കുടിച്ച് പൂസാവുമോ കേരളം? ഒന്നാം തീയതിയും മദ്യശാല തുറന്നാൽ 15,000 കോടിയുടെ വരുമാനം; സംസ്ഥാനത്ത് ‘ഡ്രൈ ഡേ’ മാറ്റാൻ നിര്‍ദ്ദേശം

തിരുവനന്തപുരം: മദ്യവരുമാനം കൂട്ടാൻ സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ചർച്ച. കുറിപ്പ് തയ്യാറാക്കി സമർപ്പിക്കാൻ ടൂറിസം സെക്രട്ടറിയെ യോഗം

Read more

വയോധികയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു; അമ്മയും മകനും ഉൾപ്പെടെ 3 പേർക്ക് വധശിക്ഷ

തിരുവനന്തപുരം ∙ വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ അമ്മയും മകനും ഉൾപ്പെടെ മൂന്ന് പ്രതികൾക്കും വധശിക്ഷ. നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. കോവളം സ്വദേശി റഫീക്ക

Read more

മരണത്തില്‍ ഹോം നഴ്സിന് പങ്കെന്ന് പരാതി; വയോധികയുടെ മൃതദേഹം ഖബർ തുറന്ന് പോസ്റ്റ്‍മോര്‍ട്ടം നടത്തി

തിരുവനന്തപുരം: വർക്കലയിൽ വയോധികയുടെ മൃതദേഹം ഖബർ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്‍മോര്‍ട്ടം നടത്തി. മരണത്തിൽ ബന്ധുക്കൾ സംശയം ഉന്നയിച്ചതിനേ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത്. വയോധികയെ പരിചരിച്ചിരുന്ന ഹോംനഴ്സിനെതിരെ ബന്ധുക്കൾ

Read more

ചെരുപ്പ് വാങ്ങിയതിൻ്റെ പണം ഗൂ​ഗിൾ പേ വഴി അടച്ചു, എന്നാൽ പണം കിട്ടിയില്ലെന്ന്‌ കടക്കാരൻ; തെളിവ് ഹാജരാക്കിയിട്ടും അംഗീകരിച്ചില്ല, ഒടുവിൽ നിയമ നടപടിയിലൂടെ യുവതിക്ക് നഷ്ടപരിഹാരം

കോഴിക്കോട്: ചെരുപ്പ് വാങ്ങി ​ഗൂ​ഗിൾ പേ വഴി പണവും നൽകി, എന്നാൽ പണം അക്കൗണ്ടിൽ കയറിയില്ലെന്ന് കടക്കാരൻ. കൂടാതെ ഒരു ആയിരം രൂപയല്ലേയെന്ന ചോദ്യവും. വേണേൽ കേസ് കൊട് എന്ന

Read more

മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കാം, ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

44 ഇടങ്ങളിൽ പ്രകൃതിദുരന്തസാധ്യത. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ നിർദേശം. ദുരന്ത സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കും. തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ

Read more

400 സീറ്റില്‍നിന്ന് പിന്തിരിഞ്ഞ് മോദി,ചുവട് മാറ്റി മമത; അഞ്ചാംഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍

ന്യൂഡല്‍ഹി: വലിയ ആത്മവിശ്വാസത്തോടെയും അവകാശവാദങ്ങളോടെയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങിയത്. 10 വര്‍ഷത്തെ ഭരണനേട്ടങ്ങളുയര്‍ത്തി 400 സീറ്റിലധികം നേടുമെന്നായിരുന്നു മോദിയുടെയും ബിജെപിയുടെയും

Read more

കാറിനുള്ളിൽ മൂന്നംഗ കുടുംബത്തിൻ്റെ മൃതദേഹം കണ്ടെത്തി

തമിഴ്നാട്ടിലെ കമ്പത്ത് മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കടബാധ്യതയെന്ന് സൂചന. പുതുപ്പള്ളി പുതുപ്പറമ്പിൽ ജോർജ് പി.സ്കറിയ (60) ഭാര്യ മേഴ്സി (58),

Read more

ഹജ്ജ് കമ്മിറ്റിയിൽ ഫുഡ് വളണ്ടിയർമാരായി കാന്തപുരം വിഭാഗം മാത്രമെന്ന് പരാതി; പ്രതിഷേധവുമായി ഇതര മുസ്‍ലിം സംഘടനകൾ

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ക്യാംപ് വളണ്ടിയർമാരായി കാന്തപുരം വിഭാഗത്തിന് കീഴിലുള്ള സംഘടനാ പ്രവർത്തകരെ മാത്രം തെരഞ്ഞെടു​ത്തെന്നാക്ഷേപം. ഭക്ഷണ വിഭാഗത്തിലെ വളണ്ടിയർമാരായി കാന്തപുരം വിഭാഗത്തിന് കീഴിലുള്ള

Read more

എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചു; സംസ്കാരത്തിനുശേഷം ചർച്ച നടത്താൻ ധാരണ; ഒമാനിൽ മരിച്ച നമ്പി രാജേഷിൻെറ മൃതദേഹം വീട്ടിലെത്തിച്ചു

തിരുവനന്തപുരം: ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്‍റെ മൃതദേഹവുമായി തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നില്‍ ബന്ധുക്കള്‍ നടത്തിയ സമരം അവസാനിപ്പിച്ചു. എസ് എച്ച്ഒ

Read more

‘സ്വര്‍ണവും പണവുമായി ഭാര്യ സുഹൃത്തിനൊപ്പം പോയി, എല്ലാം തിരികെ വേണം’, ഡിജിപിക്ക് തൃശൂ‍ര്‍ സ്വദേശിയുടെ പരാതി

തൃശൂര്‍: ഭാര്യയും ആൺസുഹൃത്തും ചേര്‍ന്ന് 35 പവന്റെ സ്വര്‍ണാഭരണങ്ങളും നാലുലക്ഷം രൂപയും എടുത്തു കൊണ്ടുപോയി വഞ്ചിച്ചെന്ന പരാതിയുമായി ഭര്‍ത്താവ്. തന്റെ പരാതിയില്‍ പൊലീസ് വഞ്ചനകുറ്റത്തിനു കേസെടുക്കാന്‍ വിസമതിക്കുന്നതായി

Read more