‘ആരു നീ ലൈലയോ…’; ആ റീൽസ് ചിത്രീകരിച്ചത് ഞായറാഴ്ചയെന്ന് നഗരസഭാ ജീവനക്കാരുടെ വിശദീകരണം – വൈറൽ വിഡിയോ

തിരുവല്ല: നഗരസഭയിലെ ജീവനക്കാർ ഓഫിസിൽവച്ച് ചിത്രീകരിച്ച റീൽസ് വിവാദമായതിനു പിന്നാലെ, ഞായറാഴ്ചയാണ് വിഡിയോ ചിത്രീകരിച്ചതെന്ന വിശദീകരണവുമായി ജീവനക്കാർ. നഗരസഭാ സെക്രട്ടറി അവധിയിലായിരുന്നതിനാൽ സീനിയർ സൂപ്രണ്ടിനാണ് വിശദീകരണം നൽകിയത്.

Read more

‘മൃതദേഹം തിരഞ്ഞ സെപ്റ്റിക് ടാങ്കിൽ മുഴുവൻ രാസവസ്തുക്കൾ, കല്ല് വരെ പൊടിഞ്ഞുപോയി; കണ്ടെടുത്തവയിൽ ലോക്കറ്റും ക്ലിപ്പും’, അമ്മ മരിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കലയുടെ മകൻ

മാന്നാര്‍(ആലപ്പുഴ): മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കൊലപ്പെടുത്തി മറവുചെയ്‌തെന്ന് കരുതുന്ന സെപ്റ്റിക് ടാങ്കില്‍ നിരന്തരം തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി വെളിപ്പെടുത്തല്‍. കേസില്‍ സെപ്റ്റിക് ടാങ്ക്

Read more

15 വർഷം മുമ്പ് കാണാതായ കല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്, തെളിവ് കിട്ടി; ‘ഇസ്രയേലിലുള്ള അനിലിനെ നാട്ടിൽ എത്തിക്കും

മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ സ്ത്രീ കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ച് പോലീസ്. കല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അമ്പലപ്പുഴ പോലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍

Read more

15 വർഷം ഒളിപ്പിച്ച രഹസ്യം; കള്ളുഷാപ്പിൽ ഭക്ഷണം കഴിച്ചു, കാറിലിട്ട് കൊന്ന് മൃതദേഹം ടാങ്കിൽ തള്ളിയെന്ന് സംശയം

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. മാന്നാറില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ കല എന്ന യുവതിയെയാണ് കൊന്ന് കുഴിച്ചിട്ടതായി സംശയിക്കുന്നത്. ഇതിന്റെ

Read more

എയർഇന്ത്യ എക്സ്പ്രസ്: സർവീസ് റദ്ദാക്കൽ തുടരുന്നു; കേരളത്തിൽ നിന്ന് നിരവധി ഗൾഫ് സർവീസുകൾ മുടങ്ങി

കരിപ്പൂർ/ മട്ടന്നൂർ: ജീവനക്കാരുടെ സമരം അവസാനിച്ചെങ്കിലും പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവുമൂലം എയർഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ റദ്ദാക്കൽ തുടരുന്നു. കണ്ണൂരിൽ അഞ്ചും കോഴിക്കോട്ട് രണ്ടും രാജ്യാന്തര സർവീസുകൾ

Read more

വള്ളിക്കുന്നിൽ വിവാഹത്തിന് വെൽകം ഡ്രിങ്ക് കഴിച്ച 238 പേർക്ക് മഞ്ഞപ്പിത്തം; മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 6,000 കടന്നു

മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു. അതില്‍ രോഗം ബാധിച്ച 238 പേരും വള്ളിക്കുന്ന് പഞ്ചായത്തിലാണ്. മേയ് 13ന് മൂന്നിയൂരിൽ വിവാഹച്ചടങ്ങിൽ നൽകിയ വെൽകം

Read more

ഭാരതീയ ന്യായസംഹിത പ്രകാരം സംസ്ഥാനത്തെ ആദ്യകേസ് കൊണ്ടോട്ടിയിൽ

മലപ്പുറം: പുതുതായി നിലവില്‍വന്ന ഭാരതീയ ന്യായസംഹിത(ബി.എന്‍.എസ്) പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ്.ഐ.ആര്‍. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. ജൂലായ് ഒന്നാം തീയതി പുലര്‍ച്ചെ

Read more

ബസ്സിലെ മെമ്മറികാർഡ് കിട്ടിയിരുന്നെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നു; മേയര്‍ക്കെതിരെ ജില്ലാകമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം, മുഖ്യമന്ത്രിക്കെതിരെയും കടുത്ത വിമർശനം

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം. മേയറെ മാറ്റണമെന്ന് ചില പ്രതിനിധികൾ പരോക്ഷമായി സൂചിപ്പിച്ചെന്നാണ് സൂചന. . അതേസമയം, തദ്ദേശ

Read more

‘വളഞ്ഞിട്ട് ആക്രമിച്ചു, അമ്മയിലെ ഒരാൾപോലും പിന്തുണച്ചില്ല’; അമ്മ ജനറൽ ബോഡിയിൽ പരിഭവങ്ങൾ എണ്ണിപ്പറഞ്ഞ് ഇടവേള ബാബു – വീഡിയോ

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ വളഞ്ഞിട്ടുള്ള ആക്രമണം നടന്നപ്പോൾ താരസംഘടനയായ ‘അമ്മ’യിലെ ഒരാൾപോലും തനിക്ക് പിന്തുണ തന്നില്ലെന്ന് മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു. അമ്മയുടെ ജനറൽ സെക്രട്ടറി

Read more

സിദ്ദീഖ് ‘അമ്മ’ ജനറൽ സെക്രട്ടറി; ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡൻ്റുമാർ

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവിൻ്റെ പിൻ​ഗാമിയായിട്ടാണ് താരം എത്തുന്നത്. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ്

Read more