ശോഭനയെ തിരുവനന്തപുരത്ത് നിന്ന് മത്സരിപ്പിക്കാൻ നീക്കം; പേര് നിർദേശിച്ചെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി നടി ശോഭനയെ മത്സരിപ്പിക്കാൻ നീക്കം. ശോഭനയുടെ പേര് നിർദേശിച്ചതായി ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി വ്യക്തമാക്കി.
Read more