വിമാനത്തിലെ പ്രതിഷേധം: അന്വേഷണ സംഘം ഫൊറൻസിക് ലാബിനെ സമീപിച്ചു
മുഖ്യമന്ത്രിക്കെതിരെ മുൻപു വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ ഫൊറൻസിക് റിപ്പോർട്ട് എത്രയും വേഗം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു പൊലീസ് സംസ്ഥാന ഫൊറൻസിക് സയൻസ് ലാബിനെ സമീപിച്ചു. കോടതി വഴി ‘പ്രയോറിറ്റി ലെറ്റർ’
Read more