കാറിൻ്റെ ബോണറ്റിൽ നാല് കുട്ടികളെ ഇരുത്തി വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്തു

സൌദിയിലെ റിയാദിൽ നാല് കുട്ടികളെ വാഹനത്തിന്റെ മുൻവശത്ത് കയറ്റിയ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി സൌദി ട്രാഫിക് വിഭാഗം അറിയിച്ചു. കുട്ടികളുടെ ജീവൻ അപകടത്തിലാക്കുംവിധമായിരുന്നു കുട്ടികളെ കയറ്റി വാഹനമോടിച്ചിരുന്നത്.

Read more

യു.എ.ഇ യിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

മലപ്പുറം സ്വദേശി യു.എ.ഇയിലെ അൽ ഐനിൽ കുഴഞ്ഞ് വീണ് മരിച്ചു. പെരിന്തൽമണ്ണ വലിയങ്ങാടി ഉതുവല്ലിപ്പറമ്പിലെ പഴന്തറ റഫീഖാണ് മരിച്ചത്. 54 വയസായിരുന്നു. അൽ ഐനിൽ ടൈലറായി ജോലി

Read more

മക്കയിലെ ഹറം പള്ളിയിൽ ഓരോ ദിവസവും വിതരണം ചെയ്യുന്നത് ഒരു ലക്ഷത്തോളം ഇഫ്താർ കിറ്റുകൾ. സന്തോഷം പങ്കുവെച്ച് സന്നദ്ധ പ്രവർത്തകർ

മക്ക: മക്കയിലെ ഹറം പള്ളിയിൽ റമദാനിലെത്തുന്ന വിശ്വാസികൾക്ക് ഇഫ്താറിനായി വിതരണം ചെയ്യുന്നത് പ്രതിദിനം  ഒരു ലക്ഷത്തോളം ഇഫ്താർ കിറ്റുകളാണ്. റമദാൻ ആരംഭിച്ചത് മുതൽ ഇത് വരെയുള്ള കണക്കാണിത്.

Read more

സൗദിയിൽ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ദമ്മാം: മലയാളി യുവാവിനെ സൌദിയിലെ ദമ്മാമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജോലി സ്ഥലത്തിന് സമീപം സുഹൃത്തുക്കളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട അടൂർ മേലൂട് കണിയാംകോണത്

Read more

ജിദ്ദ സീസൺ 2022 ൽ വിസ്മയകരമായ കാഴ്ചകൾ. സീസണിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിട്ടു

ജിദ്ദ: അടുത്ത മെയ് മാസം ആദ്യത്തിൽ ആരംഭിക്കാനിരിക്കുന്ന ജിദ്ദ സീസൺ 2022-ന്റെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിച്ചു. രണ്ട് മാസം നീണ്ട് നിൽക്കുന്ന സീസൺ നിരവധി പ്രത്യേക ഓഫറുകൾ

Read more

ഈ വർഷത്തെ ഹജ്ജിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ പരിഗണന. ക്വാട്ട നിശ്ചയിക്കുന്നതിനുള്ള മാനണ്ഡങ്ങൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ ഹജജിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതലായുണ്ടാകുകയെന്നും. വിദേശ  തീർഥാടകർക്കാണ് കൂടുതൽ പരിഗണന നൽകുന്നതെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. കൊറോണ മഹാമാരിയുടെ സാഹചര്യങ്ങൾ

Read more

കഅബയുടെ ഒരു കിലോമീറ്റര്‍ മുകളില്‍ നിന്നുള്ള ചിത്രങ്ങള്‍

മക്ക: മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയുടെ ഒരു കിലോമീറ്റര്‍ മുകളില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. വിശുദ്ധ കഅബയും, മസ്ജിദുല്‍ ഹറാം പള്ളിയും, പരിസര പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന മനോഹരമായ

Read more

സൌദിയിൽ ഇഫ്താർ സമയത്തും വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് ജവാസാത്ത് ജീവനക്കാർ – വീഡിയോ

വിശുദ്ധ റമദാൻ മാസത്തിൽ സൌദി പാസ്പോർട്ട് വിഭാഗം ജീവനക്കാർ വിശ്രമമില്ലാതെ മുഴുസമയവും സേവന പ്രവർത്തനത്തിലാണ്. ഇഫ്താർ സമയത്ത് പോലും വിശ്രമമില്ലാതെ ജീവനക്കാർ ജോലി ചെയ്യുന്നതിൻ്റെ വീഡിയോ സൌദി

Read more

ആർ എസ് സി ‘തർതീൽ 22’; ഹോളി ഖുർആൻ മത്സരങ്ങൾക്ക്‌ തുടക്കമായി

റിയാദ്: ഖുർആൻ വാർഷിക മാസം എന്നറിയപ്പെടുന്ന പുണ്യ റമളാനിൽ ‘തർതീൽ-’22’ എന്ന പേരിൽ ആർ എസ്‌ സി  ഗൾഫ് രാജ്യങ്ങളിലുടനീളം സംഘടിപ്പിക്കുന്ന വിശുദ്ധ ഖുർആൻ മത്സരങ്ങൾക്കും അനുബന്ധ

Read more

ഈ വർഷത്തെ ഹജ്ജിന് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കും

ഈ വർഷത്തെ ഹജ്ജിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഹിഷാം സയീദ് പറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രാലയം വളരെയേറെ മുന്നോട്ട് പോയിട്ടുണ്ടെന്നും

Read more