തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി

മലപ്പുറം തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി. കു​ഞ്ഞിനെ കാണാനില്ലെന്ന പ്രദേശവാസികളു​ടെ പരാതിയിൽ കുഞ്ഞിന്റെ അമ്മ ശ്രീപ്രിയയെ കസ്റ്റഡിയിലെടുത്തപ്പോഴാണ്

Read more

കാര്യവട്ടം ക്യാംപസില്‍നിന്നു കണ്ടെത്തിയത് പുരുഷൻ്റെ അസ്ഥികൂടം; വാട്ടർ ടാങ്കിൽ തൊപ്പി, കണ്ണട, ടൈ…

തിരുവനന്തപുരം∙ കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലെ പഴയ വാട്ടര്‍ ടാങ്കിനുള്ളിൽ കണ്ടത് പുരുഷന്റെ അസ്ഥികൂടമെന്ന് സ്ഥിരീകരണം. വാട്ടര്‍ ടാങ്കിൽനിന്നു തൊപ്പി, കണ്ണട, ടൈ എന്നിവയും കണ്ടെത്തി. ബോട്ടണി ഡിപ്പാർട്ട്‌മെന്റിനോട്

Read more

മദ്റസാധ്യാപകൻ റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് കയറി വെട്ടിക്കൊന്ന കേസിൽ വിധി പറയുന്നത് മാറ്റിവെച്ചു

കാസര്‍കോട്: മദ്റസാധ്യാപകനെ പള്ളിയിലെ കിടപ്പുമുറിയിൽ കയറി ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊന്ന കേസിൽ വിധിപ്രസ്താവിക്കുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി. ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ്

Read more

ഗവർണർ–സർക്കാർ പോരിനിടെ ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം: സംസ്ഥാന സർക്കാരിന് നേട്ടം

ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ലോകായുക്ത നിയമഭേദഗതിയിൽ രാഷ്ട്രപതി ഒപ്പിട്ടു. ഗവർണർ രാഷ്ട്രപതിക്കു വിട്ട ബില്ലിനാണ് അംഗീകാരം കിട്ടിയിരിക്കുന്നത്. ഗവർണർ–സർക്കാർ പോരിനിടെയാണു സംസ്ഥാന സർക്കാരിന് നേട്ടമായി ബില്ലിൽ

Read more

‘ശോഭന നല്ല സുഹൃത്താണ്, തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് അറിയിച്ചു-തരൂർ; ബിജെപിക്ക് നിരാശ’

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി തിരുവനന്തപുരത്തുനിന്ന് നടി ശോഭന മത്സരിക്കില്ലെന്ന് ശശി തരൂർ എംപി.  നിരാശയിൽ നിന്നാണ് തിരുവനന്തപുരത്ത് ബിജെപിക്ക് ഒട്ടേറെ പേരുകൾ ഉയരുന്നത്. ഗുരുവായൂർ സന്ദർശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘നടി ശോഭന എന്റെ

Read more

മുസ്ലീം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ഇ ടി മുഹമ്മദ് ബഷീർ മലപ്പുറത്തേക്ക്, പൊന്നാനിയിൽ സമദാനി മത്സരിക്കും

പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. മലപ്പുറത്ത് മുതിർന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീർ മത്സരിക്കും. പൊന്നാനിയിൽ നിന്നും അബ്ദുസമദ് സമദാനിയാണ് ജനവിധി തേടുന്നത്.

Read more

യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി; കോൺഗ്രസ് 16 സീറ്റിൽ മത്സരിക്കും,ലീഗിന് മൂന്നാം സീറ്റിന് പകരം രാജ്യസഭ

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന് മൂന്നാം സീറ്റില്ല. രാജ്യസഭാ സീറ്റ് പകരമായി മുസ്‍ലിം ലീഗിന് നൽകും. മുസ്‍ലിം ലീഗ് മലപ്പുറത്തും, പൊന്നാനിയിലും മത്സരിക്കും. കോൺഗ്രസ് 16

Read more

പോപ്പുലർ ഫ്രണ്ടിൻ്റെയും ആർഎസ്എസിൻ്റെയും വോട്ട് ഞങ്ങൾക്ക് വേണ്ട: ടി എൻ പ്രതാപൻ

തൃശൂർ: സുനിൽ കുമാറുമായി സൗഹൃദ മത്സരത്തിനാണ് തയാറെടുക്കുന്നതെന്ന് ടി എൻ പ്രതാപൻ എംപി. പോപ്പുലർ ഫ്രണ്ടിന്റെയും ആർഎസ്എസിന്റെയും വോട്ട് തങ്ങൾക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന

Read more

പര്‍ദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് കവര്‍ച്ച: യുവതി അറസ്റ്റിൽ, കൂടത്തായി മോഡൽ കൊലപാതക ശ്രമക്കേസിലും യുവതി പ്രതി

തൃപ്പൂണിത്തുറ: പര്‍ദ ധരിച്ചെത്തി പട്ടാപ്പകല്‍ ചിട്ടി സ്ഥാപനമുടമയെ മുളകുപൊടി സ്പ്രേ ചെയ്ത് ആക്രമിച്ച് പണവും ആഭരണവും കവര്‍ച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതില്‍

Read more

ടി.പി. വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല; പ്രതികളുടെ ശിക്ഷ ഉയർത്തി, 20 വര്‍ഷം കഴിയാതെ ശിക്ഷാ ഇളവ് നല്‍കരുതെന്ന് ഹൈക്കോടതി

കൊച്ചി: ആര്‍.എം.പി സ്ഥാപകനേതാക്കളിലൊരാളായ ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഉയർത്തി. പ്രതികൾക്ക‌ാർക്കും വധശിക്ഷയില്ല. പുതുതായി കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളായ കെ.കെ.കൃഷ്ണനും ജ്യോതിബാബുവിനും

Read more