സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം സ്വദേശി സൌദിയിലെ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു. മലപ്പുറം വടപുറം പറക്കാശേരി വീട്ടിൽ ജോസ് പീറ്റർ ആണ് മരിച്ചത്. 52 വയസ്സായിരുന്നു.

Read more

സൗദിയിൽ ആറ് തൊഴിൽ മേഖലകളിൽകൂടി സ്വദേശിവൽക്കരണം പ്രഖ്യാപിച്ചു

സൌദിയിൽ കൂടുതൽ തൊഴിൽ മേഖലകൾ സ്വദേശിവൽക്കാൻ നീക്കമാരംഭിച്ചു. 6 തൊഴിൽ മേഖലകളിലാണ് പുതിയതായി സൌദിവൽക്കരണം നടപ്പിലാക്കുന്നതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ-റാജ്ഹി

Read more

ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ ഉംറക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി ഉംറ ചെയ്യുന്നതിനിടെ മർവയിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചു. എടരിക്കോട് മമ്മാലിപ്പടിയിൽ താമസിക്കുന്ന പൂഴിത്തറ റുഖിയ (58) യാണ് മരിച്ചത്.

Read more

സൗദിയിൽ സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കുന്ന സാഹചര്യങ്ങൾ മന്ത്രാലയം വ്യക്തമാക്കി

സൌദിയിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ രോഗികളിൽ നിന്നും ചികിത്സാ ഫീസ് (പരിശോധന ഫീസ്) ഈടാക്കേണ്ട നടപടിക്രമങ്ങൾ ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. ഒരു രോഗത്തിന് രോഗി ആദ്യമായി ചികിത്സ

Read more

വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റം കൂടുതൽ എളുപ്പമാക്കി. പഴയ സ്‌പോൺസറുടെ സാമ്പത്തിക ബാധ്യതകൾ പുതിയ സ്‌പോൺസർ ഏറ്റെടുക്കേണ്ടതില്ല

ക്വിവ പ്ലാറ്റ്‌ഫോമിലൂടെ, വ്യക്തിഗത സ്ഥാപനങ്ങൾക്കിടയിൽ വിദേശ തൊഴിലാളികൾക്കുള്ള തൊഴിൽ മാറ്റ സംവിധാനം പരിഷ്കരിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പുതിയ മാറ്റമനുസരിച്ച്, പഴയ സ്പോണ്സറുടെ

Read more

സൗദി എയർലൈൻസ് വിമാനം ഫിലിപ്പീൻസിൽ അപകടത്തിൽപ്പെട്ടു; ആളപായമില്ല – ചിത്രങ്ങൾ

സൌദി എയർലൈൻസ് വിമാനം ഫിലിപ്പീൻസിൽ അപകടത്തിൽപ്പെട്ടു. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം വിമാനം റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നു. മനിലയിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര

Read more

ഐ.സി.എഫ് റിയാദ് തൻഷീത്വ് സംഘടിപ്പിച്ചു

റിയാദ്: മതപരമായ കൃത്യനിഷ്‌ഠ പരിപാലിക്കുന്നതോടൊപ്പം സാമൂഹിക സാംസ്‌കാരിക പൊതുരംഗത്ത് കൃത്യമായ ഇടപെടലുകൾ നടത്താൻ പ്രവാസികളെ പര്യാപ്‌തമാക്കി എന്നതാണ് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ പ്രാധാന്യമെന്നു ഐ സി എഫ്

Read more

ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് സൌദി നീക്കി. സൌദി പൌരന്‍മാര്‍ക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെ 4 രാജ്യങ്ങളെ ഒഴിവാക്കി

റിയാദ്: സൌദി പൌരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതായി സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  ഇന്ത്യക്ക് പുറമെ എത്യോപ്യ, തുര്‍ക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള

Read more

മക്കയിൽ തിരക്കേറുന്നു; വെള്ളിയാഴ്ച മുതൽ മക്കയിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കും. ഉംറ തീർഥാടകർക്കും വിലക്ക്

വെള്ളിയാഴ്ച (ജൂൺ 24) മുതൽ മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം കൂടുതൽ കർശനമാക്കും. മക്കയിലെത്തുന്ന ഹജ്ജ് തീർഥാടകരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടി. ഹജ്ജ് തീർഥാടകർക്ക് അനായാസം

Read more

അണ്ടര്‍-23 ഏഷ്യൻ കപ്പ് മത്സരത്തിൽ സൗദി ടീമിന് കിരീടം; റിയാദിലെത്തയ ടീമിന് ഉജ്ജ്വല സ്വീകരണം – ചിത്രങ്ങൾ

ആതിഥേയരായ ഉസ്‌ബെക്കിസ്ഥാനെതിരായ ഫുട്ബോൾ ഫൈനലിൽ വിജയിച്ചതിന് ശേഷം സൗദി അറേബ്യയുടെ അണ്ടര്‍-23 ടീം ഏഷ്യൻ കപ്പുമായി ഇന്ന് (തിങ്കളാഴ്‌ച) രാവിലെ റിയാദിലെത്തി. ആദ്യമായാണ്  സൗദി അറേബ്യയുടെ അണ്ടര്‍-23

Read more