പി.പി ദിവ്യക്ക് സ്വന്തം വാക്ക് തിരിഞ്ഞുകൊത്തി; പടിയിറങ്ങുന്നത് പാര്‍ട്ടി വളര്‍ത്തികൊണ്ടുവന്ന യുവനേതാവ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണവിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ നടപടിയെടുത്ത് സിപിഎം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു ദിവ്യയെ നീക്കി. കെ.കെ.രത്‌നകുമാരിയെ

Read more

മാസങ്ങളോളം വൈകിച്ചു എന്ന പി.പി.ദിവ്യയുടെ വാദം പൊളിയുന്നു; നവീൻ ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ട്

കണ്ണൂർ: പെട്രോൾ പമ്പിന് നിരാക്ഷേപപത്രത്തിനായി (എൻഒസി) ടി.വി. പ്രശാന്തൻ അപേക്ഷ നൽകിയത് കഴിഞ്ഞ ഡിസംബർ രണ്ടിനാണ്. അന്ന് നവീൻ ബാബു ആയിരുന്നില്ല എഡിഎം. ഫെബ്രുവരിയിലാണ് അദ്ദേഹം കണ്ണൂരിൽ

Read more

വീഡിയോഗ്രാഫറെ ഒരുക്കിനിർത്തി; അപമാനിച്ചത് കരുതിക്കൂട്ടി; ദിവ്യക്കെതിരെ മുൻപും കേസ്

കണ്ണൂർ: നവീൻ ബാബുവിനു നൽകിയ യാത്രയയപ്പു ചടങ്ങിലേക്കു കലക്ടറേറ്റിലെ റവന്യു സ്റ്റാഫിനല്ലാതെ മറ്റാർക്കും ക്ഷണമുണ്ടായിരുന്നില്ല. പൊതുപരിപാടിയല്ലാത്തതിനാൽ മാധ്യമപ്രവർത്തകരോ പിആർഡി ജീവനക്കാരോ ഉണ്ടായിരുന്നുമില്ല. പക്ഷേ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Read more

‘കരിപ്പൂർ സ്വർണക്കടത്ത്; എഡിജിപി പി.വിജയന് പങ്ക്’: ആരോപണവുമായി അജിത് കുമാർ

കൊച്ചി: എഡിജിപി  പി.വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് എം.ആർ. അജിത് കുമാർ.  ഡിജിപിക്ക് നൽകിയ മൊഴിയിലാണ് വിജയനെതിരെ ആരോപണമുള്ളത്. കരിപ്പൂരിലെ സ്വർണക്കടത്തിൽ പി. വിജയന് പങ്കുണ്ടെന്ന് സുജിത്

Read more

‘കോളിങ് ബെല്‍ അടിച്ചിട്ടും വാതില്‍ തുറന്നില്ല. വാതിലില്‍ തട്ടിയപ്പോള്‍ തുറന്നുവന്നു., അകത്ത് നാല് മൃതദേഹങ്ങള്‍’; കൂട്ട ആത്മഹത്യ വിശ്വസിക്കാനാകാതെ നാട്ടുകാർ

ചോറ്റാനിക്കര: ചോറ്റാനിക്കരയിലെ അധ്യാപക ദമ്പതിമാരുടെയും കുട്ടികളുടെയും കൂട്ടആത്മഹത്യ സാമ്പത്തിക പ്രതിസന്ധിമൂലമെന്ന് പ്രാഥമിക നിഗമനം. ചോറ്റാനിക്കര തിരുവാണിയൂര്‍ പഞ്ചായത്തിലെ കക്കാട് സ്വദേശിയായ രഞ്ജിത-രശ്മി ദമ്പതിമാരെയും ഇവരുടെ രണ്ട് മക്കളേയുമാണ്

Read more

അധ്യാപക ദമ്പതിമാരും മക്കളും വീട്ടിനുള്ളിൽ മരിച്ച നിലയില്‍; മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്ന് കുറിപ്പ്

എറണാകുളം ചോറ്റാനിക്കരയ്ക്കടുത്ത് മാമല കക്കാട് അധ്യാപക ദമ്പതികളും രണ്ടു മക്കളും മരിച്ചനിലയിൽ. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. നാലുപേരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍

Read more

മുന്‍ ഭാര്യയുടെ പരാതി, നടന്‍ ബാല ജാമ്യമില്ലാക്കുറ്റത്തിന് അറസ്റ്റിൽ; പുലർച്ചെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊച്ചി: മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍. കടവന്ത്ര പൊലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്. മാനേജര്‍ രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ പാലാരിവട്ടത്തുള്ള

Read more

മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു: നടൻ ബൈജു സന്തോഷ് അറസ്റ്റിൽ; രക്തപരിശോധനക്ക് സമ്മതിച്ചില്ല

തിരുവനന്തപുരം: മദ്യലഹരിയിൽ അമിതവേ​ഗത്തിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ നടൻ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം

Read more

‘കേരളത്തിൽ മദ്രസകൾക്ക് സർക്കാർ സഹായം ലഭിക്കുന്നില്ല’; ദേശീയ ബാലാവകാശ കമ്മീഷനെ തള്ളി കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മദ്രസാ വിഷയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ്റെ നിലപാട് തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ മദ്രസകൾക്ക് സർക്കാരിന്റെ സഹായം ലഭിക്കുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

Read more

മദ്രസകള്‍ അടച്ചില്ലെങ്കില്‍ മറ്റു വഴികള്‍ തേടും, കേരളത്തിൽ മദ്രസകൾക്ക് ധനസഹായം നൽകുന്നില്ലെന്ന കേരള സര്‍ക്കാര്‍ വാദം കള്ളം – ബാലാവകാശ കമ്മീഷൻ

ന്യൂഡല്‍ഹി: മദ്രസ അടപ്പിക്കുന്നതില്‍ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍. മദ്രസകള്‍ അടച്ചില്ലെങ്കില്‍ മറ്റു വഴികള്‍ തേടുമെന്ന് ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന്

Read more