സൌദിയില്‍ ഓരോ പ്രദേശത്തെയും പെരുന്നാള്‍ നിസ്കാര സമയം

സൌദിയില്‍ സൂര്യന്‍ ഉദിച്ച് 15 മിനുറ്റ് ആയാല്‍ പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കാനാണ് ഇസ്ളാമിക കാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതുപ്രകാരം ദമാമിലായിരിക്കും ആദ്യം പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കുക. അവസാനം തബൂക്കിലും. ഓരോ പ്രദേശത്തെയും ചെറിയപെരുന്നാള്‍ നമസ്കാര സമയം

 

മക്ക – 6:04

മദീന – 6:01

റിയാദ് – 5:33

ബുറൈദ – 5:41

ദമാം – 5:16

അബഹ – 5:59

തബൂക് – 6:08

ഹായില്‍ – 5:49

അറാര്‍ – 5:45

ജിസാന്‍ – 5:59

നജ്റാന്‍ – 5:52

അല്‍ബാഹ – 6:00

സകാക്ക – 5:51

Share