കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് ബാധിതയെ ആംബുലന്‍സില്‍വെച്ച് പീഡിപ്പിച്ച കേസില്‍ പ്രതി കായംകുളം കീരിക്കാട് പനയ്ക്കച്ചിറ വീട്ടില്‍ നൗഫലിന് ജീവപര്യന്തം തടവും 1.80 ലക്ഷം രൂപ പിഴയും. പത്തനംതിട്ട

Read more

കാണാതായ ആറുവയസ്സുകാരൻ്റെ മൃതദേഹം കുളത്തിൽ; കൊലപാതകമെന്ന് സൂചന, 22കാരൻ പിടിയിൽ

കുഴൂര്‍: തൃശ്ശൂര്‍ കുഴൂരില്‍ കാണാതായ ആറുവയസുകാരനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കുഴൂർ സ്വർണപ്പള്ളം മഞ്ഞളി അജീഷിന്റെ മകൻ ഏബൽ ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു.

Read more

ഹൈബ്രിഡ് കഞ്ചാവ് മാത്രമല്ല സ്വർണക്കടത്തും, പിടിക്കപ്പെടാതിരിക്കാൻ കുടുംബമായി യാത്ര ചെയ്തു; നടൻമാരും പ്രതിയായേക്കും

ആലപ്പുഴ: രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികൾക്കു രാജ്യാന്തര സ്വർണക്കടത്തു ബന്ധവും. കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ ചെന്നൈ എണ്ണൂർ സത്യവാണി മുത്തുനഗർ സ്വദേശി

Read more

ഓട്ടോറിക്ഷയുടെ വായ്പ തിരിച്ചടവ് മുടങ്ങി: കുടുംബത്തിലെ 4 പേർ തൂങ്ങിമരിച്ച നിലയിൽ; ധനകാര്യ സ്ഥാപനത്തിനെതിരെ ആരോപണവുമായി കുടുംബം

കട്ടപ്പന: ഇടുക്കി ഉപ്പുതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറെയും ഭാര്യയെയും രണ്ടു മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ (34), ഭാര്യ രേഷ്മ (30), മകൻ

Read more

നഗരം നടുങ്ങിയ പകൽ, ചായക്കട തൊഴിലാളി കൊടുംകുറ്റവാളി;ചിരവകൊണ്ട് മുറിവുണ്ടാക്കി നാടകം, മുൻപും കൂട്ടക്കൊല നടത്തി

തിരുവനന്തപുരം: അന്നൊരു ഞായറാഴ്ചയായിരുന്നു. നഗരവും നാട്ടുകാരും അവധിദിവസത്തിന്റെ ആലസ്യത്തില്‍. എന്നാല്‍, ആ ദിവസം ഉച്ചയോടെ തിരുവനന്തപുരം നഗരം ഒരു കൊലപാതകവാര്‍ത്ത കേട്ട് നടുങ്ങി. പട്ടാപ്പകല്‍ നഗരമധ്യത്തിലെ അലങ്കാരച്ചെടികള്‍

Read more

നാലരപ്പവൻ്റെ മാലക്കായി അരുംകൊല; വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന്‍ കുറ്റക്കാരന്‍

തിരുവനന്തപുരം: അമ്പലംമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണം സ്വദേശിനി വിനീത(38)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരൻ. കേസിലെ പ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ്

Read more

ഇരയുടെ കഴുത്തിൽ കത്തി കുത്തിയിറക്കും; നിലവിളി പോലും പുറത്ത് കേൾക്കില്ല; ദൃക്സാക്ഷികളുമില്ല! വിനീത കൊലപാതക കേസിൽ വിധി നാളെ

തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിലെ അലങ്കാരച്ചെടി വിൽപന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയെ (38) കുത്തി കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം ഏഴാം അഡിഷനൽ സെഷൻസ് ജഡ്ജി

Read more

‘ടർഫ് മുതൽ തട്ടുകടവരെ, ലേബർക്യാമ്പും ഹോസ്റ്റലും പരിശോധിക്കും; ലഹരിക്കെതിരെ കർമപദ്ധതി തയ്യാറാക്കും’

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിയില്‍ നിന്നും അകറ്റുന്നതിനായി വിവിധ വകുപ്പുകളുടെ പിന്തുണയോടെ വിപുലമായ കര്‍മപദ്ധതി ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി. ലഹരിയെ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്നും ഇതിനായി ജനങ്ങളുടെ പിന്തുണയും

Read more

വഖഫ് ഭേദഗതി: സോളിഡാരിറ്റി മാര്‍ച്ചില്‍ സംഘര്‍ഷം; കരിപ്പൂരിൽ പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി – വിഡിയോ

കരിപ്പൂര്‍: വഖഫ് ഭേദഗതിക്കെതിരേ കരിപ്പൂരില്‍ നടന്ന സോളിഡാരിറ്റി മാര്‍ച്ചില്‍ സംഘര്‍ഷം. കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ജങ്ഷനില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. .

Read more

മുറിവേറ്റ മൃഗങ്ങളുടെ സംരക്ഷകൻ, വീട്ടിലെത്തിച്ച് പരിചരിക്കും; പൂച്ചയെ രക്ഷിക്കുന്നതിനിടെ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം – വിഡിയോ

വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിന് നടുവിലൊരു പൂച്ചക്കുഞ്ഞ്. അതിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് തൃശ്ശൂര്‍ ചിറ്റിലപ്പിള്ളി സ്വദേശി സിജോ തിമോത്തി (44)ക്ക് ജീവന്‍ നഷ്ടമായത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം.

Read more