സൗദി അറേബ്യയിലെ റിയാദിൽ കുരങ്ങു വസൂരി സ്ഥിരീകരിച്ചു

റിയാദ്: സൌദി അറേബ്യയിലെ റിയാദിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു. രാജ്യത്തിന് പുറത്ത് നിന്ന് മടങ്ങിയെത്തിയ ഒരാൾക്കാണ് രോഗം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ രോഗബാധിതൻ ഏത്

Read more

സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

സൌദിയിലെ റിയാദിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം അമരവിള സ്വദേശി കബീർ മുഹമ്മദ് കണ്ണ് (60) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ 20 ദിവസത്തോളമായി റിയാദിലെ

Read more

മാലദ്വീപ്, സിംഗപ്പുർ, ഒടുവില്‍ സൗദി…; ശ്രീലങ്കൻ പ്രസിഡണ്ടും ഭാര്യയും സൗദിയിലെത്തുമെന്ന് റിപ്പോർട്ട്

ശ്രീലങ്കയിൽ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്നതിനിടെ, രാജ്യം വിട്ട് മാലദ്വീപിലേക്കു പലായനം ചെയ്ത ഗോട്ടബയ, അവിടെനിന്ന് സിംഗപ്പുരിലേക്കും തുടർന്ന് സൗദി അറേബ്യയിലും എത്തുമെന്നാണ് റിപ്പോർട്ട്. മാലദ്വീപിൽവച്ച് രാജപക്സെയ്‌ക്കെതിരെ

Read more

ഉംറ വിസാ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും; നടപടിക്രമങ്ങൾ വിശദമായി അറിയാം

ജിദ്ദ: വിദേശ രാജ്യങ്ങളിൽ നിന്നും ഉംറക്ക് വരാൻ ആഗ്രഹിക്കുന്നവർക്കുള്ള വിസാ അപേക്ഷകളും നടപടിക്രമങ്ങളും ഇന്ന് (വ്യാഴം) മുതൽ ആരംഭിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. സൌദിയിലുള്ളവർക്കും

Read more

റൗളാ ശരീഫിലേക്ക് പ്രവേശിക്കാൻ കോവിഡ് കുത്തിവെപ്പ് നിർബന്ധമില്ല

മദീനയിലെ പ്രവാചകൻ്റെ പള്ളിയിലുള്ള റൌളാ ശരീഫിലേക്ക് പ്രവേശിക്കാൻ കോവിഡ് കുത്തിവെപ്പ് നിർബന്ധമില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. മക്ക മദീന ഹറം പള്ളികളിലേക്കുള്ള പ്രവേശനത്തിന് തവക്കൽനാ ആപ്പിലെ

Read more

സൗദിയിൽ തൊഴിലാളികളുടെ അനുമതിയില്ലാതെ പ്രൊഫഷൻ മാറുന്നതായി അറിയിപ്പ്; ആശങ്കവേണ്ടതില്ലെന്ന് വിശദീകരണം.

റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളുടെ അറിവോടെയല്ലാതെ പ്രൊഫഷൻ മാറിയതായി പല തൊഴിലാളികൾക്കും എസ്.എം.എസ് സന്ദേശം ലഭിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കാണ് അവർ അപേക്ഷ നൽകാതെ തന്നെ

Read more

സൗദിയിൽ ഓടുന്ന വാഹനം തട്ടിയെടുത്ത് തീയിട്ട രണ്ട് പേരെ അറസ്റ്റ് ചെയ്തു – വീഡിയോ

സൌദി അറേബ്യയിലെ റിയാദിൽ വാഹനം  മോഷ്ടിച്ച് തീയിട്ട രണ്ട്  പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കൊമേഴ്‌സ്യൽ സ്റ്റോറിന് മുന്നിൽവെച്ചാണ് പ്രതികൾ ഓടുന്ന വാഹനം തട്ടിയെടുത്തത്. കാർ

Read more

സൌദിയിൽ മൂന്ന് വിദ്യാർഥികളുൾപ്പെടെ ഇന്ത്യൻ കുടുംബത്തിലെ അഞ്ച് പേർ വാഹനപകടത്തിൽ മരിച്ചു

ജിദ്ദ: സൌദിയിലെ ഖുലൈസിൽ ഇന്ത്യൻ കുടുംബത്തിലെ അഞ്ച് പേർ വാഹനപകടത്തിൽ  മരിച്ചു. തൂവലിൽ നിന്ന് പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് പേർ ജിദ്ദ

Read more

ഹജ്ജിന് ശേഷം ഉംറ പുനരാരംഭിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം വിശദീകരിക്കുന്നു

മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിൻ്റെ ഭാഗമായി ദുൽഹജ്ജ് 20 (അടുത്ത ചൊവ്വാഴ്ച) വരെ ഹജ്ജ് തീർഥാടകർക്ക് മാത്രമേ മക്കയിലെ ഹറം പള്ളിയിൽ ഉംറക്ക് അനുമതി നൽകൂവെന്ന്

Read more

ഹജ്ജ് ആരോഗ്യ പദ്ധതി വൻ വിജയം; 38 തീർഥാടകർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഈ വർഷത്തെ ഹജ്ജിലെ ആരോഗ്യ പദ്ധതികൾ വിജയിച്ചതായി ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ പ്രഖ്യാപിച്ചു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഏതെങ്കിലും വിധത്തിലുള്ള പകർച്ചവ്യാധികളിൽ നിന്നും ഹജ്ജ് മുക്തമായിരുന്നു. മഹാമാരി

Read more