പിടിയിലായത് ഒരാളെ കൊന്ന കേസിൽ; പുറത്ത് വന്നത് അഞ്ച് സ്ത്രീകളടക്കം ആറ് പേരുടെ കൊലപാതകം, ക്രൂര ബലാത്സംഗം, പരമ്പര കൊലയാളി ഒടുവിൽ പിടിയിൽ

ഹൈദരാബാദ്: തെലങ്കാനയില്‍ അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയ പരമ്പര കൊലയാളി പിടിയിലായി. കൂലിപ്പണിക്കാരനായ ബി. കാസമയ്യ എന്ന കാസിമിനെയാണ് മെഹബൂബ്‌നഗറില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മെയ്

Read more

‘സംഭവസമയം മുത്തച്ഛൻ വെയിറ്റിങ് ഷെഡ്ഡിൽ, CCTV ദൃശ്യം തെളിവ്’; കുട്ടിയുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ച കേസിൽ വഴിത്തിരിവ്

തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസ്സുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ വഴിത്തിരിവ്. സംശയത്തിന്‍റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മുത്തച്ഛനെ വെള്ളിയാഴ്ച വൈകീട്ടോടെ വിട്ടയച്ചു. മുത്തച്ഛനായ മണ്ണന്തല

Read more

കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സിപിഎമ്മിനെ പ്രതി ചേർത്ത് ഇ.ഡി; പാർട്ടിയുടെ സ്വത്തുക്കളും കണ്ടുകെട്ടി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണമിടപാട് കേസിൽ സിപിഎമ്മിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രതി ചേർത്തു. കരുവന്നൂർ ബാങ്കിൽനിന്നു തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റിയെന്ന് ഇ.ഡി റിപ്പോർട്ടിൽ

Read more

താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ‘പൈങ്കിളി’ സിനിമ ഷൂട്ടിങ്, രോഗികളടക്കം മിണ്ടരുത്; അത്യാസന്ന നിലയിലുള്ളവർക്ക് പോലും ദുരിതം

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മിഷൻ. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ

Read more

ശക്തമായ മഴ: ഡൽഹിയിലും മധ്യപ്രദേശിലും വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന് 2 പേർ മരിച്ചു; സർവീസുകൾ താൽക്കാലികമായി നിർത്തി – വീഡിയോ

മാസങ്ങൾക്ക് മുമ്പ് പ്രധാന​മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിന്റെ മേൽക്കൂരയാണ് തകർന്നത്. . ഡൽഹിയിലും മധ്യപ്രദേശിലും ശക്തമായ മഴയിൽ വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നുവീണു. ഡൽഹി ഇന്ദിരാ

Read more

കോഴിക്കോട് ഉരുൾ പൊട്ടിയെന്ന് സംശയം; ഇല്ലിപ്പിലായിയിൽ ഉഗ്ര സ്ഫോടന ശബ്ദം, ജനങ്ങൾ ഭീതിയിൽ, മാറ്റിപാർപ്പിക്കുന്നു

കോഴിക്കോട്∙ കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്തുണ്ടായ സ്ഫോടന ശബ്ദം ജനങ്ങളിൽ ഭീതി പരത്തി.

Read more

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വെള്ളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം:  മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾക്കും, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.  കൂടാതെ ആലപ്പുഴ

Read more

ക്വാറി ഉടമയുടെ കൊലപാതകം: ബ്ലേഡും ക്ലോറോഫോമും നൽകിയത് സുഹൃത്ത്; ഗുണ്ട അമ്പിളിയുടെ പുതിയ മൊഴി, വ്യാപക തിരച്ചിൽ

തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടെന്ന് സൂചന. ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്താനുള്ള സര്‍ജിക്കല്‍ ബ്ലേഡും ക്ലോറോഫോമും മറ്റ് ഉപകരണങ്ങളും നല്‍കിയത്

Read more

മുൻ ഭാര്യയുടെ നഗ്നചിത്രം അയച്ചത് പ്രദേശവാസിയായ ക്രിമിനലിന്; ശ്രീജയുടെ മരണത്തിൽ മുൻ ഭർത്താവ് റിമാൻഡിൽ

തിരുവനന്തപുരം: വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി അയച്ചു കൊടുത്തത് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രദേശവാസിയുടെ മൊബൈല്‍ ഫോണിലേക്ക്. ഇതില്‍ മനംനൊന്താണ്

Read more

ഗൂഗിൾ മാപ്പ് നോക്കി യാത്ര; കൈവരിയില്ലാത്ത പാലത്തിൽനിന്ന് കാർ പുഴയിൽ വീണു, അത്ഭുത രക്ഷപ്പെടൽ – VIDEO

പള്ളഞ്ചി (കാസർകോട്): മലയോര ഹൈവേ എടപ്പറമ്പ് കോളിച്ചാൽ റീച്ചിൽ കൈവരിയില്ലാത്ത പള്ളഞ്ചിപ്പാലം കടക്കുന്നതിനിടെ സ്വിഫ്റ്റ് കാർ ഒഴുക്കിൽ പെട്ടു. കാറിലുണ്ടായിരുന്ന പുല്ലൂർ പെരിയ പഞ്ചായത്തിലെ ഏഴാംമൈൽ സ്വദേശി

Read more