വഖഫ് നിയമം: കരിപ്പൂർ വിമാനത്താവളത്തിലേക്ക് പ്രതിഷേധക്കാർ വരുന്ന ബസുകൾ പിടിച്ചെടുക്കും, വിചിത്ര ഉത്തരവുമായി കേരള പൊലീസ്
കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ മുസ്‍ലിം വിരുദ്ധ വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കാൻ പ്രതിഷേധക്കാരുമായി എത്തുന്ന ബസുകൾ പിടിച്ചെടുക്കുമെന്ന വിചിത്ര ഉത്തരവുമായി കേരള
Read more