സംശയരോഗം: ഗൾഫിൽനിന്ന് വന്ന യുവാവിൻ്റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു

മലപ്പുറം പൊന്നാനിയിൽ ഗൾഫിൽനിന്നു കഴിഞ്ഞ ദിവസം അവധിക്കുവന്ന ഭർത്താവിൻ്റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു. പൊന്നാനി ജെഎം റോഡിനു സമീപം വാലിപ്പറമ്പിൽ ആലിങ്ങൽ സുലൈഖയാണു (36) തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്.

Read more

മഅ്ദനി തിരുവനന്തപുരത്ത് വിമാനമിറങ്ങി; ഇനി കേരളത്തിൽ, റോഡുമാർഗം അൻവാറുശ്ശേരിയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: സുപ്രിംകോടതി അനുമതി നൽകിയതോടെ പി.ഡി.പി. ചെയർമാൻ അബ്ദുന്നാസർ മഅ്ദനി കേരളത്തിൽ തിരിച്ചെത്തി. ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രിംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനി തിരിച്ചെത്തിയത്. നേരത്തെ കോടതിയുടെ അനുമതിയോടെ

Read more

‘അപ്പയുടെ അന്ത്യാഭിലാഷം നിറവേറ്റും’; ഉമ്മൻ ചാണ്ടിയുടെ സംസ്കാരം നാളെ, ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നതാണ് അപ്പയുടെ അന്ത്യാഭിലാഷം എന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി

Read more

മഴയെ അവഗണിച്ചും വൻ ജനാവലി; വഴിയരികില്‍ അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തുനില്‍ക്കുന്നത് ആയിരങ്ങൾ

ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ അവസാനയാത്രയും ജനങ്ങൾക്ക് നടുവിലൂടെ. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പിന്നിടുന്ന വഴിയോരങ്ങളില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്. പ്രത്യേകം

Read more

കണ്ണീരണിഞ്ഞ് തലസ്ഥാനം; ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഉച്ചയ്ക്ക് ഒരുമണിയോടെ ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് 2.20-ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍

Read more

ഭൗതിക ശരീരം ഉച്ചയോടെ തലസ്ഥാനത്ത്; നാളെ വിലാപയാത്ര

സോണിയയും രാഹുലും അന്തിമോപചാരം അർ‌പ്പിച്ചു മുൻ മുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മൻ ചാണ്ടി (79) ഇനി ഓർമ. അർബുദത്തിനു ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ

Read more

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ബുധനാഴ്ച; ‘നൻപകൽ’, ‘ന്നാ താൻ കേസ് കൊട്’ ഉൾപ്പെടെ അവസാന റൗണ്ടിൽ?

2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11നു സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ബംഗാളി

Read more

പ്ലസ്ടു കോഴക്കേസിൽ കെ.എം.ഷാജിക്ക് നോട്ടിസ്; 6 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് സുപ്രീം കോടതി

പ്ലസ് ടു കോഴക്കേസിൽ മുസ്‍‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ.എം.ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. ആറ് ആഴ്ചയ്ക്കുള്ളിൽ നോട്ടിസിന് മറുപടി നൽകണമെന്ന് സുപ്രീം

Read more

‘വായിൽ തുണി തിരുകി, ഇരുമ്പുകമ്പിയുപയോഗിച്ച് അടിച്ച് കൊന്നു’; വീട്ടമ്മയെ കൊല്ലപ്പെട്ടത് അതി ക്രൂരമായി, ഭര്‍തൃസഹോദരൻ്റെ ഭാര്യയും പ്രതി

വര്‍ക്കല അയിരൂരില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍തൃസഹോദരന്റെ ഭാര്യയെയും പ്രതിചേര്‍ത്തു. കേസിലെ മുഖ്യപ്രതിയായ അഹദിന്റെ ഭാര്യ റഹീനയെയാണ് വിശദമായ ചോദ്യംചെയ്യലിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ കേസില്‍ പ്രതിചേര്‍ത്തത്. തിങ്കളാഴ്ച

Read more

മഅ്ദനിക്ക് ഇനിയുള്ള കാലം കേരളത്തിൽ തുടരാൻ സുപ്രീം കോടതി അനുമതി; പൊലീസ് അകമ്പടിയില്ല, കൊല്ലത്ത് താമസിക്കാം

പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിക്ക് സ്ഥിരമായി കേരളത്തിൽ തുടരാൻ സുപ്രിംകോടതി അനുമതി. ജാമ്യകാലയളവിൽ കേരളത്തിൽ തുടരാനാണ് കോടതി അനുമതി നൽകിയത്. കൊല്ലം ജില്ല വിട്ടുപോകരുത് എന്ന നിബന്ധനയോടെയാണ്

Read more