വീട്ടമ്മയെ ഭർതൃ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തി; പ്രതികള്‍ക്കായി തിരച്ചില്‍

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് വര്‍ക്കല അയിരൂരില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു. അയിരൂര്‍ കളത്തറ എം.എസ്.വില്ലയില്‍ പരേതനായ സിയാദിന്റെ ഭാര്യ ലീന മണി (56) യെയാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വീട്ടില്‍ക്കയറി

Read more

ഭാര്യയുടെ ഫോണ്‍ വിളികളില്‍ സംശയം, പിടിവലിക്കിടെ നെഞ്ചില്‍ കുത്തി; യുവാവിൻ്റെ മരണം കൊലപാതകം, ഭാര്യ അറസ്റ്റില്‍

തൃശ്ശൂര്‍: വരന്തരപ്പിള്ളിയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ പ്രതിയായ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദിന്റെ മരണത്തിലാണ് ഭാര്യ നിഷ(43)യെ പിടികൂടിയത്.

Read more

ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ ലഹരി വിൽപന; എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ

ബെംഗളൂരുവിൽനിന്നും കൊണ്ടുവന്ന് എൻഐടി കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എംഡിഎംഎ വിൽപന നടത്തിയിരുന്നയാൾ പിടിയിൽ. മലപ്പുറം കോട്ടപ്പുറം കര്യംപറമ്പത് വീട്ടിൽ ശിഹാബുദ്ദീൻ (45) ആണ് പിടിയിലായത്. കോഴിക്കോട് ആന്റി

Read more

റെയിൽവേ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടന്ന 16കാരിയും കാമുകനും പിടിയിൽ

തൃശൂർ: ചൈൽഡ് ലൈൻ ജീവനക്കാരുടെ കഴുത്തിൽ കുപ്പിച്ചില്ലു വച്ചു ഭീഷണി മുഴക്കിയ ശേഷം പതിനാറുകാരിയായ കാമുകിയെ കാമുകൻ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ ഇരുവരും പിടിയിലായി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ

Read more

ഫെയ്‌സ്ബുക്ക് പരിചയം, പത്താംക്ലാസുകാരിയും യുവാവും നാടുവിട്ടത് അഞ്ചുദിവസം മുന്‍പ്; വ്യാപക തിരച്ചില്‍

തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ ജീവനക്കാരിയെ ആക്രമിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞ യുവാവിനായി പോലീസിന്റെ വ്യാപക തിരച്ചില്‍. പെണ്‍കുട്ടിക്കൊപ്പം ഇയാള്‍ നന്തിക്കര നെടുമ്പാള്‍ ഭാഗത്തുണ്ടെന്ന സൂചനയെത്തുടര്‍ന്ന്

Read more

അഞ്ച് വയസ്സുള്ള മകളുമായി പുഴയിൽ ചാടിയ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

വയനാട്: പനമരം വെണ്ണിയോട് പാത്തിക്കല്‍ പാലത്തിന് മുകളില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. വെണ്ണിയോട് ജൈന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന (32) യാണ് മരിച്ചത്.

Read more

ബിയര്‍ കുപ്പി പൊട്ടിച്ച് കഴുത്തിൽവച്ചു ഭീഷണി: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു 16-കാരിയെ യുവാവ് തട്ടിക്കൊണ്ടുപോയി

തൃശ്ശൂര്‍: റെയില്‍വെ സ്റ്റേഷനില്‍നിന്ന് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ 20- വയസുകാരനായ ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് തിരയുന്നു. കുട്ടിയെ കൗണ്‍സിലിങ്ങിനെത്തിച്ച ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ ആക്രമിച്ചാണ് 16-കാരിയെ

Read more

കുതിച്ചുയർന്ന് ഇന്ത്യ: ചന്ദ്രയാൻ 3 ഭ്രമണപഥത്തിൽ; ആദ്യഘട്ടം വിജയകരം

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാനമുയർത്തി ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണം ആദ്യഘട്ടം വിജയകരം. ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. വിക്ഷേപിച്ച് 22 ാം മിനിറ്റിലാണ്

Read more

അന്താരാഷ്ട്ര ലഹരിക്കടത്ത്; ഗൾഫിലേക്ക് പോകുന്ന യുവാക്കളെ ക്യാരിയറാക്കിയ ഏജൻ്റ് പിടിയിൽ

അന്താരാഷ്ട്ര ലഹരി കടത്തിന് യുവാക്കളെ ക്യാരിയറാക്കിയ ഏജന്റ് പിടിയില്‍. ചേര്‍ത്തല സ്വദേശി പി.ടി. ആന്റണിയാണ് ക്രൈബ്രാഞ്ചിന്‍റെ പിടിയിലായത്. ആന്റണി വിദേശത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ്. നിരവധി

Read more

കൈപിടിച്ചു നൽകാനും അനുഗ്രഹിക്കാനും അച്ഛനില്ല; നീറുന്ന ഓർമകളുമായി ശ്രീലക്ഷ്മി, കല്ലമ്പലത്ത് കൊല്ലപ്പെട്ട രാജുവിൻ്റെ മകൾ വിവാഹിതയായി

തിരുവനന്തപുരത്ത് വിവാഹത്തലേന്ന് വീട്ടിലെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ‍ കൊല്ലപ്പെട്ട വടശ്ശേരിക്കോണം വലിയവിളാകം ‘ശ്രീ ലക്ഷ്മിയിൽ’ ജി.രാജുവിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി. കേരളത്തെ നടുക്കിയ സംഭവം കഴിഞ്ഞ് 15 ദിവസത്തിനു

Read more