സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍; നാടകീയമായി തിരു.പുരത്തെ സത്യപ്രതിജ്ഞ
തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം കൗണ്‍സില്‍ ഹാളില്‍ ആര്‍എസ്എസ് ഗാനമായ ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍. കോര്‍പറേഷനെ കാവിവത്ക്കരിക്കാനുളള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഎം ആരോപിച്ചു.
Read more