ആപ്പിളിനെ പിന്തള്ളി സൗദി അരാംകോ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ഉയർന്നു

സൗദി സ്റ്റോക്ക് മാർക്കറ്റിൽ ഇന്നത്തെ ട്രേഡിങ്ങിൽ സൌദി അരാംകോയുടെ ഓഹരി മൂല്യം ഉയർന്ന് 46.10 റിയാൽ രേഖപ്പെടുത്തി. കമ്പനിയുടെ വിപണി മൂല്യം 2.464 ട്രില്യൺ ഡോളറായി (9.24

Read more

ജിദ്ദയിലെ ബലദിൽ വരാനിരിക്കുന്നത് വൻ വികസന പദ്ധതികൾ – വീഡിയോ

ജിദ്ദ: ചരിത്ര പ്രാധാന്യമേറെയുള്ള ജിദ്ദയിലെ ബലദ് നവീകരണ പദ്ധതിയായ “അൽ-ബലാദ് പ്രോജക്റ്റ്” ൻ്റെ വിശദാംശങ്ങൾ അധികൃതർ പുറത്ത് വിട്ടു. സൌദി ടെലിവിഷൻ ചാനൽ പ്രോഗ്രാമിലൂടെയാണ് ബലദിലെ വികസന

Read more

മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ദമ്മാം: സൗദി അറേബ്യയില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശി കരുകോണ്‍ കുറവന്തേരി ഷീല വിലാസത്തില്‍ സുധീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read more

കോസ്‌വേ വഴി ബഹ്‌റൈനിലേക്ക് ഓൺ അറൈവൽ വിസ നിർത്തിവെച്ചു.

സൌദിയിൽ കുടുംബ സന്ദർശന വിസയിൽ കഴിയുന്നവർക്ക് ബഹ്റൈനിലേക്ക് പ്രവേശിക്കുമ്പോൾ അനുവദിച്ചിരുന്ന ഓൺ അറൈവൽ വിസ സംവിധാനം നിറുത്തി. നടപടി താൽക്കാലികമാണെന്നാണ് മനസ്സിലാകുന്നത്. എന്നാൽ ഇത്  സംബന്ധിച്ച് ബഹ്റൈനിൻ്റെ

Read more

ജിദ്ദ സീസണിൽ വെളളിയാഴ്ച ഇന്ത്യൻ പരിപാടികൾ. എല്ലാവർക്കും സൗജന്യ പ്രവേശനം.

ജിദ്ദ സീസണിന്റെ ഭാഗമായി മെയ് 11 മുതൽ 14 വരെ വിവിധ രാജ്യങ്ങളുടെ പ്രത്യേക ഈവന്റുകൾ ആസ്വദിക്കുന്നതിനായി സൗജന്യമായി പ്രവേശനം അനുവദിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജിദ്ദയിലെ  മക്രോണ

Read more

16 വർഷമായി സൗദി ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് മലയാളി യൂവാവ്. മോചനത്തിനായി വൃദ്ധമാതാവ് സഹായം തേടുന്നു

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമം തുടരുമ്പോള്‍, സൗദി ജയിലിൽ 16 വർഷമായി കഴിയുന്ന മകന്റെ മോചനത്തിനായി യാചിക്കുകയാണ് കോഴിക്കോട് രാമനാട്ടുകരിയിലെ ഒരു ഉമ്മ.

Read more

ജിദ്ദ സീസണിൽ “ജിദ്ദ യാച്ച്റ്റ് ക്ലബ്ബി”ന് തുടക്കമായി. സന്ദർശക പ്രവാഹം തുടരുന്നു – ചിത്രങ്ങൾ

ജിദ്ദ സീസണ് 2022 ൻ്റെ ഭാഗമായി “ജിദ്ദ യാച്ച്റ്റ് ക്ലബ്ബ്” ഇന്നലെ (ഞായർ) മുതൽ പ്രവർത്തനമാരംഭിച്ചു. മറീന ഏരിയയിലാണ് യാച്ച്റ്റ് ക്ലബ്ബ് സജ്ജീകരിച്ചിട്ടുള്ളത്. രാജ്യത്തെ ആദ്യത്തെ മറൈൻ

Read more

മദീനയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു

മദീന: മദീനയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മദീനയിലെ ഹിജ്റ റോഡിലാണ് അപകടമുണ്ടായതെന്ന്  റോഡ് സുരക്ഷാ പ്രത്യേക സേന

Read more

ഹജ്ജ് നിർവഹിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാണോ ? മന്ത്രാലയം വിശദീകരിക്കുന്നു

റിയാദ്: ഈ വർഷം ഹജ്ജ് നിർവഹിക്കുന്നതിന് സൌദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കൽ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ

Read more

ഇന്ന് മുതൽ കൂടുതൽ തൊഴിൽ മേഖലകളിൽ നൂറ് ശതമാനം സൗദിവൽക്കരണം പ്രാബല്യത്തിൽ

സൌദി അറേബ്യയിൽ സ്വകാര്യ മേഖലയിൽ നാല് തൊഴിൽ മേഖലകൾ കൂടി ഇന്ന് (മെയ് 8, 2022) മുതൽ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി. സെക്രട്ടറി, ട്രാൻസലേറ്റർ, സ്റ്റോർ കീപ്പർ,

Read more