ജിദ്ദയിൽ 12 ചേരി പ്രദേശങ്ങൾകൂടി പൊളിച്ച് നീക്കി തുടങ്ങി

ജിദ്ദ ഗവർണറേറ്റിലെ ചേരി പ്രദേശങ്ങൾ പൊളിച്ച് നീക്കുന്ന ജോലികൾ പുനരാരംഭിച്ചതായി ഇതിനായി രൂപീകരിച്ച പ്രത്യേക കമ്മറ്റി അറിയിച്ചു. റമദാൻ മാസത്തിൽ നിറുത്തിവെച്ചിരുന്ന 12 പ്രദേശങ്ങളാണ് പൊളിച്ച് നീക്കിതുടങ്ങിയത്.

Read more

“ജിദ്ദ ജംഗിൾ” മൃഗശാലയിലേക്ക് ചൊവ്വാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.

ജിദ്ദ: ജിദ്ദ സീസണിൻ്റെ ഭാഗമായി ഒരുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മൃഗശാലയിലേക്ക് ചൊവ്വാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. ജിദ്ദ ജംഗിൾ എന്ന് പേരിട്ടിരിക്കുന്ന മൃഗശാല 6

Read more

സൗദിയിൽ നിന്ന് കോസ്‌വേ വഴി ബഹ്‌റൈനിലേക്ക് പോകുന്നവർ യഥാർത്ഥ രേഖകൾ സമർപ്പിക്കണം

സൌദിയിൽ നിന്ന് കിംഗ് ഫഹദ് കോസ്‌വേ വഴി ബഹറൈനിലേക്ക് പോകുന്നവർ യഥാർത്ഥ ദേശീയ ഐഡന്റിറ്റി തന്നെ ഹാജരാക്കണമെന്ന് കിംഗ് ഫഹദ് കോസ്‌വേ പബ്ലിക് കോർപ്പറേഷൻ വ്യക്തമാക്കി. തവക്കൽനാ

Read more

സന്ദർശന വിസയിലുള്ളവർക്ക് ഹജ്ജ് നിർവഹിക്കുവാൻ സാധിക്കുമോ. മന്ത്രാലയം വ്യക്തമാക്കുന്നു

സൌദിയിൽ സന്ദർശന വിസയിലുള്ളവർക്ക് ഹജ്ജ് നിർവഹിക്കുവാൻ സാധിക്കുമോ എന്നത് സംബന്ധിച്ച് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് നിർവഹിക്കുവാനായി പ്രത്യേക വിസ ലഭിച്ചവർക്കും, സൌദിയിൽ സ്ഥിര താമസമുള്ളവർക്കും

Read more

സെക്രട്ടറി, ഡാറ്റാ എന്‍ട്രി ഉള്‍പ്പെടെയുള്ള പല ജോലികളിലും സൌദിവല്‍ക്കരണം ഞായറാഴ്ച മുതല്‍

റിയാദ്: സെക്രട്ടറി, ട്രാന്‍സലേറ്റര്‍, ഡാറ്റാ എന്‍ട്രി, സ്റ്റോക്ക് കീപ്പര്‍ തുടങ്ങിയ തസ്തികകളില്‍ നടപ്പിലാക്കുന്ന സൌദിവല്‍ക്കരണം 2022 മെയ് 8, ഞായറാഴ്ച പ്രാബല്യത്തില്‍ വരും. കഴിഞ്ഞ റബിഉല്‍ അവ്വലില്‍

Read more

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് റജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യം ഉടന്‍ ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍

മക്ക: ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷത്തെ ഹജ്ജിന് റജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ https://haj.gov.sa/ എന്ന വെബ്സൈറ്റ്

Read more

മദീനയിൽ റൗദാ ശരീഫിലേക്ക് വീണ്ടും പ്രവേശനം അനുവദിച്ചു തുടങ്ങി

മദീന: മദീനയിലെ പ്രവാചകൻ്റെ പള്ളിയിലെ റൌദാ ശരീഫിലേക്ക് വീണ്ടും വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി. റമദാൻ അവസാനത്തിൽ നിറുത്തിവെച്ചതായിരുന്നു റൌദാ ശരീഫിലേക്കുള്ള സന്ദർശനം. രണ്ട് വ്യത്യസ്ഥ സമയങ്ങളിലായാണ്

Read more

ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ മലയാളി മരിച്ചു

സൌദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കുഴഞ്ഞ് വീണ ഉംറ തീർത്ഥാടകൻ മരിച്ചു. തൃശൂർ മാമ്പ്ര എരയംകുടി അയ്യാരിൽ എ.കെ. ബാവു ആണ് മരിച്ചത്. 79 വയസ്സായിരുന്നു.

Read more

ഉംറ ബുക്കിംഗ് ലഭിക്കുന്നില്ലേ? പരിഹാരം ഇതാണ്. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വിശദീകരണം

മക്ക: ഉംറയ്ക്കുള്ള ബുക്കിംഗ് ഇപ്പൊഴും ഇഅതമര്‍ന ആപ്പ് വഴി സൌകര്യമുണ്ടെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ബുക്കിംഗിന് എന്തെങ്കിലും പ്രശനം നേരിടുന്നവര്‍ ഇഅതമര്‍ന ആപ്പ് അപ്ഡേറ്റു

Read more

ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. സൌദിയിൽ വിപുലമായ ആഘോഷപരിപാടികൾ

വിശുദ്ധ റമദാനിന്റെ മുപ്പത് ദിനങ്ങൾ പൂർത്തിയാക്കിയശേഷം ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്തർ ആഘോഷങ്ങൾക്ക് തുടക്കമായി. സൗദിയിൽ വിപുലമായ ആഘോഷ പരിപാടികളാണ് അധികൃതർ ക്രമീകരിച്ചിട്ടുള്ളത്. ഒമാനിൽ 29 ദിവസങ്ങൾ

Read more