുണയ്ക്കുന്ന കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിൽനിന്ന് വ്യതിചലിച്ച് വിവാദത്തിൽ ചാടിയ അനിൽ ആന്റണി പാർട്ടി പദവികളിൽനിന്ന്

Read more

ട്രാവൽസ് ജീവനക്കാരിയെ കഴുത്തറുത്ത സംഭവം: യുവാവ് തേടിയത് ഉടമയെ, ഇരയായത് യുവതി, വടിവാള്‍ അന്വേഷിച്ചെങ്കിലും കിട്ടിയത് കത്തി

എറണാകുളം നഗരത്തിൽ രവിപുരത്ത് വീസ തട്ടിപ്പിന് ഇരയായി യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതി ലക്ഷ്യമിട്ടത് സ്ഥാപനം ഉടമ ആലുവ സ്വദേശി മുഹമ്മദ് അലിയെ. കോവിഡിനു തൊട്ടു മുൻപ്

Read more

ബിബിസി ഡോക്യുമെൻ്ററി രാജ്യ വ്യാപകമായി പ്രദർശിപ്പിക്കും – യൂത്ത്​ലീഗ്​

കോഴിക്കോട്​: ഗുജറാത്ത് വംശഹത്യയുടെ നേര് പറയുന്ന ബി.ബി.സി ഡോക്യുമെന്ററി മുസ്‍ലിം യൂത്ത് ലീഗ് രാജ്യ വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു. ഗുജറാത്ത് വംശഹത്യയിൽ

Read more

പുസ്തകം എടുത്തുവരാം എന്നുപറഞ്ഞ് വീട്ടിൽപോയ പതിനഞ്ചുകാരി തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

കോഴിക്കോട് എകരൂരിൽ,  ഉണ്ണികുളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെത്തിലപ്പൊയിൽ തെങ്ങിന് കുന്നുമ്മൽ അർച്ചനയാണ് (15) മരിച്ചത്. നന്മണ്ട

Read more

ബിബിസിയുടെ വിവാദ ഡോക്യുമെൻ്ററി കോഴിക്കോട് പ്രദർശിപ്പിച്ചു; തടയുമെന്ന് ബിജെപി, വൻ പൊലീസ് സന്നാഹം

ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ കോഴിക്കോട് മുതലക്കുളത്തെ സരോജ് ഭവനിൽ ഡോക്യുമെൻ്ററി

Read more

വിസക്ക് പണം വാങ്ങിയ ശേഷം പണവും വിസയും നൽകിയില്ല; ട്രാവൽസിൽ കയറി യുവതിയുടെ കഴുത്തറുത്ത് യുവാവ്

കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്. കൊച്ചി രവിപുരത്തെ റേയ്‌സ് ട്രാവല്‍സില്‍ ജോലിചെയ്യുന്ന തൊടുപുഴ സ്വദേശി സൂര്യ (27)യ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ

Read more

27 ദിവസം പ്രായമുള്ള കുഞ്ഞ് വീട്ടില്‍, സ്ത്രീധനത്തെച്ചൊല്ലി ഭാര്യവീട് അടിച്ചുതകർത്ത് യുവാവും ഗുണ്ടകളും

കോട്ടയം: കുമാരനല്ലൂരില്‍ സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവും ഗുണ്ടാ സംഘവും ചേര്‍ന്ന് യുവതിയുടെ വീട് അടിച്ചു തകര്‍ത്തു. തിരുവല്ല മുത്തൂരില്‍നിന്നുള്ള അക്രമി സംഘമാണ് വീട് അടിച്ച് തകര്‍ത്തത്.

Read more

മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങള്‍ സിലബസില്‍ വേണ്ട, കര്‍ശന നിര്‍ദേശം; നിലപാട് കടുപ്പിച്ച് സമസ്ത

കോഴിക്കോട്: മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തരുതെന്ന കര്‍ശന നിര്‍ദേശവുമായി സമസ്ത. ഇന്ത്യന്‍ സാഹചര്യം മനസ്സിലാക്കിയുള്ള പ്രബോധനരീതി പരിശീലിപ്പിക്കണമെന്നും സ്ഥാപനങ്ങള്‍ സമസ്തക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നും സര്‍ക്കുലറില്‍

Read more