സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു

സൌദിയിൽ മലയാളി നഴ്സ് മരണപ്പെട്ടു. കൊല്ലം പത്തനാപുരം സ്വദേശിനി ആൻസി ഫാത്തിമ ബീവിയാണ് മരിച്ചത്. 31 വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. പ്രസവത്തിന് ശേഷമുണ്ടായ സങ്കീർണ്ണതകളെ തുടർന്നായിരുന്നു

Read more

നാളെ മുതൽ ടാക്‌സി ഡ്രൈവർമാർ പുതിയ യൂനിഫോമുകളിൽ. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക യൂണിഫോം

സൌദിയിൽ ടാക്സി ഡ്രൈവർമാർക്കുള്ള പ്രത്യേക യൂണിഫോം നാളെ (ജൂലൈ 12 ന്) പ്രാബല്യത്തിൽ വരും. സഊദി പൊതുഗതാഗത അതോറിറ്റി അംഗീകാരം നൽകിയതോടെ ഇനി പുതിയ രൂപത്തിമായിരിക്കും ടാക്സി

Read more

തീർഥാടകർ വിടവാങ്ങൾ ത്വവാഫ് ആരംഭിച്ചു; ആദ്യ മലയാളി സംഘം വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങും

മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ പരിസമാപ്തിയിലേക്ക്. ഇന്ന് മുതൽ ആഭ്യന്തര ഹജ്ജ് തീർഥാടകർ വിടവാങ്ങൾ ത്വാവാഫ് ആരംഭിച്ചു. ഇന്ന് ജംറകളിലെ കല്ലേറ് കർമ്മം പൂർത്തിയാക്കി തീർഥാടകർ

Read more

സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

തിരുവനന്തപുരം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ജീവകാരുണ്യ പ്രവർത്തകനായ നെടുമങ്ങാട് സ്വദേശി അബ്ദുൽ റഷീദ് (73) ആണ് മരിച്ചത്. റിയാദിലെ കേളി കലാസാംസ്കാരിക വേദി മജ്മഅ

Read more

എക്സിറ്റ് റീ എൻട്രി കാലവധി അവസാനിച്ചാൽ എന്ത് ചെയ്യും ? ജവാസാത്ത് വിശദീകരിക്കുന്നു

റിയാദ്: സൌദിക്ക് പുറത്തേക്ക് പോയ വിദേശികൾക്ക് എക്സിറ്റ് റീ എൻട്രി കാലവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ, ഇല്ക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ ഇപ്പോഴും പുതുക്കി നൽകുന്നതാണെന്ന്  ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്തമാക്കി.

Read more

ശ്രീലങ്കയിലെ കലാപം: സൗദിയിലെ ശ്രീലങ്കൻ എംബസിയുടെ പ്രത്യേക അറിയിപ്പ്‌

ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ സൌദി അറേബ്യയിലെ ശ്രീലങ്കൻ എംബസി രാജ്യത്തെ നിലവിലെ അവസ്ഥ വിശദീകരിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കി. ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവർ, നിലവിലെ പ്രതിഷേധങ്ങളുടെയും

Read more

ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാൾ

ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ചില രാജ്യങ്ങളിൽ  കർശന നിയന്ത്രണങ്ങളുണ്ട്. എന്നാൽ  സൌദിയിൽ നിയന്ത്രണങ്ങളിലാത്ത പെരുന്നാളാണ്

Read more

ഹാജിമാർ ജംറയിലെ കല്ലേറ് കര്‍മം തുടങ്ങി – വീഡിയോ

ഹജ്ജ് തീർഥാടകർക്ക് ഏറ്റവും തിരക്കേറിയ ദിവസമാണ് ഇന്ന്. ഹജ്ജിന്‍റെ പ്രധാന ചടങ്ങുകളിലൊന്നായ ജംറയിലെ കല്ലേറ് കര്‍മം തുടങ്ങി. പിശാചിനെ പ്രതീകാത്മകമായി കണ്ടുകൊണ്ടാണ് ഹാജിമാര്‍ കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കുന്നത്.

Read more

ഹജ്ജിൻ്റെ സുപ്രധാന ചടങ്ങ് പൂർത്തിയാക്കി തീർഥാടകർ അറഫിയിൽ നിന്ന് മടങ്ങുന്നു. ഹാജിമാരെ സ്വീകരിക്കുവാൻ മുസ്ദലിഫ സജ്ജം – ലൈവ്

ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം അവസാനിക്കുന്നു. കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളുമായി ഹജ്ജ് തീർത്ഥാടകർ അറഫയിലെ അവസാന മിനുട്ടുകളിൽ. തീർഥാടകർക്ക് രാപാർക്കാൻ സർവ്വ സജ്ജമായി മുസ്ദലിഫ. സൂര്യാസ്തമനത്തോടെ

Read more

സൗദിയിൽ മലയാളിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സൌദിയിലെ അല്‍ഖര്‍ജില്‍ മലയാളിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പി  വാരണാംകുര്‍ശ്ശി സ്വദേശി കുjഞ്ഞു മുഹമ്മദ് എന്ന കുഞ്ഞുവാണ് മരിച്ചത്. 33 വയസ്സായിരുന്നു.

Read more