നടന്‍ സിദ്ദിഖിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും; മുതിര്‍ന്ന അഭിഭാഷകരെ ഹാജരാക്കി തടയാൻ സംസ്ഥാന സര്‍ക്കാര്‍ നീക്കം, അറസ്റ്റിന് സാധ്യത

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയെ സുപ്രീം കോടതിയില്‍ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിനായി മുതിര്‍ന്ന അഭിഭാഷകരാണ് സര്‍ക്കാരിനായി ഹാജരാകുന്നത്. മുന്‍ സോളിസിറ്റര്‍

Read more

ബലാത്സംഗ കേസ്; മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു; പൊലീസ് നടപടി അതീവ രഹസ്യമായി

വടക്കാഞ്ചേരി: നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റിലായി. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് മുകേഷിനെ വടക്കാഞ്ചേരി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.

Read more

‘എൻ്റെ കയ്യിൽ ബോംബുണ്ട്’: കൊച്ചിയിൽ വിമാനത്തിൽ കയറവേ യാത്രക്കാരൻ്റെ ഭീഷണി

കൊച്ചി: മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി. വൈകിട്ട് 3.50ന് മുംബൈയ്ക്കു പറക്കേണ്ട വിസ്താര വിമാനമാണ് അരമണിക്കൂറോളം വൈകിയത്. മഹാരാഷ്ട്ര സ്വദേശി വിജയ്

Read more

പൊലീസ് റിപ്പോർട്ടിനുശേഷം ദിവ്യക്കെതിരെ കൂടുതൽ നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; നേതാക്കൾ പ്രസ്താവനകൾ നടത്തരുതെന്നും നിർദേശം

എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും

Read more

കാറിൽ നിന്ന് 72 ലക്ഷം കവര്‍ന്ന കേസിൽ വമ്പൻ ട്വിസ്റ്റ്: മുളകുപൊടി വിതറി കവർച്ചാ നാടകം; പരാതിക്കാരനടക്കം 3 പേർ അറസ്റ്റിൽ

കോഴിക്കോട്: അരിക്കുളം കുരുടിമുക്കിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ പണം കവർന്ന സംഭവത്തിൽ വൻ വഴിത്തിരിവ്. ബന്ദിയാക്കി പണം തട്ടിയെന്ന കേസിൽ പരാതിക്കാരനായ യുവാവും സുഹൃത്തുക്കളും ചേർന്ന് നടത്തിയത്

Read more

‘പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല, ജോലിയിൽ നിന്ന് ഒഴിവാക്കും’, വീണ്ടും അന്വേഷണമെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരൻ പ്രശാന്തനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല,

Read more

‘വിമാനത്തിലെത്തി മോഷണം, താമസം പഞ്ചനക്ഷത്ര ഹോട്ടലിൽ’; ഡൽഹി, മുംബൈ മോഷണസംഘം പിടിയിലായത് കേരളപൊലീസിൻ്റെ സാഹസിക നീക്കത്തിലൂടെ

കൊച്ചി: മോഷ്ടിക്കുന്ന ഫോണുകൾ ഐഎംഇഐ നമ്പർ ഉപയോഗിച്ച് പൊലീസ് കണ്ടെത്താതിരിക്കാൻ പൊളിച്ച് പാട്സുകളായി വിൽക്കും, വിമാനത്തിലെത്തി മോഷണം, താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ. ബോൾഗാട്ടിയിലെ അലൻവോക്കറുടെ സംഗീത ഷോയ്ക്കിടെ

Read more

ചാനലിന് നൽകിയ അഭിമുഖത്തിൽ എല്ലാം കൈവിട്ട് ഗംഗാധരൻ; നവീൻ ബാബു കേസിൽ ദിവ്യയുടെ വാദം തള്ളി, കൂടുതൽ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതികരണം, ക്യാമറയും മൈക്കും തള്ളിമാറ്റി ചീത്തവിളി – വീഡിയോ

കണ്ണൂര്‍: നവീന്‍ ബാബു തന്നോട് കൈക്കൂലി ചോദിച്ചിട്ടില്ലെന്ന് റിട്ട. അധ്യാപകന്‍ ഗംഗാധരന്‍. ഗംഗാധരനില്‍ നിന്ന് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു പി.പി ദിവ്യയുടെ ആരോപണം. ഇതു സംബന്ധിച്ച്

Read more

കോൺഗ്രസിന് പാലക്കാട് വീണ്ടും തിരിച്ചടി: സരിനു പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബും സിപിഎമ്മിലേക്ക്

പാലക്കാട്: പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാർട്ടി വിട്ടു. തുടർ ഭരണം സി.പി.എം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് –

Read more

ദിവ്യ ഒളിവിലെന്ന് സൂചന; ചോദ്യം ചെയ്യാനുള്ള പോലീസ് നീക്കം പാളി, വീട്ടിലും ബന്ധുവീട്ടിലും അവരില്ല

കണ്ണൂർ: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തതോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഒളിവിലെന്ന് സൂചന. ദിവ്യയെ ചോദ്യം

Read more