സൌദിയിലെ നിയോമില്‍ നിരവധി തൊഴിലവസരങ്ങള്‍. ഒഴിവുള്ള തസ്തികകളും അപേക്ഷിക്കേണ്ട രീതിയും അറിയാം

നിയോം. സൌദിയില്‍ നിര്‍മാണത്തിലിരിക്കുന്ന അത്യാധുനിക നഗര പദ്ധതിയായ നിയോമില്‍ നിരവധി തൊഴിലവസരങ്ങളാണ് ബന്ധപ്പെട്ടവര്‍ പ്രഖ്യാപിച്ചത്. അര്‍ഹരായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്. തസ്തികകളും, അപേക്ഷിക്കാനുള്ള

Read more

ക്വാറന്‍റൈന്‍ പാക്കേജുമായി ബന്ധപ്പെട്ട പരാതികള്‍ അവസാനിക്കുന്നില്ല. സൌദി യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റിയാദ്: ഇന്ത്യയില്‍ നിന്നും സൌദിയിലേക്ക് വരുന്നവരുടെ ക്വാറന്‍റൈന്‍ പാക്കേജുമായി ബന്ധപ്പെട്ട പരാതികള്‍ സമീപ ദിവസങ്ങളിലും ഉയര്‍ന്നു. ജിദ്ദയിലെ ക്വാറന്‍റൈന്‍ പാക്കേജുമായി ബന്ധപ്പെട്ട പരാതികള്‍ കുറഞ്ഞെങ്കിലും റിയാദിലെ സര്‍വീസുമായി

Read more

മദീനയും ദുബായിയും സ്ത്രീകൾക്ക് സുരക്ഷിത നഗരമെന്ന് പഠനം. ഡൽഹിയിൽ സുരക്ഷിയില്ല.

മദീനയിലും ദുബായിലും സ്ത്രീകൾക്ക് ഒറ്റക്ക് സുരക്ഷിതമായി യാത്രചെയ്യാം. കുറ്റകൃത്യ നിരക്ക് ഉയർന്ന നഗരങ്ങളുടെ പട്ടികയിലാണ് ഡൽഹിയുടെ സ്ഥാനം. റിയാദ്: സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി ഒറ്റയ്ക്ക് യാത്ര ചെയ്യാൻ

Read more

ഐ.എന്‍.എല്‍ വിഭാഗീയത: വഹാബ് പക്ഷത്തിന് പിന്തുണ നല്കിയത് സൌദിയിലെ പിരിച്ചുവിടപ്പെട്ട നാഷണല്‍ കമ്മിറ്റിയെന്ന് മറുവിഭാഗം

ജിദ്ദ: ഐ.എന്‍,എല്‍ വിഭാഗീയതയില്‍ എ.പി വഹാബ് പക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് പറഞ്ഞുകൊണ്ടു ഐ.എം.സി.സി സൌദി നാഷണല്‍ കമ്മിറ്റിയുടേതായി വന്ന പ്രസ്താവന മറുവിഭാഗം തള്ളി. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാരണം നേരത്തെ

Read more

സ്പൈസ് ജെറ്റിന്‍റെ സൌദി-കേരള സെക്ടറിലെ പുതിയ ഷെഡ്യൂളുകളും ടിക്കറ്റ് നിരക്കും അറിയാം

ഫെബ്രുവരി 17 വ്യാഴാഴ്ചയാണ് സ്പൈസ് ജെറ്റിന്‍റെ സൌദി സര്‍വീസ് പുനരാരംഭിക്കുന്നത്. ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നും കോഴിക്കോട്, കൊച്ചി, ലക്ക്നൌ വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസുകള്‍. സര്‍വീസുകളെ കുറിച്ച വിശദാംശങ്ങള്‍

Read more

സൌദിയില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവരുടെ എണ്ണം ഒരു കോടി കവിഞ്ഞു.

റിയാദ്; സൌദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപോര്‍ട്ട് പ്രകാരം 5,98,50,000-ത്തോളം ഡോസ് കോവിഡ് വാക്സിന്‍ രാജ്യത്തു ഇതുവരെ വിതരണം ചെയ്തു. 2,58,15,333 പേര്‍ ഒന്നാമത്തെ ഡോസും, 2,39,95,200-ഓളം

Read more

സൌദിയില്‍ പ്രവൃത്തി ദിവസം 4 ദിവസമാക്കുമോ? സൌദി തൊഴില്‍മന്ത്രി മറുപടി പറയുന്നു

റിയാദ്: സൌദിയില്‍ പ്രവൃത്തി ദിവസം ആഴ്ചയില്‍ 4 ദിവസമായി കുറയ്ക്കുമോ എന്ന ചോദ്യത്തിന് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനായി തൊഴില്‍ വിപണിയില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമെന്നായിരുന്നു മാനവ വിഭവശേഷി

Read more

സൌദിയിലെ ഇന്ത്യൻ സ്ഥാനപതി ഡൽഹിയിലേക്ക് മടങ്ങുന്നു

മൂന്ന് വർഷത്തെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കിയാണ് മടക്കം റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സഈദ് മടങ്ങുന്നു. ഡൽഹിയിലെ കേന്ദ്രവിദേശകാര്യ വകുപ്പ് സെക്രട്ടറിയായി അടുത്ത

Read more

വീഡിയോ – കടലില്‍ കുടുങ്ങിയ സ്ത്രീ ഉള്‍പ്പെടെ 9 പേരെ സൌദി ബോര്‍ഡര്‍ ഗാര്‍ഡ് രക്ഷപ്പെടുത്തി.

സൌദിയിലെ വിവിധ ഭാഗങ്ങളില്‍ കടലില്‍ കുടുങ്ങിയ 9 പേരെ സൌദി ബോര്‍ഡര്‍ ഗാര്‍ഡ് രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ജനറൽ ഡയറക്ട്രേറ്റ് ഓഫ് ബോർഡർ ഗാർഡ്  പുറത്തുവിട്ടു.  മക്ക പ്രവിശ്യയില്‍ ബോട്ടിന്‍റെ

Read more

ജിദ്ദയില്‍ പൊളിച്ച വസ്തുവകകൾക്കുള്ള നഷ്ടപരിഹാരം 60 ദിവസത്തിന് ശേഷം വിതരണം ചെയ്യാൻ തുടങ്ങും

ജിദ്ദ – വികസന പദ്ധതികള്‍ക്കായി ജിദ്ദയിൽ പൊളിച്ചുമാറ്റിയ വസ്തുവകകൾക്കുള്ള നഷ്ടപരിഹാരം 60 ദിവസത്തിന് ശേഷം ആരംഭിക്കുമെന്ന് സ്റ്റേറ്റ് പ്രോപ്പർട്ടീസ് ജനറൽ അതോറിറ്റി (എസ്പിജിഎ) ഗവർണർ ഇഹ്‌സാൻ ബാഫഖി

Read more