തത്ത്മൻ ക്ലിനിക്കുകളെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ലയിപ്പിക്കുന്നു

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങൾ പൂർണമായി പുനഃസ്ഥാപിക്കുന്നതായി സൌദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചില കേന്ദ്രങ്ങളിൽ ബാക്കിയുള്ള പ്രാഥമിക ശുശ്രൂഷാ സേവനങ്ങളുമായി തത്ത്മൻ ക്ലിനിക്കുകളെ ലയിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു.

Read more

സൌദിയില്‍ സൌജന്യ കോവിഡ് ചികിത്സ നിര്‍ത്തലാക്കി

റിയാദ്: സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ചിലവിലുള്ള കോവിഡ് ചികിത്സ നിര്‍ത്തലാക്കാന്‍ സൌദി ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്കി. ഇതുസംബന്ധമായ സര്‍ക്കുലര്‍ സൌദി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൌണ്‍സില്‍ ഇന്‍ഷുറന്‍സ്

Read more

ഹൂതികളുമായി മധ്യസ്ഥ ചര്‍ച്ച ഈ മാസം റിയാദില്‍. പ്രതീക്ഷയോടെ ലോകം

റിയാദ്: യുഎൻ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഈ മാസം റിയാദിൽ സമാധാന ചര്‍ച്ചയ്ക്ക് വഴി ഒരുങ്ങുന്നതായി റിപോര്‍ട്ട്. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ആണ് ചര്‍ച്ചയ്ക്ക്

Read more

പാകിസ്താനിയെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊന്ന സൌദിയെ വധശിക്ഷയ്ക്ക് വിധേയനാക്കി

കോബാര്‍: സൌദിയില്‍ പാകിസ്ഥാന്‍ പൌരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സൌദി പൌരനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതായി സൌദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. അല്‍കോബാറില്‍ ഇന്ന് രാവിലെയാണ് ശിക്ഷ നടപ്പിലാക്കിയത്.

Read more

വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ പ്രത്യേകമായ ലോഗോകൾ ഉൾപ്പെടുത്താം

റിയാദ്: സൌദി അറേബ്യയിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ വ്യതിരിക്തമായ ലോഗോകൾ രൂപകൽപ്പന ചെയ്യാൻ അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ്

Read more

സൗദിയിലെ ആശുപത്രികളില്‍ കോവിഡ് പരിശോധന നിർത്തലാക്കി

ഹുദ ഹബീബ്   ആശുപത്രികളില്‍ രോഗികള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന കൊവിഡ് പരിശോധന നിര്‍ത്തലാക്കിയാതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മെഡിക്കല്‍ നടപടിക്രമങ്ങള്‍, കിടത്തി ചികില്‍സ, ആശുപത്രി മാറ്റം എന്നിവക്ക്

Read more

മക്ക ബസ് പദ്ധതിയുടെ രണ്ടാംഘട്ട പരീക്ഷണ ഓട്ടം നാളെ ആരംഭിക്കും

മക്കയിലെ പബ്ലിക് ബസ് ട്രാൻസ്‌പോർട്ട് പ്രോജക്ട് മക്ക ബസ് പദ്ധതിയുടെ രണ്ടാം ഘട്ട സൗജന്യ ട്രയൽ ഓപ്പറേഷൻ നാളെ (ചൊവ്വാഴ്‌ച) ആരംഭിക്കും. വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സെൻട്രൽ

Read more

സൌദിയിൽ നിരവധി ബിനാമി ബിസിനസുകൾ കണ്ടെത്തി

സൌദി അറേബ്യയിൽ വാണിജ്യ രംഗത്തെ ബിനാമി ഇടപാടുകൾ കണ്ടെത്താനായി സകാത്ത്, ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി നടത്തിയ പരിശോധനയിൽ നിരവധി ബിനാമി കേസുകൾ കണ്ടെത്തി. രാജ്യത്തിൻ്റെ വിവിധ

Read more

റമദാനിലെ ബാങ്കുകളുടെ പ്രവൃത്തി സമയവും പെരുന്നാൾ അവധിയും പ്രഖ്യാപിച്ചു

സൌദി അറേബ്യയിലെ സെൻട്രൽ ബാങ്കിൻ്റെ റമദാനിലേയും രണ്ട് പെരുന്നാൾ ദിനങ്ങളിലേയും പ്രവർത്തന സമയം പ്രഖ്യാപിച്ചു. സെൻട്രൽ ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച്, റമദാൻ മാസത്തിൽ ബാങ്കുകളുടെ ദൈനംദിന പ്രവൃത്തി

Read more

സ്കൂളുകളില്‍ സാമൂഹിക അകലം വേണ്ടെന്ന് സൌദി വിദ്യാഭ്യാസ മന്ത്രാലയം

റിയാദ്: സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക അകലം പാലിക്കണമെന്ന ഉത്തരവ് റദ്ദാക്കാൻ സൌദി വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു. സ്കൂളിലും ക്ലാസ് മുറികളിലും പാഠ്യേതര പ്രവർത്തനങ്ങളിലുമൊന്നും സാമൂഹിക അകലം ആവശ്യമില്ലെന്ന് പുതിയ

Read more