പത്തുനാൾ നീണ്ട രക്ഷാദൗത്യം; വയനാട്ടിൽ നിന്നും സൈന്യം മടങ്ങുന്നു, യാത്രയയപ്പ് നൽകാൻ സർക്കാർ

കൽപ്പറ്റ: പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നും സൈന്യം മടങ്ങുന്നു. വയനാട്ടിൽ നിന്നും മടങ്ങുന്ന സൈന്യത്തിന് സർക്കാരും ജില്ലാ

Read more

വയോധികൻ കാറിടിച്ച് മരിച്ചത് അപകടമല്ല; ക്വട്ടേഷന്‍ കൊലപാതകം, വനിതാ ബാങ്ക് മാനേജരും കൂട്ടാളികളും പിടിയില്‍

കൊല്ലം: സൈക്കിള്‍ യാത്രക്കാരനായ റിട്ട. ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ച സംഭവം ക്വട്ടേഷന്‍ കൊലപാതകമാണെന്ന് പോലീസ്. സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ കൊല്ലത്തെ സ്വകാര്യ ബാങ്കിലെ വനിതാ മാനേജരെയും

Read more

ഇനി മുതൽ എട്ടാം ക്ലാസില്‍ ഓള്‍ പാസില്ല; ജയിക്കാൻ മിനിമം മാര്‍ക്ക് നിര്‍ബന്ധം

തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍. എട്ടാം ക്ലാസില്‍ ഇത്തവണ മുതല്‍ ഓള്‍ പാസ് ഇല്ല. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാൻ

Read more

2025-ലെ ഹജ്ജ് നയം പ്രഖ്യാപിച്ചു: അടുത്തവർഷം 65 വയസ്സിന് മുകളിലുള്ളവർക്ക് നറുക്കെടുപ്പില്ലാതെ അവസരം

കരിപ്പൂർ: അടുത്തവർഷത്തെ ഹജ്ജ് തീർഥാടനത്തിൽ 65 വയസ്സിന് മുകളിലുള്ള അപേക്ഷകർക്ക് നറുക്കെടുപ്പില്ലാതെ, നേരിട്ട് അവസരം ലഭിക്കും. ഈ വർഷംവരെ 70 വയസ്സിനു മുകളിലുള്ളവർക്കാണ് നറുക്കെടുപ്പില്ലാതെ അവസരം നൽകിയിരുന്നത്.

Read more

സൗദിയിൽ നിന്നും നൗഫൽ മടങ്ങിയെത്തി; വീടും വീട്ടുകാരെയും ഒന്നടങ്കം ഉരുളെടുത്ത മണ്ണിലേക്ക്, ആരോരുമില്ലാതെ ഏകാന്തനായി ആ പ്രാവസി

വയനാട്: എല്ലാം നഷ്ടപ്പെട്ടവനായാണ് ചൂരൽമല സ്വദേശിയായ നൗഫൽ സൗദിയിൽനിന്ന് മടങ്ങിയെത്തിയത്. മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളുമടക്കം വീട്ടിലെ 11 പേരെയാണ് ഉരുൾപൊട്ടലിൽ നൗഫലിന് നഷ്ടമായത്. ഏതാനും ബന്ധുക്കൾ

Read more

ആരെന്നറിയില്ല, ഇനി നമ്പർ മാത്രം; അവര്‍ക്കൊന്നിച്ച് പുത്തുമലയിൽ അന്ത്യവിശ്രമം, ഹൃദയഭേദകം വയനാട്, പ്രാർഥനകളോടെ ആൾക്കൂട്ടം – വീഡിയോ

പുത്തുമല: ‘അസ്ഥിരമല്ലോ ഭുവനുവുമതിലെ, ജഡികാശകളും നീർപ്പോളകൾ പോലും, എല്ലാമെല്ലാം മാഞ്ഞടിയുന്നു’ എന്ന് വൈദികൻ പാടിയപ്പോൾ അവിടെ കണ്ണീരൊഴുക്കാൻ ആരുമുണ്ടായില്ല. വയനാട്ടിൽ ഹാരിസൺ മലയാളം ലിമിറ്റഡിന്റെ ഭൂമിയിൽ നിരത്തിക്കുത്തിയ

Read more

വലിയ ശബ്ദം, വീട്ടുകാർ പുറത്തേക്ക് ഓടിയിറങ്ങി; കോഴിക്കോട്ട് വീടിൻ്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു – വീഡിയോ

കോഴിക്കോട്: ഒളവണ്ണയിൽ വീടിൻ്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറാട്ട് പറമ്പ് സക്കീറിന്റെ ഇരുനില വീടിന്റെ ഒന്നാം നിലയാണ്  ഭൂമിക്കടിയിലേക്ക് താഴ്ന്നത്. വലിയ ശബ്ദത്തോടെ വീടിൻ്റെ താഴത്തെ നില

Read more

വീട്ടിൽക്കയറി വെടിവെപ്പ്: വനിതാ ഡോക്ടർ നാലുദിവസം കസ്റ്റഡിയിൽ; യുവതിയുടെ ഭർത്താവിനെതിരെ പ്രതിയുടെ പീഡന പരാതി

തിരുവനന്തപുരം: വീട്ടില്‍ക്കയറി യുവതിക്ക് നേരേ വെടിയുതിര്‍ത്ത കേസില്‍ പ്രതിയായ വനിതാ ഡോക്ടറെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (11) ആണ്

Read more

ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ഉപദ്രവിച്ചു; വയോധികനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച യുവതികൾ പിടിയിൽ

ഹണി ട്രാപ്പില്‍ പെടുത്തി വയോധികനില്‍നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച മൂന്ന് സ്ത്രീകള്‍ പിടിയില്‍. പുണെയിലാണ് സംഭവം. വിശ്രാംബാഗ് പോലീസാണ് സ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക്

Read more

ഉളളം നുറുങ്ങിയ വേദനയോടെ അവർക്ക് ജന്മനാട് യാത്രാമൊഴിയേകി; ഒരേ മണ്ണിൽ ഇനി ഒന്നിച്ച് അന്ത്യവിശ്രമം

കൽപ്പറ്റ: ഉളളം നുറുങ്ങിയ വേദനയോടെ അവരിൽ എട്ട് പേർക്ക് വയനാട് യാത്രാമൊഴിയേകി. ഒരേ നാട്ടിൽ ജീവിച്ച്, ഒരുമിച്ച് ദുരന്തം കവർന്നെടുത്തവരിൽ 8 പേർക്ക് ഇനി ഒന്നിച്ച് അന്ത്യവിശ്രമം.

Read more