‘കാർ കയറ്റിയിറക്കാൻ പറഞ്ഞിട്ടില്ല, അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു, പണവും സ്വർണാഭരണങ്ങളും തിരികെ കിട്ടാൻ സൗഹൃദം തുടർന്നു’; അജ്മലിനെതിരേ ശ്രീക്കുട്ടി

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊല്ലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിനെതിരെ കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ നിർണായക മൊഴി. അജ്മൽ

Read more

തട്ടിക്കൊണ്ട് പോയതായി പരാതി; അന്വേഷണത്തിൽ കണ്ടെത്തിയത് സ്പായുടെ മറവിൽ പ്രവർത്തിക്കുന്ന പെൺവാണിഭം, ബംഗ്ലാദേശ് സ്വദേശിനിയെ രക്ഷിച്ചു

കൊച്ചി: സ്പായുടെ മറവിൽ പെൺവാണിഭം നടത്തുന്ന സംഘത്തിന്റെ പക്കൽ അകപ്പെട്ട 23-കാരിയായ ബംഗ്ലാദേശ് സ്വദേശിനിയെ പോലീസ് രക്ഷപ്പെടുത്തി. സംഘത്തിലെ മൂന്നുപേരെ പിടികൂടി. ബെംഗളൂരു സ്വദേശി സെറീന, വരാപ്പുഴ

Read more

മലയാളികളുടെ പൊന്നമ്മ ഇനി ഓർമ; നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി ∙ അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി

Read more

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി സിബിഐ കോടതി തള്ളി

കൊച്ചി:അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്.

Read more

എം പോക്സ് കേരളത്തിൽ ആദ്യം; വിദേശത്ത് നിന്നെത്തുന്നവർക്ക് കർശന നിർദ്ദേശങ്ങൾ

കേരളത്തിൽ വിദേശത്ത് നിന്നെത്തിയ യുവാവിന് എം പോക്സ് (മങ്കി പോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ

Read more

കാറിടിച്ച് സ്കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവം: ശ്രീക്കുട്ടി വിവാഹമോചിത, അജ്മലുമായി സൗഹൃദം, വാടകവീട്ടിൽ സ്ഥിരം മദ്യപാനം’

കൊല്ലം: ഞായറാഴ്ച മൈനാഗപ്പള്ളിക്ക് സമീപം ആനൂർകാവിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വാഹനത്തിൽ മൂന്നാമതൊരാൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാർ കയറ്റിയിറക്കി

Read more

മലപ്പുറത്ത് നിപ ജാഗ്രത; മാസ്‌ക് നിര്‍ബന്ധം, കണ്ടെയ്ന്‍മെൻ്റ് സോണുകളില്‍ കൂട്ടംകൂടരുത്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്, കൂടുതല്‍ നിയന്ത്രണങ്ങള്‍

മലപ്പുറം: മലപ്പുറത്ത് നിപ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് നിര്‍ദേശം. മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍

Read more

‘കാർ മുന്നോട്ടെടുക്കാൻ പറഞ്ഞത് വനിതാഡോക്ടർ’; രണ്ടുപേരും മദ്യലഹരിയിൽ, നാട്ടുകാർ ഒച്ചവെച്ചിട്ടും കാർ നിർത്താൻ കൂട്ടാക്കിയില്ല

കൊല്ലം: മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതി അജ്മലിനെതിരെ മനഃപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി പൊലീസ്. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീക്കുട്ടിയെയും കേസിൽ പ്രതി

Read more

സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ കയറ്റിയിറക്കി; ‍‍ഡ്രൈവർ അജ്മലും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും കസ്റ്റഡിയിൽ

കൊല്ലം: മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ചു വീഴ്ത്തിയശേഷം ശരീരത്തിലൂടെ കയറ്റിയിറക്കിയ സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെയാണ് ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്.

Read more

നിപ്പ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന യുവാവിൻ്റെ സമ്പർക്ക പട്ടികയിൽ 151 പേർ; മൂന്നു പേർക്ക് രോഗലക്ഷണം

മലപ്പുറം: പെരിന്തൽമണ്ണയിൽ നിപ്പ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന യുവാവിന്റെ സമ്പർക്ക പട്ടിക പുതുക്കി ആരോഗ്യവകുപ്പ്. യുവാവുമായി സമ്പർക്കം പുലർത്തിയെന്ന് കരുതുന്ന 151 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ

Read more