സ്കൂളുകളില്‍ സാമൂഹിക അകലം വേണ്ടെന്ന് സൌദി വിദ്യാഭ്യാസ മന്ത്രാലയം
റിയാദ്: സ്കൂളുകളിൽ വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക അകലം പാലിക്കണമെന്ന ഉത്തരവ് റദ്ദാക്കാൻ സൌദി വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു. സ്കൂളിലും ക്ലാസ് മുറികളിലും പാഠ്യേതര പ്രവർത്തനങ്ങളിലുമൊന്നും സാമൂഹിക അകലം ആവശ്യമില്ലെന്ന് പുതിയ
Read more