ലബനനിൽ തത്സമയ സംപ്രേഷണത്തിനിടെ മിസൈൽ ആക്രമണം, മാധ്യമപ്രവർത്തകന് പരുക്ക്- വിഡിയോ

ബെയ്റൂട്ട്: തത്സമയ സംപ്രേഷണത്തിനിടെ ലബനനിലെ മാധ്യമ പ്രവർത്തകനു നേരെ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. ഫാദി ബൗദയ എന്ന മാധ്യമ പ്രവർത്തകനു നേരെയാണ് ആക്രമണമുണ്ടായത്. മറായ ഇന്റർനാഷനൽ നെറ്റ്‌വർക്കിന്റെ

Read more

ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായതിൻ്റെ പേരിൽ മുകേഷ് രാജിവെക്കേണ്ടതില്ല; നിലപാട് ആവർത്തിച്ച് തരൂർ

കോട്ടയം: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടനും എം.എല്‍.എയുമായ മുകേഷ് സ്ഥാനമൊഴിയേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ആരോപണത്തിന്റെ പേരില്‍ മാറിനിന്നാല്‍, മൂന്നുമാസം കഴിഞ്ഞ് കേസില്ലെന്ന്

Read more

സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്, ലൈംഗിക ശേഷി പരിശോധിക്കണമെന്നും ഹൈക്കോടതി; മുൻകൂർ ജാമ്യാപേക്ഷ തള്ളി, നടനെ കണ്ടെത്താൻ വ്യാപക തിരച്ചിൽ

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സിദ്ദിഖിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. പീഡനക്കേസില്‍ അതിജീവിതയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ദിഖില്‍ നിന്നുണ്ടായതെന്നും ചുമത്തപ്പെട്ട എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പ്രഥമദൃഷ്ടാ തെളിവുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍

Read more

ലബനാനിലെ ജനവാസ മേഖലയിൽ ഇസ്രായേലിൻ്റെ വ്യാപക വ്യോമാക്രമണം; നൂറോളം പേർ കൊല്ലപ്പെട്ടു; 400ലധികം പേർക്ക് പരിക്ക്, ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് – വീഡിയോ

ബെയ്റൂത്ത്: പേജർ, വോക്കി ടോക്കി സ്ഫോടനത്തിനു പിന്നാലെ ലബനാന് നേരെ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഇന്ന് രാവിലെ മുതൽ കിഴക്കൻ, തെക്കൻ ലബനാനിലുടനീളം ഇസ്രായേൽ നടത്തിയ

Read more

‘ഫ്ലാറ്റിൽനിന്ന് ദുർഗന്ധം, ഫ്രിജിനു ചുറ്റും പുഴുക്കൾ; തുറന്നപ്പോൾ കഷ്ണങ്ങളായി മകളുടെ മൃതദേഹം’

ബെംഗളൂരു: രക്തത്തുള്ളികൾ വീണ ഫ്രിജിനു പുറത്ത് പുഴുക്കൾ ഇഴയുന്ന കാഴ്ചയാണു പൂട്ടിക്കിടന്ന വാതിൽ തുറന്നപ്പോൾ കണ്ടതെന്ന് ബെംഗളൂരുവിൽ കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ അമ്മ. അതികഠിനമായ ചീഞ്ഞ മണവും ഉണ്ടായിരുന്നു.

Read more

മൃതദേഹം വിട്ടുനൽകില്ലെന്ന് മകൾ; ലോറന്‍സിൻ്റെ അന്ത്യയാത്രയിൽ നാടകീയ രംഗങ്ങൾ, ടൗൺഹാളിൽ കയ്യാങ്കളി

കൊച്ചി: മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരേ മകള്‍ ആശാ

Read more

താത്കാലിക ‘വെടിനിർത്തൽ’ പ്രഖ്യാപിച്ച് പിവി അൻവർ; ‘സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പരസ്യ പ്രസ്താവന നിർത്തുന്നു’

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരായ ആരോപണങ്ങളിൽ ഉള്‍പ്പെടെ താത്കാലികമായി പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് പിവി അൻവര്‍ എംഎല്‍എ.  പാര്‍ട്ടി

Read more

അന്‍വര്‍ പാര്‍ട്ടിക്ക് വഴങ്ങുന്നു; ഇനി പരസ്യ പ്രതികരണമുണ്ടാകില്ല, റിപ്പോര്‍ട്ട് പുറത്തുവരും വരെ കാത്തിരിക്കും

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എ പാര്‍ട്ടിക്ക് വഴങ്ങുന്നു. പരാതിയിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരും വരെ കാത്തിരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ഇനി പരസ്യപ്രതികരണമുണ്ടാകില്ല. പാര്‍ട്ടി നല്‍കിയത്

Read more

പാർട്ടിയെ ദുർബലപ്പെടുത്തുന്ന പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണം: അൻവറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ രൂക്ഷ വിമർശനമുയർത്തിയതിന് പിന്നാലെ പി വി അൻവറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അൻവർ സ്വീകരിക്കുന്ന നിലപാടുകൾ ശത്രുക്കൾക്ക് പാർട്ടിയെയും

Read more

തൃശൂര്‍ പൂരം കലക്കല്‍: ബാഹ്യ ഇടപെടലില്ല, ഗൂഢാലോചനയില്ല; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്, റിപ്പോര്‍ട്ട് തള്ളി സുനില്‍ കുമാർ

തൃശ്ശൂ‍ർ‍ പൂരം അലങ്കോലമായ സംഭവത്തിൽ ​ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പൂരം ഏകോപനത്തിൽ അന്നത്തെ കമ്മിഷണർ അങ്കിത് അശോകന് വീഴ്ച പറ്റി. കമ്മിഷണറുടെ പരിചയക്കുറവ് വീഴ്ചയായെന്നും

Read more