വൈദേകം റിസോർട്ടിലെ ലക്ഷങ്ങളുടെ ഓഹരികൾ ഒഴിവാക്കാൻ ജയരാജൻ്റെ കുടുംബം; തീരുമാനം റെയ്ഡിന് പിന്നാലെ

കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിലുള്ള ഓഹരികൾ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ കുടുംബം ഒഴിവാക്കും. മറ്റാര്‍ക്കെങ്കിലും ഓഹരികള്‍ കൈമാറാനാണ് ഉദ്ദേശിക്കുന്നത്. ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് ഓഹരി

Read more

ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി കലക്ടർ രേണുരാജ്; സർക്കാർ ഉന്നതതല യോഗം വിളിച്ചു

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ വീഴ്ചകളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ, എറണാകുളം ജില്ലാ കലക്ടർ ഡോ.രേണുരാജ് നേരിട്ട് കോടതിയിൽ ഹാജരായി. ഇന്നു ഹാജരാകണമെന്ന് കലക്ടറോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

Read more

‘പറഞ്ഞ് പോയതാണ്’; ബിൻലാദൻ പരാമർശത്തിൽ ജയരാജനെ തള്ളി എം.വി ഗോവിന്ദൻ

കൊച്ചി: മാധ്യമപ്രവർത്തകനെ ബിൻലാദൻ എന്ന പേര് പറഞ്ഞ് ആക്ഷേപിച്ച സംഭവത്തിൽ എം.വി. ജയരാജനുമായി സംസാരിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്നേരത്തെ സ്പിരിറ്റിലാണ് ജയരാജൻ അങ്ങനെ

Read more

ബ്രഹ്മപുരത്തെ തീ അണയും മുന്‍പേ കലക്ടർക്ക് സ്ഥലം മാറ്റം; രേണുരാജ് ഇനി വയനാട് കലക്ടർ

ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. എറണാകുളം കലക്ടർ രേണുരാജിനെ വയനാട് കലക്ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായ എൻ.എസ്.കെ ഉമേഷാണ് എറണാകുളം കലക്ടർ.

Read more

80 അടി ഉയരത്തിൽ ഒന്നര മണിക്കൂര്‍; മരണം മുന്നിൽ; പവിത്രയുടെ മുഖത്ത് വേദനയേക്കാൾ ഭീതിയുടെ നിഴൽ

വർക്കല: പാരാഗ്ലൈഡിങ്ങിനിടെ ഗ്ലൈഡറിന്റെ ചിറക് ഹൈമാസ്റ്റ് വിളക്കുതൂണിൽ കുടുങ്ങിയുണ്ടായ അപകടത്തിനു കാരണം ഉത്തരാഖണ്ഡുകാരനായ പരിശീലകൻ സന്ദീപിന്റെ പിഴവാണെന്ന് എഫ്ഐആർ. പരിശീലകന്റെ അലക്ഷ്യമായ പറക്കലാണ് അപകടത്തിനു കാരണമെന്നാണ് എഫ്ഐആറിൽ

Read more

പാരാഗ്ലൈഡിങ്ങിനിടെ അപകടം: യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി

പാരാഗ്ലൈഡിങ്ങിനിടെ യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി. വർക്കല പാപനാശം കടപ്പുറത്താണ് അപകടം. ഏകദേശം അരമണിക്കൂറോളം ഇരുവരും പോസ്റ്റിൽ തൂങ്ങിപ്പിടിച്ച് നിന്നു. പിന്നീട് രക്ഷപ്പെടുത്തി. അഗ്നിരക്ഷാസേന വിരിച്ച

Read more

അർധരാത്രി വനിതാ സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചു; സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശൂർ: സദാചാര ഗുണ്ടകൾ തിരുവാണിക്കാവിൽ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചിറക്കി മർദ്ദിച്ച ബസ് ഡ്രൈവർ മരിച്ചു. ചേർപ്പ് സ്വദേശിയായ സഹറാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സഹറിന്റെ

Read more

നടൻ ബാല അതീവ ഗുരുതരാവസ്ഥയിൽ

കൊച്ചി: നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടന്റെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കഴിഞ്ഞ

Read more

രാത്രി 1 മണിക്കൂര്‍ 7 മിനിറ്റ് സെക്‌സ് ടോക്ക്; ഗ്രീഷ്മ ചതിച്ചെന്ന് കരഞ്ഞ് പറഞ്ഞ് ഷാരോണ്‍: കുറ്റപത്രം

ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐ.സി.യുവിൽവച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രം. ജ്യൂസിൽ കീടനാശിനി കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ

Read more

മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയിട്ടില്ല; ക്ലാസെടുത്തു, ജനം കയ്യടിച്ചു: വിശദീകരിച്ച് ഗോവിന്ദൻ

ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ, മൈക്കിനോടു ചേർന്നു നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ച സംഭവത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.

Read more