ഡ്രൈവിംഗ് ലൈസൻസിലെ ചിത്രം മാറ്റാം

സൌദി ഡ്രൈവിംഗ് ലൈസൻസിലെ വ്യക്തികളുടെ ഫോട്ടോ മാറ്റുന്ന നടപടിക്രമങ്ങളെ കുറിച്ച് ട്രാഫിക് വിഭാഗം വിശദീകരിച്ചു. ദേശീയ തിരിച്ചറിയൽ രേഖകളിൽ നിന്നും വ്യത്യസ്തമായ ഫോട്ടോയാണ് ഡ്രൈവിംഗ് ലൈസൻസിൽ കാണുന്നതെങ്കിൽ

Read more

സൗദിയിൽ തത്ത്മൻ ക്ലിനിക്കുകൾ അടച്ച്പൂട്ടുന്നു

സൌദിയിലെ എല്ലാ പ്രദേശങ്ങളിലും പ്രവർത്തിച്ചുവരുന്ന തത്ത്മൻ ക്ലിനിക്കുകൾ അടച്ച് പൂട്ടാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് അടച്ച് പൂട്ടാൻ നിർദ്ദേശം നൽകിയത്.

Read more

സൗദിയിൽ ടാക്സി ചാർജ് വർധിപ്പിച്ചു.

റിയാദ്: സൗദിയിലെ നഗരങ്ങളിലെ പൊതുടാക്​സി നിരക്ക്​ വർധിപ്പിച്ചതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം​ റിപ്പോർട്ട്​ ചെയ്​തത്​. പുതുക്കിയ നിരക്കനുസരിച്ച്​ എല്ലാ യാത്രകൾക്കും മിനിമം നിരക്ക്

Read more

കാൻസർ ബാധിച്ച് മലയാളി റിയാദിൽ മരിച്ചു

റിയാദ്​: കാന്‍സര്‍ ബാധിതനായി സൌദിയിലെ റിയാദ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി കീച്ചേരി സ്വദേശി കക്കാട്ടു വളപ്പില്‍ വീട്ടില്‍ ടി.താജുദ്ദീനാണ് മരിച്ചത്. 53 വയസ്സായിരുന്നു.

Read more

വാടക കെട്ടിടത്തിലെ അറ്റകുറ്റപണികൾ നടത്തേണ്ടത് ആര്

സൌദി അറേബ്യയിൽ വാടക്ക് എടുത്ത കെട്ടിടത്തിലേയും ഫ്ലാറ്റുകളിലേയും അറ്റകുറ്റപണികളുടെ ചെലവുകൾ ആരാണ് വഹിക്കേണ്ടതെന്ന് ഇജാർ പ്രോഗ്രാം വ്യക്തമാക്കി. ഉപയോഗം കൊണ്ടും പ്രവർത്തന കാലയളവ് കാരണവും സംഭവിക്കുന്ന കേടുപാടുകൾ

Read more

ഉംറ നിര്‍വഹിക്കാന്‍ ഇമ്മ്യൂണ്‍ ആകേണ്ടതുണ്ടോ? ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ മറുപടി

മക്ക: ഉംറ നിര്‍വഹിക്കാന്‍ വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആകേണ്ടതുണ്ടോ എന്ന ചോദ്യത്തിന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം മറുപടി നല്കിയത് ഇങ്ങിനെ:   വിദേശ ഉംറ തീര്‍ഥാടകര്‍ക്ക്

Read more

സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം ഉറക്കത്തിൽ മരിച്ചു

സൌദിയിലെ ദമ്മാമിൽ മലയാളി പ്രവാസി ഉറക്കത്തിൽ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. കൊല്ലം, കടക്കൽ, പാലങ്ങാട്​ സ്വദേശി പൂരം വീട്ടിൽ രാധാകൃഷ്​ണൻ ആണ്​ മരിച്ചത്​. 60 വയസ്സായിരുന്നു.

Read more

ടാക്സികളുടെ നിയമലംഘനം കണ്ടെത്തുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനം നാളെ മുതൽ പ്രവർത്തിച്ച് തുടങ്ങും

റിയാദ്: സൌദിയിൽ ടാക്സികളുടെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സംവിധാനം നാളെ (ഞായർ) മുതൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടപ്പാക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ

Read more

സൌദിയില്‍ 81 പേരുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ്:  ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ ഉള്‍പ്പെടെ 81 കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി സൌദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഐഎസ്, അൽ-ഖ്വയ്ദ അംഗങ്ങളും, മാരക കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ് ശിക്ഷയ്ക്ക് വിധേയരായതെന്ന്

Read more

ജിദ്ദയിൽ മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ: മലപ്പുറം താനൂർ സ്വദേശി സൌദിയിലെ ജിദ്ദയിൽ മരണപ്പെട്ടു. പത്തിരി താഴത്ത് മുഹമ്മദ് കാസിമാണ് മരിച്ചത്. 62 വയസ്സായിരുന്നു. ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽവെച്ചായിരുന്നു മരണം. ഒരു മാസത്തിലേറെയായി

Read more