മമ്മൂട്ടിക്കെതിരെ സംഘ്പരിവാർ വിദ്വേഷ പ്രചാരണം; താരത്തിന് പിന്തുണയുമായി കൂടുതൽ നേതാക്കൾ
തിരുവനന്തപുരം: സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി. പുഴു എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് നടൻ മമ്മൂട്ടിക്കെതിരെ സംഘ്പരിവാർ
Read more